- All Orders
- Administrative Sanctions
- Building Rules and Permits
- Civil Registration
- Establishment
- Licencing
- Miscellaneous
- Plan - Coordination Committee
- Schemes
- Social Security
- Waste Management
Dated
27
മേയ് 2025
പതിനഞ്ചാം ധനകാര്യ കമ്മിഷൻ അവാർഡ് പ്രകാരം തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് അനുവദിച്ച ഹെൽത്ത് ഗ്രാൻ്റ് – കൊല്ലയിൽ ഗ്രാമപഞ്ചായത്തിലെ ധനുവച്ചപുരം FWC-ക്ക് കെട്ടിടം പണിയുവാനായി അനുവദിച്ച തുക കൊല്ലയിൽ മെയിൻ സെന്റർ കെട്ടിടത്തിന് മാറ്റി വിനിയോഗിക്കാൻ അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1304/2025/LSGD
പതിനഞ്ചാം ധനകാര്യ കമ്മിഷൻ അവാർഡ് പ്രകാരം തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് അനുവദിച്ച ഹെൽത്ത് ഗ്രാൻ്റ് - കൊല്ലയിൽ ഗ്രാമപഞ്ചായത്തിലെ ധനുവച്ചപുരം FWC-ക്ക് കെട്ടിടം പണിയുവാനായി അനുവദിച്ച തുക...
Miscellaneous
Dated
27
മേയ് 2025
Participation of Sri. K.T Sajan, Executive Engineer, PIU Ernakulam in attending the training for the 2nd Quarter of FY-2024-25 organized by NRIDA – Ex post facto sanction accorded – Orders issued
G.O.(Rt)No.1303/2025/LSGD
Participation of Sri. K.T Sajan, Executive Engineer, PIU Ernakulam in attending the training for the 2nd Quarter of FY-2024-25 organized...
Establishment
Dated
27
മേയ് 2025
കാസർഗോഡ് നഗരസഭ 2015-16 വർഷത്തിൽ നടപ്പിലാക്കിയ വനിതാഭവന പുനരുദ്ധാരണ പദ്ധതിയിലെ ക്രമക്കേട് വിജിലൻസ് & ആന്റി കറപ്ഷൻ ബ്യൂറോയുടെ വി.സി. 03/2017/കെ.എസ്.ഡി നമ്പർ കേസ് – നഗരസഭ സെക്രട്ടറി ആയിരുന്ന കെ.പി.വിനയന് എതിരായ അച്ചടക്ക നടപടി – തീർപ്പാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1302/2025/LSGD
കാസർഗോഡ് നഗരസഭ 2015-16 വർഷത്തിൽ നടപ്പിലാക്കിയ വനിതാഭവന പുനരുദ്ധാരണ പദ്ധതിയിലെ ക്രമക്കേട് വിജിലൻസ് & ആന്റി കറപ്ഷൻ ബ്യൂറോയുടെ വി.സി. 03/2017/കെ.എസ്.ഡി നമ്പർ കേസ് - നഗരസഭ...
Establishment
Schemes
Dated
27
മേയ് 2025
തലസ്ഥാന നഗര വികസന പദ്ധതി – എൽ.എ.ആർ.132/10-ന്മേലുള്ള ബാലൻസ് തുക കക്ഷികൾക്ക് അനുവദിക്കുന്നതിന് പുതുക്കിയ ഭരണാനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1308/2025/LSGD
തലസ്ഥാന നഗര വികസന പദ്ധതി - എൽ.എ.ആർ.132/10-ന്മേലുള്ള ബാലൻസ് തുക കക്ഷികൾക്ക് അനുവദിക്കുന്നതിന് പുതുക്കിയ ഭരണാനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Schemes
Dated
27
മേയ് 2025
മലപ്പുറം ജില്ലയിലെ കാളികാവ് ബ്ലോക്ക് പഞ്ചായത്തിലെ 2013-15 കാലയളവിൽ HADA ഫണ്ടുപയോഗിച്ച് നടപ്പിലാക്കിയ പദ്ധതികളിൽ ക്രമക്കേടുകൾ സംബന്ധിച്ചുള്ള വിജിലൻസ് പ്രാഥമികാന്വേഷണ റിപ്പോർട്ട് -കാളികാവ് ബ്ലോക്ക് പഞ്ചായത്തിലെ അസിസ്റ്റൻ്റ് എഞ്ചിനീയറായിരുന്ന ശ്രീ. മുരളീകൃഷ്ണൻ സി.ആർ.-നെതിരെ അച്ചടക്കനടപടി – തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1305/2025/LSGD
മലപ്പുറം ജില്ലയിലെ കാളികാവ് ബ്ലോക്ക് പഞ്ചായത്തിലെ 2013-15 കാലയളവിൽ HADA ഫണ്ടുപയോഗിച്ച് നടപ്പിലാക്കിയ പദ്ധതികളിൽ ക്രമക്കേടുകൾ സംബന്ധിച്ചുള്ള വിജിലൻസ് പ്രാഥമികാന്വേഷണ റിപ്പോർട്ട് -കാളികാവ് ബ്ലോക്ക് പഞ്ചായത്തിലെ അസിസ്റ്റൻ്റ്...
Establishment
Dated
26
മേയ് 2025
കോട്ടുവള്ളി ഗ്രാമ പഞ്ചായത്തിൽ പ്രളയ ദുരിതാശ്വാസ ഫണ്ട് ചെലവഴിച്ചതിലെ ക്രമക്കേട്-ഉദ്യോഗസ്ഥർക്കെതിരായ അച്ചടക്ക നടപടി 1960-ലെ കേരള സിവിൽ സർവീസസ്(തരംതിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങളിലെ ചട്ടം 15 (2) പ്രകാരമുളള ഔപചാരിക അന്വേഷണം അന്വേഷണ ഉദ്യോഗസ്ഥയെ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1301/2025/LSGD
കോട്ടുവള്ളി ഗ്രാമ പഞ്ചായത്തിൽ പ്രളയ ദുരിതാശ്വാസ ഫണ്ട് ചെലവഴിച്ചതിലെ ക്രമക്കേട്-ഉദ്യോഗസ്ഥർക്കെതിരായ അച്ചടക്ക നടപടി 1960-ലെ കേരള സിവിൽ സർവീസസ്(തരംതിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങളിലെ ചട്ടം 15 (2)...
Establishment
Miscellaneous
ഉപയോഗപ്രദമായ ലിങ്കുകള്‍
- വാര്‍ഷിക ധനകാര്യ സ്റ്റേറ്റ്മെന്റ്
- മാസ്റ്റര്‍പ്ലാന്‍
- വോട്ടര്‍ പട്ടിക
- ബന്ധപ്പെട്ട മറ്റു വെബ് സൈറ്റുകള്‍
- പത്രക്കുറിപ്പുകള്‍
- വിവരാവകാശം
- കലണ്ടര്‍
- പൗര സേവനങ്ങള്‍ (സിറ്റിസണ്‍സ് പോര്‍ട്ടല്‍)
- ഏകോപന സമിതി
- റീബില്‍ഡ് കേരളം
- തദ്ദേശകം
- തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍
- തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വെബ് സൈറ്റുകള്‍
- മലയാളം യൂണികോഡ് കണ്‍വെര്‍ട്ടര്‍
LSGD Kerala – © 2025 All Rights Reserved
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്പോർട്ടൽ.