- All Orders
- Administrative Sanctions
- Building Rules and Permits
- Civil Registration
- Establishment
- Licencing
- Miscellaneous
- Plan - Coordination Committee
- Schemes
- Social Security
- Waste Management
Dated
15
ജുലാ 2025
അസിസ്റ്റന്റ് ടാൺ പ്ലാനർ തസ്തികയിൽ നിന്ന് 31.03.2006 തീയതിയിൽ വിരമിച്ചതും, 15.01.2024 തീയതിയിൽ മരണപ്പെട്ടിട്ടുള്ളതുമായ ഇ.പി. വിജയന്റെ മകൾ മായ ഇ.പി യ്ക്ക് കുടുംബ പെൻഷൻ അനുവദിക്കുന്നതിനുള്ള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1752/2025/LSGD
അസിസ്റ്റന്റ് ടാൺ പ്ലാനർ തസ്തികയിൽ നിന്ന് 31.03.2006 തീയതിയിൽ വിരമിച്ചതും, 15.01.2024 തീയതിയിൽ മരണപ്പെട്ടിട്ടുള്ളതുമായ ഇ.പി. വിജയന്റെ മകൾ മായ ഇ.പി യ്ക്ക് കുടുംബ പെൻഷൻ അനുവദിക്കുന്നതിനുള്ള...
Establishment
Dated
15
ജുലാ 2025
Annual Plan 2025-26-Release of the 2nd installment of Grant-in-aid (Salary) for the Kerala State Literacy Mission Authority (KSLMA), for the financial year 2025-26- Sanctioned – Orders issued.
G.O.(Rt)No.1743/2025/LSGD
Annual Plan 2025-26-Release of the 2nd installment of Grant-in-aid (Salary) for the Kerala State Literacy Mission Authority (KSLMA), for the...
Miscellaneous
Dated
15
ജുലാ 2025
Local Self Government Department – National Geospatial Awards 2025 (Edition 02) – Permitting Shri. Nizamudeen A IAS, Mission Director, MGNREGS & Director General, KILA to attend the ceremony and to receive the honour on July 17 th, 2025 – Sanction accorded – Orders issued
G.O.(Rt)No.1750/2025/LSGD
National Geospatial Awards 2025 (Edition 02) - Permitting Shri. Nizamudeen A IAS, Mission Director, MGNREGS & Director General, KILA to...
Establishment
Dated
15
ജുലാ 2025
കോട്ടയം ജില്ലയിലെ കുറിച്ചി ഗ്രാമപഞ്ചായത്തിൽ 2017 18 കാലയളവിൽ കുടിവെള്ള വിതരണത്തിന് ചിലവായ 1,38,000/- രൂപ, ഗ്രാമപഞ്ചായത്തിൻ്റെ തനതു ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുപ്പിക്കുന്നു
സ.ഉ.(സാധാ) നം.1749/2025/LSGD
കോട്ടയം ജില്ലയിലെ കുറിച്ചി ഗ്രാമപഞ്ചായത്തിൽ 2017 18 കാലയളവിൽ കുടിവെള്ള വിതരണത്തിന് ചിലവായ 1,38,000/- രൂപ, ഗ്രാമപഞ്ചായത്തിൻ്റെ തനതു ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിന് അനുമതി നൽകി ഉത്തരവ്...
Miscellaneous
Dated
15
ജുലാ 2025
ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് 2008-09 വർഷം ‘വികലാംഗർക്ക് ഉപകരണം വാങ്ങൽ’ എന്ന പദ്ധതിയിൽ സബ്സിഡി മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി സ്കൂട്ടി വാങ്ങി നൽകുന്നതിന് 1,24,700/-രൂപ ചിലവ് ചെയ്ത നടപടി സാധൂകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.1748/2025/LSGD
ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് 2008-09 വർഷം 'വികലാംഗർക്ക് ഉപകരണം വാങ്ങൽ' എന്ന പദ്ധതിയിൽ സബ്സിഡി മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി സ്കൂട്ടി വാങ്ങി നൽകുന്നതിന് 1,24,700/-രൂപ ചിലവ് ചെയ്ത നടപടി...
Miscellaneous
Dated
15
ജുലാ 2025
എറണാകുളം ജില്ലയിലെ വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ കുടിവെള്ള വിതരണത്തിന് അധികമായി ചിലവായ തുക, ഗ്രാമപഞ്ചായത്തിൻ്റെ തനതു ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.1747/2025/LSGD
എറണാകുളം ജില്ലയിലെ വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ കുടിവെള്ള വിതരണത്തിന് അധികമായി ചിലവായ തുക, ഗ്രാമപഞ്ചായത്തിൻ്റെ തനതു ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിന് അനുമതി നൽകി...
Miscellaneous
ഉപയോഗപ്രദമായ ലിങ്കുകള്‍
- വാര്‍ഷിക ധനകാര്യ സ്റ്റേറ്റ്മെന്റ്
- മാസ്റ്റര്‍പ്ലാന്‍
- വോട്ടര്‍ പട്ടിക
- ബന്ധപ്പെട്ട മറ്റു വെബ് സൈറ്റുകള്‍
- പത്രക്കുറിപ്പുകള്‍
- വിവരാവകാശം
- കലണ്ടര്‍
- പൗര സേവനങ്ങള്‍ (സിറ്റിസണ്‍സ് പോര്‍ട്ടല്‍)
- ഏകോപന സമിതി
- റീബില്‍ഡ് കേരളം
- തദ്ദേശകം
- തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍
- തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വെബ് സൈറ്റുകള്‍
- മലയാളം യൂണികോഡ് കണ്‍വെര്‍ട്ടര്‍
LSGD Kerala – © 2025 All Rights Reserved
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്പോർട്ടൽ.