തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2025-26 വാർഷിക പദ്ധതി ഭേദഗതി- ജില്ലാ ആസൂത്രണ സമിതികൾക്ക് സമർപ്പിക്കുന്നതിനുള്ള സമയപരിധി ദീർഘിപ്പിച്ച ഉത്തരവ് സംബന്ധിച്ച്
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2025-26 വാർഷിക പദ്ധതി ഭേദഗതി- ജില്ലാ ആസൂത്രണ സമിതികൾക്ക് സമർപ്പിക്കുന്നതിനുള്ള സമയപരിധി ദീർഘിപ്പിച്ച ഉത്തരവ് സംബന്ധിച്ച്
ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത്-ധനസഹായം-2025-26-അനുമതി സംബന്ധിച്ച്
ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത്-ധനസഹായം-2025-26-അനുമതി സംബന്ധിച്ച്
KIIFB – Construction of STPs- Replacement of the word ‘septage’ with ‘sewage/septage’ in GO(Rt) No._x000D_ 470/2019/LSGD dated 1.3.2019 – Orders Issued
KIIFB – Construction of STPs- Replacement of the word ‘septage’ with ‘sewage/septage’ in GO(Rt) No._x000D_ 470/2019/LSGD dated 1.3.2019 – Orders Issued
അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ മുതൽ സൂപ്രണ്ടിംഗ് എഞ്ചിനീയർ തലം വരെയുള്ള തസ്തികകളിലേയ്ക്ക് സ്ഥാനക്കയറ്റം/സ്ഥലംമാറ്റം നിയമനം നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു
അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ മുതൽ സൂപ്രണ്ടിംഗ് എഞ്ചിനീയർ തലം വരെയുള്ള തസ്തികകളിലേയ്ക്ക് സ്ഥാനക്കയറ്റം/സ്ഥലംമാറ്റം നിയമനം നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
VC-03/2025/ERK- കൈക്കൂലി വാങ്ങവെ വിജിലൻസ് അറസ്ററ് ചെയ്ത കോട്ടയംജില്ലയിലെ ഈരാറ്റുപേട്ടനഗരസഭഎൻജിനിയറിങ് വിഭാഗത്തിലെ മൂന്നാംതരം ഓവർസിയർ ശ്രീ.ജയേഷ് ജെ.പി.(PEN:900067)-യെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്ത് ഉത്തരവാകുന്നു
VC-03/2025/ERK- കൈക്കൂലി വാങ്ങവെ വിജിലൻസ് അറസ്ററ് ചെയ്ത കോട്ടയംജില്ലയിലെ ഈരാറ്റുപേട്ടനഗരസഭഎൻജിനിയറിങ് വിഭാഗത്തിലെ മൂന്നാംതരം ഓവർസിയർ ശ്രീ.ജയേഷ് ജെ.പി.(PEN:900067)-യെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്ത് ഉത്തരവാകുന്നു.
മലപ്പുറം ജില്ല മങ്കട ബ്ലോക്ക് പഞ്ചായത്ത് – പുഴക്കാട്ടിരി ഗ്രാമ പഞ്ചായത്ത് – നാറാണത്ത് എസ് സി നഗർ സംരക്ഷണം, ചകിടി പറമ്പ് എസ് സി നഗർ സമഗ്ര വികസനം എന്നീ പദ്ധതികൾ ബ്ലോക്ക് പഞ്ചായത്ത് വിഹിതം വകയിരുത്തി നടപ്പാക്കാൻ അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
മലപ്പുറം ജില്ല മങ്കട ബ്ലോക്ക് പഞ്ചായത്ത് – പുഴക്കാട്ടിരി ഗ്രാമ പഞ്ചായത്ത് – നാറാണത്ത് എസ് സി നഗർ സംരക്ഷണം, ചകിടി പറമ്പ് എസ് സി നഗർ സമഗ്ര വികസനം എന്നീ പദ്ധതികൾ ബ്ലോക്ക് പഞ്ചായത്ത് വിഹിതം വകയിരുത്തി നടപ്പാക്കാൻ അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
വകുപ്പിലെ ജോയിൻ്റ് ഡയറക്ടർ ആയ ശ്രീ. മജീദ് പി.സി പ്രസ്തുത തസ്തികയിലെ നിരീക്ഷണകാലം പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് ഉത്തരവാകുന്നു
വകുപ്പിലെ ജോയിൻ്റ് ഡയറക്ടർ ആയ ശ്രീ. മജീദ് പി.സി പ്രസ്തുത തസ്തികയിലെ നിരീക്ഷണകാലം പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് ഉത്തരവാകുന്നു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ട്രൈബ്യൂണൽ കാര്യാലയം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായുളള ട്രൈബ്യൂണൽ കാര്യാലയത്തിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ അന്യത്രസേവന വ്യവസ്ഥയിൽ സേവനമനുഷ്ഠിച്ചു വരുന്ന കടയ്ക്കൽ സബ് ട്രഷറിയിലെ ഓഫീസ് അറ്റൻഡന്റായ ശ്രീമതി. ആതിര എസ്.കെ.യുടെ അന്യത്രസേവന കാലാവധി ഒരു വർഷത്തേക്കു കൂടി ദീർഘിപ്പിച്ച് – ഉത്തരവാകുന്നു
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ട്രൈബ്യൂണൽ കാര്യാലയം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായുളള ട്രൈബ്യൂണൽ കാര്യാലയത്തിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ അന്യത്രസേവന വ്യവസ്ഥയിൽ സേവനമനുഷ്ഠിച്ചു വരുന്ന കടയ്ക്കൽ സബ് ട്രഷറിയിലെ ഓഫീസ് അറ്റൻഡന്റായ ശ്രീമതി. ആതിര എസ്.കെ.യുടെ അന്യത്രസേവന കാലാവധി ഒരു വർഷത്തേക്കു കൂടി ദീർഘിപ്പിച്ച് – ഉത്തരവാകുന്നു.
ബഡ്‌ജറ്റ് 2022 23 തിരുവനന്തപുരം വർക്കല നിയോജകമണ്ഡലത്തിലെ 11 പ്രവൃത്തികളിൽ ഉൾപ്പെട്ട നാവായിക്കുളം ഗ്രാമ പഞ്ചായത്തിലെ “പായ് വേലിക്കോണം വടക്കേവയൽ റോഡ്”-50 ലക്ഷം (അൻപത് ലക്ഷം രൂപ മാത്രം) എന്ന പ്രവൃത്തി റദ്ദ് ചെയ്ത് ഭേദഗതി ഉത്തരവ് പുറപ്പെടുവിക്കുന്നു
ബഡ്‌ജറ്റ് 2022 23 തിരുവനന്തപുരം വർക്കല നിയോജകമണ്ഡലത്തിലെ 11 പ്രവൃത്തികളിൽ ഉൾപ്പെട്ട നാവായിക്കുളം ഗ്രാമ പഞ്ചായത്തിലെ “പായ് വേലിക്കോണം വടക്കേവയൽ റോഡ്”-50 ലക്ഷം (അൻപത് ലക്ഷം രൂപ മാത്രം) എന്ന പ്രവൃത്തി റദ്ദ് ചെയ്ത് ഭേദഗതി ഉത്തരവ് പുറപ്പെടുവിക്കുന്നു.
തലസ്ഥാന നഗര വികസന പദ്ധതി – പട്ടം – മെഡിക്കൽ കോളേജ് കൊച്ചുള്ളൂർ റോഡിൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ 107/2011 നമ്പർ കേസിലെ ബാലൻസ് വിധിക്കടത്തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി -ഉത്തരവ് പുറപ്പെടുവിക്കുന്നു
തലസ്ഥാന നഗര വികസന പദ്ധതി – പട്ടം – മെഡിക്കൽ കോളേജ് കൊച്ചുള്ളൂർ റോഡിൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ 107/2011 നമ്പർ കേസിലെ ബാലൻസ് വിധിക്കടത്തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി -ഉത്തരവ് പുറപ്പെടുവിക്കുന്നു.