- All Orders
- Administrative Sanctions
- Building Rules and Permits
- Civil Registration
- Establishment
- Licencing
- Miscellaneous
- Plan - Coordination Committee
- Schemes
- Social Security
- Waste Management
Dated
30
ഏപ്രി 2025
ആൻജിയോപ്ലാസ്റ്റിക്ക് വിധേയരാകുന്ന പാർട്ട് ടൈം കണ്ടിൻജെന്റ് ജീവനക്കാർക്ക് സ്പെഷ്യൽ കാഷ്വൽ ലീവ് അനുവദിച്ച് ഉത്തരവാകുന്നു.
സ.ഉ.(അ6ടി) നം.6/2025/P&ARD
ആൻജിയോപ്ലാസ്റ്റിക്ക് വിധേയരാകുന്ന പാർട്ട് ടൈം കണ്ടിൻജെന്റ് ജീവനക്കാർക്ക് സ്പെഷ്യൽ കാഷ്വൽ ലീവ് അനുവദിച്ച് ഉത്തരവാകുന്നു.
Establishment
Dated
29
ഏപ്രി 2025
കണ്ണൂർ ജില്ലയിലെ ചെറുകുന്ന് ഗ്രാമപഞ്ചായത്തിലെ ലൈഫ് പദ്ധതി ഗുണഭോക്താവിന്റെ വീടു നിർമ്മിക്കാൻ അനുയോജ്യമല്ലാത്ത സ്ഥലം ഗ്രാമപഞ്ചായത്ത് ഏറ്റെടുത്തുകൊണ്ട് അനുയോജ്യമായ സ്ഥലം വാങ്ങി നൽകി വീട് വച്ച് നൽകാൻ അനുമതി നൽകി ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു.
സ.ഉ.(സാധാ) നം.1082/2025/LSGD
കണ്ണൂർ ജില്ലയിലെ ചെറുകുന്ന് ഗ്രാമപഞ്ചായത്തിലെ ലൈഫ് പദ്ധതി ഗുണഭോക്താവിന്റെ വീടു നിർമ്മിക്കാൻ അനുയോജ്യമല്ലാത്ത സ്ഥലം ഗ്രാമപഞ്ചായത്ത് ഏറ്റെടുത്തുകൊണ്ട് അനുയോജ്യമായ സ്ഥലം വാങ്ങി നൽകി വീട് വച്ച് നൽകാൻ...
Schemes
Dated
29
ഏപ്രി 2025
സന്തോഷ് കുമാർ എസ് (PEN: 688958) എന്നവരുടെ അസിസ്റ്റൻ്റ് എഞ്ചിനീയർ തസ്തികയിലെ നിരീക്ഷണകാലം ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1079/2025/LSGD
ജീവനക്കാര്യം സന്തോഷ് കുമാർ എസ് (PEN: 688958) എന്നവരുടെ അസിസ്റ്റൻ്റ് എഞ്ചിനീയർ തസ്തികയിലെ നിരീക്ഷണകാലം ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Establishment
Dated
29
ഏപ്രി 2025
ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിൽ സർക്കാർ/പ്രിൻസിപ്പൽ ഡയറക്ടർ/ജില്ലാ മേധാവി നിയമനാധികാരിയായിട്ടുള്ള ജീവനക്കാരുടെ ഓൺലൈൻ പൊതു സ്ഥലംമാറ്റം – അധിക മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചുക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1081/2025/LSGD
ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിൽ സർക്കാർ/പ്രിൻസിപ്പൽ ഡയറക്ടർ/ജില്ലാ മേധാവി നിയമനാധികാരിയായിട്ടുള്ള ജീവനക്കാരുടെ ഓൺലൈൻ പൊതു സ്ഥലംമാറ്റം - അധിക മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചുക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Establishment
Dated
29
ഏപ്രി 2025
ഗ്രാമസഭാ/വാർഡ്സഭാ യോഗങ്ങളുടെ സംബന്ധിച്ച വിവരം തയ്യാറാക്കി ജില്ലാ ആസൂത്രണ സമിതി സംഘാടനം യോഗത്തിൽ അവതരിപ്പിക്കുന്നതിനുള്ള ചുമതല ഇന്റേണൽ വിജിലൻസ് ഓഫീസർമാർക്ക് നൽകിക്കൊണ്ടുള്ള സ.ഉ.(സാധാ) നം.341/2025/LSGD; തീയതി 04.02.2025 ഉത്തരവ് ഭേദഗതി ചെയ്ത് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1078/2025/LSGD
ഗ്രാമസഭാ/വാർഡ്സഭാ യോഗങ്ങളുടെ സംബന്ധിച്ച വിവരം തയ്യാറാക്കി ജില്ലാ ആസൂത്രണ സമിതി സംഘാടനം യോഗത്തിൽ അവതരിപ്പിക്കുന്നതിനുള്ള ചുമതല ഇന്റേണൽ വിജിലൻസ് ഓഫീസർമാർക്ക് നൽകിക്കൊണ്ടുള്ള സ.ഉ.(സാധാ) നം.341/2025/LSGD; തീയതി 04.02.2025...
Establishment
Dated
29
ഏപ്രി 2025
തദ്ദേശ സ്വയംഭരണ വകുപ്പ് ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പും ബത്തയും – മേൽനോട്ട സംവിധാനം രൂപീകരിച്ചും അധിക മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയും – ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1076/2025/LSGD
തദ്ദേശ സ്വയംഭരണ വകുപ്പ് ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പും ബത്തയും - മേൽനോട്ട സംവിധാനം രൂപീകരിച്ചും അധിക മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയും - ഉത്തരവ് പുറപ്പെടുവിക്കുന്നു.
Social Security
ഉപയോഗപ്രദമായ ലിങ്കുകള്‍
- വാര്‍ഷിക ധനകാര്യ സ്റ്റേറ്റ്മെന്റ്
- മാസ്റ്റര്‍പ്ലാന്‍
- വോട്ടര്‍ പട്ടിക
- ബന്ധപ്പെട്ട മറ്റു വെബ് സൈറ്റുകള്‍
- പത്രക്കുറിപ്പുകള്‍
- വിവരാവകാശം
- കലണ്ടര്‍
- പൗര സേവനങ്ങള്‍ (സിറ്റിസണ്‍സ് പോര്‍ട്ടല്‍)
- ഏകോപന സമിതി
- റീബില്‍ഡ് കേരളം
- തദ്ദേശകം
- തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍
- തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വെബ് സൈറ്റുകള്‍
- മലയാളം യൂണികോഡ് കണ്‍വെര്‍ട്ടര്‍
LSGD Kerala – © 2025 All Rights Reserved
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്പോർട്ടൽ.