- All Orders
- Administrative Sanctions
- Building Rules and Permits
- Civil Registration
- Establishment
- Licencing
- Miscellaneous
- Plan - Coordination Committee
- Schemes
- Social Security
- Waste Management
Dated
26
മേയ് 2025
ശ്രീമതി. റോസിലി ആൻറണി, ക്ലർക്ക്/ബി.സി, ചാലക്കുടി മുൻസിപാലിറ്റി എന്നവരുടെ കുടുംബശ്രീ എറണാകുളം ജില്ലാ മിഷനിൽ ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് തസ്തികയിലെ അന്യത്രസേവന കാലാവധി ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1292/2025/LSGD
ശ്രീമതി. റോസിലി ആൻറണി, ക്ലർക്ക്/ബി.സി, ചാലക്കുടി മുൻസിപാലിറ്റി എന്നവരുടെ കുടുംബശ്രീ എറണാകുളം ജില്ലാ മിഷനിൽ ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് തസ്തികയിലെ അന്യത്രസേവന കാലാവധി ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Establishment
Dated
26
മേയ് 2025
വിശാല കൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ.) WP(C) No. 36503/2015 കേസിൽ അതോറിറ്റിയ്ക്കുവേണ്ടി ബഹു. ഹൈക്കോടതിയിൽ ഹാജരായ അഡ്വ. ശ്രീ.എസ്. ശ്രീകുമാർ എന്നവർക്ക് വക്കീൽ ഫീസ് അനുവദിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.1296/2025/LSGD
വിശാല കൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ.) WP(C) No. 36503/2015 കേസിൽ അതോറിറ്റിയ്ക്കുവേണ്ടി ബഹു. ഹൈക്കോടതിയിൽ ഹാജരായ അഡ്വ. ശ്രീ.എസ്. ശ്രീകുമാർ എന്നവർക്ക് വക്കീൽ ഫീസ് അനുവദിക്കുന്നതിന്...
Miscellaneous
Dated
25
മേയ് 2025
കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് ഓഫീസിലെ ക്ലർക്ക് ശ്രീ. പ്രേംജിത്ത് പി. പി – യുടെ പ്രൊബേഷൻ കാലയളവ് ദീർഘിപ്പിച്ച് ഉത്തരാവകുന്നു.
സ.ഉ.(സാധാ) നം.1290/2025/LSGD
കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് ഓഫീസിലെ ക്ലർക്ക് ശ്രീ. പ്രേംജിത്ത് പി. പി - യുടെ പ്രൊബേഷൻ കാലയളവ് ദീർഘിപ്പിച്ച് ഉത്തരാവകുന്നു.
Establishment
Dated
25
മേയ് 2025
പാലക്കാട് ജില്ല, ചെർപ്പുളശ്ശേരി കരട് മാസ്റ്റർ പ്ലാൻ പ്രസിദ്ധീകരിക്കുന്നതിനുള്ള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(കൈ) നം.89/2025/LSGD
പാലക്കാട് ജില്ല, ചെർപ്പുളശ്ശേരി കരട് മാസ്റ്റർ പ്ലാൻ പ്രസിദ്ധീകരിക്കുന്നതിനുള്ള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
Miscellaneous
Dated
24
മേയ് 2025
മലപ്പുറം ജില്ലയിലെ കരുളായി ഗ്രാമപഞ്ചായത്ത് ഓഫീസിലെ ക്ലർക്ക് ശ്രീ.ശരത് ബാബു സി .ആർ ന് മഹാരാജ ഹോസ്റ്റൽ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയിൽ അഭിനയിക്കുന്നതിന് അനുമതി നൽകി ഉത്തരവാകുന്നു.
സ.ഉ.(സാധാ) നം.1287/2025/LSGD
മലപ്പുറം ജില്ലയിലെ കരുളായി ഗ്രാമപഞ്ചായത്ത് ഓഫീസിലെ ക്ലർക്ക് ശ്രീ.ശരത് ബാബു സി .ആർ ന് മഹാരാജ ഹോസ്റ്റൽ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയിൽ അഭിനയിക്കുന്നതിന് അനുമതി നൽകി...
Establishment
Dated
24
മേയ് 2025
2022-23 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് -ഷൊർണൂർ നിയോജകമണ്ഡലം ‘വെള്ളിനേഴി ഗ്രാമപഞ്ചായത്തിലെ അടക്കാപുത്തൂർ കരണങ്ങാട്ടിൽ ലിങ്ക് റോഡ് നിർമ്മാണം’ എന്ന പ്രവൃത്തിയുടെ ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1286/2025/LSGD
2022-23 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് -ഷൊർണൂർ നിയോജകമണ്ഡലം 'വെള്ളിനേഴി ഗ്രാമപഞ്ചായത്തിലെ അടക്കാപുത്തൂർ കരണങ്ങാട്ടിൽ ലിങ്ക് റോഡ് നിർമ്മാണം' എന്ന പ്രവൃത്തിയുടെ ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Administrative Sanctions
Schemes
ഉപയോഗപ്രദമായ ലിങ്കുകള്‍
- വാര്‍ഷിക ധനകാര്യ സ്റ്റേറ്റ്മെന്റ്
- മാസ്റ്റര്‍പ്ലാന്‍
- വോട്ടര്‍ പട്ടിക
- ബന്ധപ്പെട്ട മറ്റു വെബ് സൈറ്റുകള്‍
- പത്രക്കുറിപ്പുകള്‍
- വിവരാവകാശം
- കലണ്ടര്‍
- പൗര സേവനങ്ങള്‍ (സിറ്റിസണ്‍സ് പോര്‍ട്ടല്‍)
- ഏകോപന സമിതി
- റീബില്‍ഡ് കേരളം
- തദ്ദേശകം
- തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍
- തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വെബ് സൈറ്റുകള്‍
- മലയാളം യൂണികോഡ് കണ്‍വെര്‍ട്ടര്‍
LSGD Kerala – © 2025 All Rights Reserved
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്പോർട്ടൽ.