- All Orders
- Administrative Sanctions
- Building Rules and Permits
- Civil Registration
- Establishment
- Licencing
- Miscellaneous
- Plan - Coordination Committee
- Schemes
- Social Security
- Waste Management
Dated
23
ഏപ്രി 2025
നിശ്ചിത സ്പെസിഫിക്കേഷനുള്ള ഇലക്ട്രിക് സ്കൂട്ടർ GEM പോർട്ടലിൽ ലഭ്യമല്ലെങ്കിൽ ആയത് ഓപ്പൺ മാർക്കറ്റിൽ നിന്നും വാങ്ങാൻ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1021/2025/LSGD
നിശ്ചിത സ്പെസിഫിക്കേഷനുള്ള ഇലക്ട്രിക് സ്കൂട്ടർ GEM പോർട്ടലിൽ ലഭ്യമല്ലെങ്കിൽ ആയത് ഓപ്പൺ മാർക്കറ്റിൽ നിന്നും വാങ്ങാൻ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Miscellaneous
Dated
23
ഏപ്രി 2025
തലസ്ഥാന നഗര വികസന പദ്ധതി ബേക്കറി-പാളയം-എയർപോർട്ട് റോഡിന്റെ വികസനത്തിനം – ഭരണാനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1018/2025/LSGD
തദ്ദേശ സ്വയംഭരണ വകുപ്പ് തലസ്ഥാന നഗര വികസന പദ്ധതി ബേക്കറി-പാളയം-എയർപോർട്ട് റോഡിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഫയൽ ചെയ്തിട്ടുള്ള എൽ.എ.ആർ. 199/05 നമ്പർ കേസിലെ ബാലൻസ്...
Miscellaneous
Dated
23
ഏപ്രി 2025
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ടിൽ നിന്നും 2024-25 സാമ്പത്തിക വർഷം ഇൻഫർമേഷൻ കേരള മിഷന് ലഭിക്കേണ്ട തുകകൾ ജി. ഒ പ്രോജക്ടായി നൽകിയ ഉത്തരവ് പുതുക്കി (റീ വാലിഡേറ്റ് ) ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.1020/2025/LSGD
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ടിൽ നിന്നും 2024-25 സാമ്പത്തിക വർഷം ഇൻഫർമേഷൻ കേരള മിഷന് മെമ്പർഷിപ്പ് ഫീ, വാർഷിക വരിസംഖ്യ, പ്രവർത്തന ഫണ്ട് എന്നീ ഇനങ്ങളിൽ...
Miscellaneous
Dated
23
ഏപ്രി 2025
Release of the amount of reimbursement received from MoRD for the training cost of RSETIs for the Financial Years 2022-23, 2023-24 and 2024-25
G.O.(Rt)No.1015/2025/LSGD
Release of the amount of reimbursement received from MoRD for the training cost of RSETIs for the Financial Years 2022-23,...
Miscellaneous
Dated
23
ഏപ്രി 2025
സംസ്ഥാനത്തെ മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി പൊതുയിടങ്ങളിലെ ശുചീകരണപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിലേക്കായി താത്കാലിക അടിസ്ഥാനത്തിൽ നിയുക്തരായിട്ടുള്ള ശുചീകരണ ജീവനക്കാരുടെ സേവനകാലാവധി ദീർഘിപ്പിക്കുവാൻ അനുമതി നൽകി ഉത്തരവാകുന്നു.
സ.ഉ.(സാധാ) നം.1014/2025/LSGD
സംസ്ഥാനത്തെ മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി പൊതുയിടങ്ങളിലെ ശുചീകരണപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിലേക്കായി താത്കാലിക അടിസ്ഥാനത്തിൽ നിയുക്തരായിട്ടുള്ള ശുചീകരണ ജീവനക്കാരുടെ സേവനകാലാവധി ദീർഘിപ്പിക്കുവാൻ അനുമതി നൽകി ഉത്തരവാകുന്നു.
Establishment
Dated
23
ഏപ്രി 2025
സ്ഥിരം അദാലത്ത് സംവിധാനങ്ങളുടെ ശാക്തീകരണം എസ്.ഒ.പി അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.1013/2025/LSGD
സ്ഥിരം അദാലത്ത് സംവിധാനങ്ങളുടെ ശാക്തീകരണം എസ്.ഒ.പി അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Miscellaneous
ഉപയോഗപ്രദമായ ലിങ്കുകള്‍
- വാര്‍ഷിക ധനകാര്യ സ്റ്റേറ്റ്മെന്റ്
- മാസ്റ്റര്‍പ്ലാന്‍
- വോട്ടര്‍ പട്ടിക
- ബന്ധപ്പെട്ട മറ്റു വെബ് സൈറ്റുകള്‍
- പത്രക്കുറിപ്പുകള്‍
- വിവരാവകാശം
- കലണ്ടര്‍
- പൗര സേവനങ്ങള്‍ (സിറ്റിസണ്‍സ് പോര്‍ട്ടല്‍)
- ഏകോപന സമിതി
- റീബില്‍ഡ് കേരളം
- തദ്ദേശകം
- തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍
- തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വെബ് സൈറ്റുകള്‍
- മലയാളം യൂണികോഡ് കണ്‍വെര്‍ട്ടര്‍
LSGD Kerala – © 2025 All Rights Reserved
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്പോർട്ടൽ.