- All Orders
- Administrative Sanctions
- Building Rules and Permits
- Civil Registration
- Establishment
- Licencing
- Miscellaneous
- Plan - Coordination Committee
- Schemes
- Social Security
- Waste Management
Dated
14
ജുലാ 2025
ശ്രീമതി. ശ്രുതി.എ, ക്ലർക്ക്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ ഓഫീസ്, കാസറഗോഡ് എന്നവരുടെ കുടുംബശ്രീ പാലക്കാട് ജില്ലാ മിഷനിൽ ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് തസ്തികയിലെ അന്യത്രസേവന കാലാവധി 22.06.2025 മുതൽ ഒരു വർഷത്തേയ്ക്ക് കൂടി ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.1738/2025/LSGD
ശ്രീമതി. ശ്രുതി.എ, ക്ലർക്ക്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ ഓഫീസ്, കാസറഗോഡ് എന്നവരുടെ കുടുംബശ്രീ പാലക്കാട് ജില്ലാ മിഷനിൽ ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് തസ്തികയിലെ അന്യത്രസേവന...
Establishment
Dated
14
ജുലാ 2025
സംസ്ഥാന ആസൂത്രണ ബോർഡ് സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പിൽ വർക്കിങ്ങ് അറേഞ്ച്മെൻ്റ് വ്യവസ്ഥയിൽ ജൂനിയർ സൂപ്രണ്ടിനെ നിയമിക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർക്ക് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.1736/2025/LSGD
സംസ്ഥാന ആസൂത്രണ ബോർഡ് സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പിൽ വർക്കിങ്ങ് അറേഞ്ച്മെൻ്റ് വ്യവസ്ഥയിൽ ജൂനിയർ സൂപ്രണ്ടിനെ നിയമിക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർക്ക് അനുമതി നൽകി ഉത്തരവ്...
Establishment
Dated
14
ജുലാ 2025
എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ. ജൂഡ് ജോസഫ്. സി. ഡി (PEN No.519188)-യുടെ റീബിൽഡ് കേരള ഇൻഷ്യേറ്റിവ് പ്രൊജക്ട് ഇംപ്ലിമെൻ്റേഷൻ യൂണിറ്റിലെ അന്യത്രസേവന കാലാവധി ദീർഘിപ്പിച്ച് ഉത്തരവാകുന്നു
സ.ഉ.(സാധാ) നം.1742/2025/LSGD
എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ. ജൂഡ് ജോസഫ്. സി. ഡി (PEN No.519188)-യുടെ റീബിൽഡ് കേരള ഇൻഷ്യേറ്റിവ് പ്രൊജക്ട് ഇംപ്ലിമെൻ്റേഷൻ യൂണിറ്റിലെ അന്യത്രസേവന കാലാവധി ദീർഘിപ്പിച്ച് ഉത്തരവാകുന്നു.
Establishment
Dated
14
ജുലാ 2025
എല്ലാ മാസത്തിലും മൂന്നാമത്തെ ശനിയാഴ്ച നടത്തേണ്ട ജനകീയ ശുചീകരണ പരിപാടി – പ്രവർത്തന മാർഗ്ഗരേഖ – അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.1741/2025/LSGD
എല്ലാ മാസത്തിലും മൂന്നാമത്തെ ശനിയാഴ്ച നടത്തേണ്ട ജനകീയ ശുചീകരണ പരിപാടി - പ്രവർത്തന മാർഗ്ഗരേഖ - അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Miscellaneous
Dated
14
ജുലാ 2025
പാലക്കാട് നഗരസഭ-വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയ ക്രമക്കേടുകളിൽ മുൻഓവർസിയർ ഗ്രേഡ് -1 ശ്രീ.പി.കെ.വൽസകമാറിനെതിരെ ആരംഭിച്ച അച്ചടക്കനടപടി തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.1740/2025/LSGD
പാലക്കാട് നഗരസഭ-വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയ ക്രമക്കേടുകളിൽ മുൻഓവർസിയർ ഗ്രേഡ് -1 ശ്രീ.പി.കെ.വൽസകമാറിനെതിരെ ആരംഭിച്ച അച്ചടക്കനടപടി തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Establishment
Dated
14
ജുലാ 2025
ഇംപാക്ട് കേരള ലിമിറ്റഡ് – തദ്ദേശ സ്വയംഭരണ വകുപ്പ് (റൂറൽ) ഡയറക്ടർ ഡോ.ദിനേശൻ ചെറുവത് ഐ.എ.എസ് -ന് ഇംപാക്ട് കേരള ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതല നൽകി ഉത്തരവാകുന്നു
G.O.(Rt)No.1737/2025/LSGD
ഇംപാക്ട് കേരള ലിമിറ്റഡ് - തദ്ദേശ സ്വയംഭരണ വകുപ്പ് (റൂറൽ) ഡയറക്ടർ ഡോ.ദിനേശൻ ചെറുവത് ഐ.എ.എസ് -ന് ഇംപാക്ട് കേരള ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതല...
Establishment
ഉപയോഗപ്രദമായ ലിങ്കുകള്‍
- വാര്‍ഷിക ധനകാര്യ സ്റ്റേറ്റ്മെന്റ്
- മാസ്റ്റര്‍പ്ലാന്‍
- വോട്ടര്‍ പട്ടിക
- ബന്ധപ്പെട്ട മറ്റു വെബ് സൈറ്റുകള്‍
- പത്രക്കുറിപ്പുകള്‍
- വിവരാവകാശം
- കലണ്ടര്‍
- പൗര സേവനങ്ങള്‍ (സിറ്റിസണ്‍സ് പോര്‍ട്ടല്‍)
- ഏകോപന സമിതി
- റീബില്‍ഡ് കേരളം
- തദ്ദേശകം
- തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍
- തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വെബ് സൈറ്റുകള്‍
- മലയാളം യൂണികോഡ് കണ്‍വെര്‍ട്ടര്‍
LSGD Kerala – © 2025 All Rights Reserved
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്പോർട്ടൽ.