തദ്ദേശ സ്വയംഭരണ വകുപ്പ് – വകുപ്പിലെ ജോയിൻ്റ് ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർ തസ്തികയിലെ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും നൽകി ഉത്തരവാകുന്നു

തദ്ദേശ സ്വയംഭരണ വകുപ്പ് – വകുപ്പിലെ ജോയിൻ്റ് ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർ തസ്തികയിലെ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും നൽകി ഉത്തരവാകുന്നു.

വയനാട് ജില്ലയിലെ തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ പാർട്ട് ടൈം സ്വീപ്പർ ആയ ശ്രീ. അനിൽ കുമാർ ആലഞ്ചേരിയുടെ മകളുടെ വിവാഹത്തിന് ധന സഹായം അനുവദിച്ച് കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു

വയനാട് ജില്ലയിലെ തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ പാർട്ട് ടൈം സ്വീപ്പർ ആയ ശ്രീ. അനിൽ കുമാർ ആലഞ്ചേരിയുടെ മകളുടെ വിവാഹത്തിന് ധന സഹായം അനുവദിച്ച് കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.

അടൂർ നഗരസഭയിലെ ജൂനിയർ സൂപ്രണ്ട് ശ്രീ.പ്രസാദ്.സി ബഹു.കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ മുമ്പാകെ ഫയൽ ചെയ്ത ഒ.എ. 1144/2025 നമ്പർ കേസിലെ 01.07.2025 തീയതിയിലെ ഉത്തരവ് – നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു

അടൂർ നഗരസഭയിലെ ജൂനിയർ സൂപ്രണ്ട് ശ്രീ.പ്രസാദ്.സി ബഹു.കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ മുമ്പാകെ ഫയൽ ചെയ്ത ഒ.എ. 1144/2025 നമ്പർ കേസിലെ 01.07.2025 തീയതിയിലെ ഉത്തരവ് – നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

ശ്രീമതി ത്രേസ്യാ വറീത്, ചെറിയക്കര ഹൗസ്, കൂനംപറമ്പിന് പി.എം.എ.വൈ.(ജി) പദ്ധതി പ്രകാരം ഭവന നിർമ്മാണ ധനസഹായമായി കൈപ്പറ്റിയ തുകയുടെ പലിശ ഒഴിവാക്കി മുതൽ തുക മാത്രം ഗഡുക്കളായി തിരിച്ചടയ്ക്കുന്നതിന് പ്രത്യേക അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു

ശ്രീമതി ത്രേസ്യാ വറീത്, ചെറിയക്കര ഹൗസ്, കൂനംപറമ്പിന് പി.എം.എ.വൈ.(ജി) പദ്ധതി പ്രകാരം ഭവന നിർമ്മാണ ധനസഹായമായി കൈപ്പറ്റിയ തുകയുടെ പലിശ ഒഴിവാക്കി മുതൽ തുക മാത്രം ഗഡുക്കളായി തിരിച്ചടയ്ക്കുന്നതിന് പ്രത്യേക അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

പുനലൂർ നഗരസഭയിൽ പെർമിറ്റ്, ഒക്യുപൻസി ഇനത്തിൽ നൽകിയ അനുമതികളിൽ അഴിമതിയുണ്ടെന്ന ആരോപണം അസി. എൻജിനീയർ ശ്രീമതി ബിന്ദു എസ്. കരുണാകരൻ, അസി. എക്സി. എൻജിനീയർ ശ്രീ.ബിജു ആർ. എന്നിവർക്കെതിരെയുള്ള അച്ചടക്കനടപടി തീർപ്പാക്കി ഉത്തരവാകുന്നു

പുനലൂർ നഗരസഭയിൽ പെർമിറ്റ്, ഒക്യുപൻസി ഇനത്തിൽ നൽകിയ അനുമതികളിൽ അഴിമതിയുണ്ടെന്ന ആരോപണം അസി. എൻജിനീയർ ശ്രീമതി ബിന്ദു എസ്. കരുണാകരൻ, അസി. എക്സി. എൻജിനീയർ ശ്രീ.ബിജു ആർ. എന്നിവർക്കെതിരെയുള്ള അച്ചടക്കനടപടി തീർപ്പാക്കി ഉത്തരവാകുന്നു

പബ്ലിക്ക് റിലേഷൻസ് പ്രവർത്തനങ്ങൾ കാര്യക്ഷമമായി നിർവ്വഹിക്കുന്നതിന് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് – ഉത്തരവാകുന്നു

പബ്ലിക്ക് റിലേഷൻസ് പ്രവർത്തനങ്ങൾ കാര്യക്ഷമമായി നിർവ്വഹിക്കുന്നതിന് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് – ഉത്തരവാകുന്നു.

കോട്ടയം ജില്ലയിലെ മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ഗ്രേഡ് II ആയ ശ്രീമതി. അനീസ. എ-യ്ക്ക് മെഡിക്കൽ റീ-ഇംപേഴ്സ്മെന്റ് അനുവദിച്ച്- ഉത്തരവ് പുറപ്പെടുവിക്കുന്നു

കോട്ടയം ജില്ലയിലെ മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ഗ്രേഡ് II ആയ ശ്രീമതി. അനീസ. എ-യ്ക്ക് മെഡിക്കൽ റീ-ഇംപേഴ്സ്മെന്റ് അനുവദിച്ച്- ഉത്തരവ് പുറപ്പെടുവിക്കുന്നു.

കാസർഗോഡ് പനത്തടി ഗ്രാമപഞ്ചായത്തിൽ ശ്രീമതി പത്മകുമാരി, പ്രശാന്ത് നിവാസ്, എരിഞ്ഞിലംകോട്-ന് ഗ്രാമപഞ്ചായത്ത് മുഖേന ലഭ്യമായ ഭവന നിർമ്മാണ ധനസഹായത്തിൻറെ പലിശ ഒഴിവാക്കി മുതൽ മാത്രം തിരിച്ചടച്ചു കൊണ്ട് വീട് വിൽക്കുന്നതിന് പ്രത്യേക അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു

കാസർഗോഡ് പനത്തടി ഗ്രാമപഞ്ചായത്തിൽ ശ്രീമതി പത്മകുമാരി, പ്രശാന്ത് നിവാസ്, എരിഞ്ഞിലംകോട്-ന് ഗ്രാമപഞ്ചായത്ത് മുഖേന ലഭ്യമായ ഭവന നിർമ്മാണ ധനസഹായത്തിൻറെ പലിശ ഒഴിവാക്കി മുതൽ മാത്രം തിരിച്ചടച്ചു കൊണ്ട് വീട് വിൽക്കുന്നതിന് പ്രത്യേക അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

വീരമൃത്യു വരിച്ച അവിവാഹിതരായ ഭടൻമാരുടെ മാതാപിതാക്കൾക്ക് വസ്തു നികുതിയിൽ ഇളവ് നൽകികൊണ്ട് ഉത്തരവ് – പുറപ്പെടുവിക്കുന്നു

വീരമൃത്യു വരിച്ച അവിവാഹിതരായ ഭടൻമാരുടെ മാതാപിതാക്കൾക്ക് വസ്തു നികുതിയിൽ ഇളവ് നൽകികൊണ്ട് ഉത്തരവ് – പുറപ്പെടുവിക്കുന്നു.

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം