- All Orders
- Administrative Sanctions
- Building Rules and Permits
- Civil Registration
- Establishment
- Licencing
- Miscellaneous
- Plan - Coordination Committee
- Schemes
- Social Security
- Waste Management
Dated
28
ഏപ്രി 2025
ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് “ഹരിതോജ്ജ്വലം മാലിന്യമുക്ത ചെങ്ങന്നൂർ” പ്രോജക്ട് നമ്പർ 144/25 – പൊതു ചടങ്ങുകളിൽ കാറ്ററിംഗിന് പ്ലാസ്റ്റിക് നിർമ്മിത വസ്തുക്കൾ ഒഴിവാക്കുന്നതിനും, സ്റ്റീൽ/ക്രോക്കറി കാറ്ററിംഗ് ഉപകരണങ്ങൾ വാടകയ്ക്ക് നൽകി വരുമാനം വർദ്ധിപ്പിക്കുന്നതിനായി ഹരിത കർമ്മസേനയ്ക്ക് നൽകുന്നതിനും അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1069/2025/LSGD
ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് "ഹരിതോജ്ജ്വലം മാലിന്യമുക്ത ചെങ്ങന്നൂർ" പ്രോജക്ട് നമ്പർ 144/25 - പൊതു ചടങ്ങുകളിൽ കാറ്ററിംഗിന് പ്ലാസ്റ്റിക് നിർമ്മിത വസ്തുക്കൾ ഒഴിവാക്കുന്നതിനും, സ്റ്റീൽ/ക്രോക്കറി കാറ്ററിംഗ് ഉപകരണങ്ങൾ...
Waste Management
Dated
28
ഏപ്രി 2025
തലസ്ഥാന നഗരവികസന പദ്ധതി – പാളയം- എയർപോർട്ട് റോഡിന്റെ വികസനം – ബാലൻസ് വിധിക്കടത്തുക അനുവദിക്കുന്നതിന് ഭരണാനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1068/2025/LSGD
തലസ്ഥാന നഗരവികസന പദ്ധതി - പാളയം- എയർപോർട്ട് റോഡിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ. 380/2008 നമ്പർ കേസിന്റെ്റെ ബാലൻസ് വിധിക്കടത്തുക 4217-60-800-93 (Plan) എന്ന...
Miscellaneous
Dated
27
ഏപ്രി 2025
ചിക്കൻ റെൻഡറിങ് പ്ലാൻ്റകളുടെ പ്രവർത്തനം സുഗമമാക്കുന്നതിന് സ്റ്റേറ്റ് ലെവൽ ഫെസിലിറ്റേഷൻ/എക്സ്പെർട്ട് കമ്മിറ്റി രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1065/2025/LSGD
ചിക്കൻ റെൻഡറിങ് പ്ലാൻ്റകളുടെ പ്രവർത്തനം സുഗമമാക്കുന്നതിന് സ്റ്റേറ്റ് ലെവൽ ഫെസിലിറ്റേഷൻ/എക്സ്പെർട്ട് കമ്മിറ്റി രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Establishment
Dated
27
ഏപ്രി 2025
Local Self Government Department- Rebuild Kerala Initiative- Project Management Unit-Extension of contract period of 11 staffs- approved – Orders issued
G.O.(Rt)No.1066/2025/LSGD
Local Self Government Department- Rebuild Kerala Initiative- Project Management Unit-Extension of contract period of 11 staffs- approved - Orders issued
Establishment
Dated
26
ഏപ്രി 2025
ലൈഫ് മിഷൻ സംസ്ഥാന ഓഫീസിൽ ഇ-ഓഫീസ് ഏർപ്പെടുത്തുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ എർപ്പെടുത്തുന്നതിനായി 7,80,000/-രൂപ 4515-00-102-49 (പി) ശീർഷകത്തിൽ നിന്നും വിനിയോഗിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു.
സ.ഉ.(സാധാ) നം.1061/2025/LSGD
ലൈഫ് മിഷൻ സംസ്ഥാന ഓഫീസിൽ ഇ-ഓഫീസ് ഏർപ്പെടുത്തുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ എർപ്പെടുത്തുന്നതിനായി 7,80,000/-രൂപ 4515-00-102-49 (പി) ശീർഷകത്തിൽ നിന്നും വിനിയോഗിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു.
Schemes
Dated
26
ഏപ്രി 2025
തലസ്ഥാന നഗര വികസന പദ്ധതി പട്ടം മെഡിക്കൽ കോളേജ് – ഉള്ളൂർ – കൊച്ചുള്ളൂർ – റോഡ് വികസനം – തുക അനുവദിക്കുന്നതിന് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1052/2025/LSGD
തലസ്ഥാന നഗര വികസന പദ്ധതി പട്ടം മെഡിക്കൽ കോളേജ് - ഉള്ളൂർ - കൊച്ചുള്ളൂർ - റോഡ് വികസനത്തിനായി എൽ.എ.സി 200/06 പ്രകാരം ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട്...
Miscellaneous
ഉപയോഗപ്രദമായ ലിങ്കുകള്‍
- വാര്‍ഷിക ധനകാര്യ സ്റ്റേറ്റ്മെന്റ്
- മാസ്റ്റര്‍പ്ലാന്‍
- വോട്ടര്‍ പട്ടിക
- ബന്ധപ്പെട്ട മറ്റു വെബ് സൈറ്റുകള്‍
- പത്രക്കുറിപ്പുകള്‍
- വിവരാവകാശം
- കലണ്ടര്‍
- പൗര സേവനങ്ങള്‍ (സിറ്റിസണ്‍സ് പോര്‍ട്ടല്‍)
- ഏകോപന സമിതി
- റീബില്‍ഡ് കേരളം
- തദ്ദേശകം
- തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍
- തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വെബ് സൈറ്റുകള്‍
- മലയാളം യൂണികോഡ് കണ്‍വെര്‍ട്ടര്‍
LSGD Kerala – © 2025 All Rights Reserved
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്പോർട്ടൽ.