- All Orders
- Administrative Sanctions
- Building Rules and Permits
- Civil Registration
- Establishment
- Licencing
- Miscellaneous
- Plan - Coordination Committee
- Schemes
- Social Security
- Waste Management
Dated
20
ജൂണ്‍ 2025
Dated
20
ജൂണ്‍ 2025
പുനലൂർ മുനിസിപാലിറ്റി – കലയനാട് വാർഡിൽ ചൂരോട് കോളനിയിലേക്കുള്ള റോഡ് കോൺക്രീറ്റിംഗിലെ ക്രമക്കേടുകൾ-ആരോപണവിധേയരായ ഒന്നാം ഗ്രേഡ് ഓവർസിയറായിരുന്ന ശ്രീ.ഐസക് എം, അസി. എഞ്ചിനീയർ ശ്രീ. സന്തോഷ് കുമാർ കെ.വി, അസി. എക്സി. എഞ്ചിനീയറായിരുന്ന ശ്രീ. ബിജു എന്നീ ഉദ്യോഗസ്ഥർക്കെതിരായ അച്ചടക്ക നടപടി തീർപ്പാക്കി ഉത്തരവാകുന്നു
സ.ഉ.(സാധാ) നം.1532/2025/LSGD
പുനലൂർ മുനിസിപാലിറ്റി - കലയനാട് വാർഡിൽ ചൂരോട് കോളനിയിലേക്കുള്ള റോഡ് കോൺക്രീറ്റിംഗിലെ ക്രമക്കേടുകൾ-ആരോപണവിധേയരായ ഒന്നാം ഗ്രേഡ് ഓവർസിയറായിരുന്ന ശ്രീ.ഐസക് എം, അസി. എഞ്ചിനീയർ ശ്രീ. സന്തോഷ് കുമാർ...
Establishment
Dated
20
ജൂണ്‍ 2025
ശ്രീ.മിഥുൻലാൽ.പി, അഗ്രിക്കൾച്ചറൽ അസിസ്റ്റന്റ്റ് ഗ്രേഡ്-II, കോട്ടയം-മലബാർ കൃഷി ഭവൻ എന്നവരെ കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷനിൽ അസിസ്റ്റൻ്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തസ്തികയിൽ അന്യത്രസേവന വ്യവസ്ഥയിൽ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.1530/2025/LSGD
ശ്രീ.മിഥുൻലാൽ.പി, അഗ്രിക്കൾച്ചറൽ അസിസ്റ്റന്റ്റ് ഗ്രേഡ്-II, കോട്ടയം-മലബാർ കൃഷി ഭവൻ എന്നവരെ കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷനിൽ അസിസ്റ്റൻ്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തസ്തികയിൽ അന്യത്രസേവന വ്യവസ്ഥയിൽ നിയമിച്ച്...
Establishment
Dated
20
ജൂണ്‍ 2025
ശുചിത്വ മിഷൻ സ്വച്ച് സർവ്വേക്ഷൻ (ഗ്രാമീൺ) 2025 ന്റെ -പ്രവർത്തനങ്ങളുടെ പരിശീലന പരിപാടികളുടെ ഭാഗമായി 09.06.2025 ന് ന്യൂഡൽഹിയിൽ വച്ച് നടന്ന ഏകദിന പരിശീലന പരിപാടിയിൽ പങ്കെടുത്ത ഉദ്യോഗസ്ഥർക്ക് മുൻകാല പ്രാബല്യത്തിൽ അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു
ശുചിത്വ മിഷൻ സ്വച്ച് സർവ്വേക്ഷൻ (ഗ്രാമീൺ) 2025 ന്റെ -പ്രവർത്തനങ്ങളുടെ പരിശീലന പരിപാടികളുടെ ഭാഗമായി 09.06.2025 ന് ന്യൂഡൽഹിയിൽ വച്ച് നടന്ന ഏകദിന പരിശീലന പരിപാടിയിൽ പങ്കെടുത്ത...
Establishment
Dated
20
ജൂണ്‍ 2025
തലസ്ഥാന നഗര വികസന പദ്ധതി -മ്യൂസിയം-തമ്പാനൂർ-ഓവർബ്രിഡ്ജ് റോഡ് വികസനം – എൽ.എ.ആർ.562/08-ന്മേലുള്ള ബാലൻസ് വിധിക്കടത്തുക കക്ഷികൾക്ക് റിലീസ് ചെയ്യുന്നതിന് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.1525/2025/LSGD
തലസ്ഥാന നഗര വികസന പദ്ധതി -മ്യൂസിയം-തമ്പാനൂർ-ഓവർബ്രിഡ്ജ് റോഡ് വികസനം - എൽ.എ.ആർ.562/08-ന്മേലുള്ള ബാലൻസ് വിധിക്കടത്തുക കക്ഷികൾക്ക് റിലീസ് ചെയ്യുന്നതിന് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Schemes
Dated
20
ജൂണ്‍ 2025
ലൈഫ് ഭൂരഹിത ഭവന രഹിത ഗുണഭോക്താവായ അനൂപ് ബി. ഇന്ദ്രൻ, കാവുളളതിൽ, ഈരേഴ തെക്കിന് ലൈഫ് ചിറ്റിലപ്പിള്ളി പദ്ധതി പ്രകാരം അനുവദിച്ച ഭൂമി ശ്രീമതി സുലേഖ ഭായി സജിന്‍ നൽകി കൊണ്ട് പകരം ഭൂമി നൽകുന്നതിന് വ്യവസ്ഥകൾക്ക് വിധേയമായി അനുമതി നൽകി ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു.
സ.ഉ.(സാധാ) നം.1529/2025/LSGD
ലൈഫ് ഭൂരഹിത ഭവന രഹിത ഗുണഭോക്താവായ അനൂപ് ബി. ഇന്ദ്രൻ, കാവുളളതിൽ, ഈരേഴ തെക്കിന് ലൈഫ് ചിറ്റിലപ്പിള്ളി പദ്ധതി പ്രകാരം അനുവദിച്ച ഭൂമി ശ്രീമതി സുലേഖ ഭായി...
Schemes
ഉപയോഗപ്രദമായ ലിങ്കുകള്‍
- വാര്‍ഷിക ധനകാര്യ സ്റ്റേറ്റ്മെന്റ്
- മാസ്റ്റര്‍പ്ലാന്‍
- വോട്ടര്‍ പട്ടിക
- ബന്ധപ്പെട്ട മറ്റു വെബ് സൈറ്റുകള്‍
- പത്രക്കുറിപ്പുകള്‍
- വിവരാവകാശം
- കലണ്ടര്‍
- പൗര സേവനങ്ങള്‍ (സിറ്റിസണ്‍സ് പോര്‍ട്ടല്‍)
- ഏകോപന സമിതി
- റീബില്‍ഡ് കേരളം
- തദ്ദേശകം
- തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍
- തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വെബ് സൈറ്റുകള്‍
- മലയാളം യൂണികോഡ് കണ്‍വെര്‍ട്ടര്‍
LSGD Kerala – © 2025 All Rights Reserved
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്പോർട്ടൽ.