- All Orders
- Administrative Sanctions
- Building Rules and Permits
- Civil Registration
- Establishment
- Licencing
- Miscellaneous
- Plan - Coordination Committee
- Schemes
- Social Security
- Waste Management
Dated
5
മേയ് 2025
തലസ്ഥാന നഗര വികസന പദ്ധതി – എൽ.എ.ആർ 67/2011 – ജില്ലാ കളക്ടറുടെ സസ്പെൻസ് ഹെഡിൽ നിന്നും അനുവദിച്ച തുക റീകൂപ്പ് ചെയ്യുന്നതിനും, ബാലൻസ് തുക കക്ഷിയ്ക്ക് അനുവദിക്കുന്നതിനും പുതുക്കിയ ഭരണാനുമതി പുറപ്പെടുവിക്കുന്നു. നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1117/2025/LSGD
തദ്ദേശ സ്വയംഭരണം തലസ്ഥാന നഗര വികസന പദ്ധതി - എൽ.എ.ആർ 67/2011 - ജില്ലാ കളക്ടറുടെ സസ്പെൻസ് ഹെഡിൽ നിന്നും അനുവദിച്ച തുക റീകൂപ്പ് ചെയ്യുന്നതിനും, ബാലൻസ്...
Miscellaneous
Dated
5
മേയ് 2025
കൊച്ചി കോർപ്പറേഷനിൽ വിജിലൻസ് & ആന്റി കറപ്ഷൻ ബ്യൂറോ നടത്തിയ മിന്നൽ പരിശോധന-ഉദ്ദ്യോഗസ്ഥർക്കെതിരായ അച്ചടക്കനടപടി – അന്വേഷണ ഉദ്ദ്യോഗസ്ഥനെ ചുമതലപ്പെടുത്തി- ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1115/2025/LSGD
കൊച്ചി കോർപ്പറേഷനിൽ വിജിലൻസ് & ആന്റി കറപ്ഷൻ ബ്യൂറോ നടത്തിയ മിന്നൽ പരിശോധന-ഉദ്ദ്യോഗസ്ഥർക്കെതിരായ അച്ചടക്കനടപടി - അന്വേഷണ ഉദ്ദ്യോഗസ്ഥനെ ചുമതലപ്പെടുത്തി- ഉത്തരവ് പുറപ്പെടുവിക്കുന്നു.
Establishment
Dated
3
മേയ് 2025
ലൈഫ് ഭൂരഹിത ഭവനരഹിത ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ട അംഗനവാടി ജീവനക്കാർക്ക് ലൈഫ് ഭവന പദ്ധതി പ്രകാരം ആനുകൂല്യം നൽകുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു.
സ.ഉ.(സാധാ) നം.1107/2025/LSGD
ലൈഫ് ഭൂരഹിത ഭവനരഹിത ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ട അംഗനവാടി ജീവനക്കാർക്ക് ലൈഫ് ഭവന പദ്ധതി പ്രകാരം ആനുകൂല്യം നൽകുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു.
Schemes
Dated
3
മേയ് 2025
സംസ്ഥാനത്തെ മുനിസിപ്പൽ കൗൺസിൽ/മുനിസിപ്പൽ കോർപ്പറേഷൻ അദ്ധ്യക്ഷ സ്ഥാനങ്ങളുടെ നിശ്ചിത എണ്ണം സ്ത്രീകൾക്കും, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കും വേണ്ടി സംവരണം ചെയ്തുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(അച്ചടി) നം.25/2025/LSGD
സംസ്ഥാനത്തെ മുനിസിപ്പൽ കൗൺസിൽ/മുനിസിപ്പൽ കോർപ്പറേഷൻ അദ്ധ്യക്ഷ സ്ഥാനങ്ങളുടെ നിശ്ചിത എണ്ണം സ്ത്രീകൾക്കും, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കും വേണ്ടി സംവരണം ചെയ്തുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Miscellaneous
Dated
3
മേയ് 2025
സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിലെ പ്രസിഡന്റ് സ്ഥാനങ്ങളുടെ നിശ്ചിത എണ്ണം സ്ത്രീകൾക്കും, പട്ടികജാതി പട്ടിക വർഗ്ഗവിഭാഗങ്ങൾക്കും വേണ്ടി സംവരണം ചെയ്തുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(അച്ചടി) നം.24/2025/LSGD
സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിലെ പ്രസിഡന്റ് സ്ഥാനങ്ങളുടെ നിശ്ചിത എണ്ണം സ്ത്രീകൾക്കും, പട്ടികജാതി പട്ടിക വർഗ്ഗവിഭാഗങ്ങൾക്കും വേണ്ടി സംവരണം ചെയ്തുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു
Miscellaneous
Dated
3
മേയ് 2025
തിരുവനന്തപുരം നഗരസഭ – ശ്മശാന നിർമ്മാണവുമായി ബന്ധപ്പെട്ട ക്രമക്കേട് – വിജിലൻസ് & ആൻ്റി കറപ്ഷൻ ബ്യൂറോയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് -ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ.ജയകൃഷ്ണനെതിരായ അച്ചടക്ക നടപടി തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1108/2025/LSGD
തിരുവനന്തപുരം നഗരസഭ - ശ്മശാന നിർമ്മാണവുമായി ബന്ധപ്പെട്ട ക്രമക്കേട് - വിജിലൻസ് & ആൻ്റി കറപ്ഷൻ ബ്യൂറോയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് -ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ.ജയകൃഷ്ണനെതിരായ അച്ചടക്ക...
Establishment
ഉപയോഗപ്രദമായ ലിങ്കുകള്‍
- വാര്‍ഷിക ധനകാര്യ സ്റ്റേറ്റ്മെന്റ്
- മാസ്റ്റര്‍പ്ലാന്‍
- വോട്ടര്‍ പട്ടിക
- ബന്ധപ്പെട്ട മറ്റു വെബ് സൈറ്റുകള്‍
- പത്രക്കുറിപ്പുകള്‍
- വിവരാവകാശം
- കലണ്ടര്‍
- പൗര സേവനങ്ങള്‍ (സിറ്റിസണ്‍സ് പോര്‍ട്ടല്‍)
- ഏകോപന സമിതി
- റീബില്‍ഡ് കേരളം
- തദ്ദേശകം
- തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍
- തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വെബ് സൈറ്റുകള്‍
- മലയാളം യൂണികോഡ് കണ്‍വെര്‍ട്ടര്‍
LSGD Kerala – © 2025 All Rights Reserved
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്പോർട്ടൽ.