- All Orders
- Administrative Sanctions
- Building Rules and Permits
- Civil Registration
- Establishment
- Licencing
- Miscellaneous
- Plan - Coordination Committee
- Schemes
- Social Security
- Waste Management
Dated
30
മേയ് 2025
തലസ്ഥാന വികസന പദ്ധതി എൽ.എം.എസ് അട്ടക്കുളങ്ങര റോഡിൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ 252/2010 നമ്പർ കേസിന്മേലുള്ള ബാലൻസ് വിധിക്കടത്തുക ‘4217-60-80093-Payment of Compensation in LAR Cases’ എന്ന ശീർഷകത്തിൽ നിന്നും അനുവദിക്കുന്നത് ഭരണാനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.1339/2025/LSGD
തലസ്ഥാന വികസന പദ്ധതി എൽ.എം.എസ് അട്ടക്കുളങ്ങര റോഡിൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ 252/2010 നമ്പർ കേസിന്മേലുള്ള ബാലൻസ് വിധിക്കടത്തുക '4217-60-80093-Payment of Compensation in...
Administrative Sanctions
Miscellaneous
Dated
30
മേയ് 2025
തലസ്ഥാന നഗര വികസന പദ്ധതി – ജി.ജി.ഹോസ്പിറ്റൽ-പൂന്തി-അണമുഖം-ബൈപ്പാസ് റോഡ് – ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ. 476/2009 നമ്പർ കേസിൽ റവന്യൂ വകുപ്പിൽ നിന്നും അനുവദിച്ച തുക റികൂപ്പ് ചെയ്യുന്നതിനും, ബാലൻസ് ബന്ധപ്പെട്ട കക്ഷികൾക്ക് അനുവദിക്കുന്നതിനും ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
G.O.(Rt)No.1338/2025/LSGD
തലസ്ഥാന നഗര വികസന പദ്ധതി - ജി.ജി.ഹോസ്പിറ്റൽ-പൂന്തി-അണമുഖം-ബൈപ്പാസ് റോഡ് - ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ. 476/2009 നമ്പർ കേസിൽ റവന്യൂ വകുപ്പിൽ നിന്നും അനുവദിച്ച തുക...
Miscellaneous
Dated
30
മേയ് 2025
കോഴിക്കോട് ജില്ല, കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. അനുഷ. വി യ്ക്ക് 2024 സെപ്റ്റബർ 27 ന് ഡൽഹിയിൽ വച്ച് നടന്ന ബെസ്റ്റ് ടൂറിസം വില്ലേജ് അവാർഡ്ദാന ചടങ്ങിൽ പങ്കെടുക്കുവാൻ നടത്തിയ വിമാന യാത്രയ്ക്ക് സാധൂകരണം നൽ കിയും, ചിലവിനത്തിൽ ആവശ്യമായ 23,562/- രൂപ കടലുണ്ടി ഗ്രാമപഞ്ചായത്തിന്റെ തനതു ഫണ്ടിൽ നിന്നും അനുവദിച്ച് നൽകിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.1336/2025/LSGD
കോഴിക്കോട് ജില്ല, കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. അനുഷ. വി യ്ക്ക് 2024 സെപ്റ്റബർ 27 ന് ഡൽഹിയിൽ വച്ച് നടന്ന ബെസ്റ്റ് ടൂറിസം വില്ലേജ് അവാർഡ്ദാന...
Miscellaneous
Dated
30
മേയ് 2025
ശ്രീമതി. ശ്രീവിദ്യ എൻ എം, ക്ലർക്ക്, ഐ സി ഡി എസ്, കല്ല്യാശ്ശേരി അഡിഷണൽ എന്നവരെ കുടുംബശ്രീ കോഴിക്കോട് ജില്ലാ മിഷനിൽ ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് തസ്തികയിൽ അന്യത്രസേവന വ്യവസ്ഥയിൽ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.1333/2025/LSGD
ശ്രീമതി. ശ്രീവിദ്യ എൻ എം, ക്ലർക്ക്, ഐ സി ഡി എസ്, കല്ല്യാശ്ശേരി അഡിഷണൽ എന്നവരെ കുടുംബശ്രീ കോഴിക്കോട് ജില്ലാ മിഷനിൽ ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് തസ്തികയിൽ...
Establishment
Dated
29
മേയ് 2025
സാംസ്കാരികോത്സവത്തിന് തുക പുറപ്പെടുവിക്കുന്നു. കതിരൂർ ഗ്രാമപഞ്ചായത്തിലെ പൊന്ന്യത്തങ്കം ചെലവഴിക്കുന്നതിന് അനുമതി നൽകി ഉത്തരവ്
സ.ഉ.(സാധാ) നം.1324/2025/LSGD
സാംസ്കാരികോത്സവത്തിന് തുക പുറപ്പെടുവിക്കുന്നു. കതിരൂർ ഗ്രാമപഞ്ചായത്തിലെ പൊന്ന്യത്തങ്കം ചെലവഴിക്കുന്നതിന് അനുമതി നൽകി ഉത്തരവ്
Miscellaneous
Dated
29
മേയ് 2025
നിലവിലുണ്ടായിരുന്ന ഗ്രാമവികസന വകുപ്പിലെ 2025ലെ ഡി.പി.സി (ലോവർ), ഡി.പി.സി (ഹയർ) യോഗങ്ങൾ ചേരുന്നതിന് സർക്കാർ പ്രതിനിധിയെ നിയോഗിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1330/2025/LSGD
നിലവിലുണ്ടായിരുന്ന ഗ്രാമവികസന വകുപ്പിലെ 2025ലെ ഡി.പി.സി (ലോവർ), ഡി.പി.സി (ഹയർ) യോഗങ്ങൾ ചേരുന്നതിന് സർക്കാർ പ്രതിനിധിയെ നിയോഗിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Miscellaneous
ഉപയോഗപ്രദമായ ലിങ്കുകള്‍
- വാര്‍ഷിക ധനകാര്യ സ്റ്റേറ്റ്മെന്റ്
- മാസ്റ്റര്‍പ്ലാന്‍
- വോട്ടര്‍ പട്ടിക
- ബന്ധപ്പെട്ട മറ്റു വെബ് സൈറ്റുകള്‍
- പത്രക്കുറിപ്പുകള്‍
- വിവരാവകാശം
- കലണ്ടര്‍
- പൗര സേവനങ്ങള്‍ (സിറ്റിസണ്‍സ് പോര്‍ട്ടല്‍)
- ഏകോപന സമിതി
- റീബില്‍ഡ് കേരളം
- തദ്ദേശകം
- തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍
- തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വെബ് സൈറ്റുകള്‍
- മലയാളം യൂണികോഡ് കണ്‍വെര്‍ട്ടര്‍
LSGD Kerala – © 2025 All Rights Reserved
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്പോർട്ടൽ.