തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റിലേക്ക് ഒരു മൾട്ടി യൂട്ടിലിറ്റി വെഹിക്കിൾ (ഇന്നോവ ക്രിസ്റ്റ വാഹനം അഭികാമ്യം), ഒരു എൽ.എം.വി. സെഡാൻ വെഹിക്കിൾ (ഹോണ്ട സിറ്റി/മാരുതി സിയാസ് വാഹനം അഭികാമ്യം) അടക്കം രണ്ടു വാഹനങ്ങൾ ഡ്രൈവർ ഉൾപ്പെടെ 2026 മാർച്ച് 31 വരെ വാടകയ്ക്ക് നൽകുന്നതിന് ഏജൻസി/വ്യക്തികളിൽ നിന്നും മൽസരസ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിക്കുന്നു

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം