- All Orders
- Administrative Sanctions
- Building Rules and Permits
- Civil Registration
- Establishment
- Licencing
- Miscellaneous
- Plan - Coordination Committee
- Schemes
- Social Security
- Waste Management
Dated
10
മേയ് 2025
തിരുവനന്തപുരം ജില്ല ഇടവ ഗ്രാമപഞ്ചായത്ത് ക്ലർക്ക്-ശ്രീമതി. നീതു കൃഷ്ണ ആർ എസ് – ന് പ്രത്യേക അവശതാവധി അനുവദിച്ച് ഉത്തരവാകുന്നു.
സ.ഉ.(സാധാ) നം.1157/2025/LSGD
തിരുവനന്തപുരം ജില്ല ഇടവ ഗ്രാമപഞ്ചായത്ത് ക്ലർക്ക്-ശ്രീമതി. നീതു കൃഷ്ണ ആർ എസ് - ന് പ്രത്യേക അവശതാവധി അനുവദിച്ച് ഉത്തരവാകുന്നു.
Establishment
Dated
9
മേയ് 2025
ഒറ്റപ്പാലം നഗരസഭയിൽ ക്ലർക്ക് തസ്തികയിൽ സേവനമനുഷ്ടിക്കുന്ന ശ്രീമതി. ജെമിനി. പി.ആർ.ന് മെഡിക്കൽ സർട്ടിഫിക്കറ്റിന്മേൽ ശൂന്യവേതനാവധി അനുവദിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1152/2025/LSGD
ഒറ്റപ്പാലം നഗരസഭയിൽ ക്ലർക്ക് തസ്തികയിൽ സേവനമനുഷ്ടിക്കുന്ന ശ്രീമതി. ജെമിനി. പി.ആർ.ന് മെഡിക്കൽ സർട്ടിഫിക്കറ്റിന്മേൽ ശൂന്യവേതനാവധി അനുവദിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു.
Establishment
Dated
9
മേയ് 2025
ജി.ജി. ഹോസ്പിറ്റൽ കുമാരപുരം പൂന്തി അണമുഖം എൻ.എച്ച്.ബൈപ്പാസ് റോഡ് വികസനം – വിധിക്കടത്തുക ലീസ് ചെയ്യുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1145/2025/LSGD
തലസ്ഥാന നഗര വികസന പദ്ധതി - ജി.ജി. ഹോസ്പിറ്റൽ കുമാരപുരം പൂന്തി അണമുഖം എൻ.എച്ച്.ബൈപ്പാസ് റോഡ് വികസനം ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ. 218/2008 നമ്പർ കേസ്...
Miscellaneous
Dated
9
മേയ് 2025
തലസ്ഥാന നഗര വികസന പദ്ധതി – പട്ടം – കവടിയാർ – റോഡ് വികസനം – എൽ.എ.ആർ.65/2008-ന്മേലുള്ള ബാലൻസ് തുക കക്ഷിയ്ക്ക് അനുവദിക്കുന്നതിന് ഭരണാനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1150/2025/LSGD
തലസ്ഥാന നഗര വികസന പദ്ധതി - പട്ടം - കവടിയാർ - റോഡ് വികസനം - എൽ.എ.ആർ.65/2008-ന്മേലുള്ള ബാലൻസ് തുക കക്ഷിയ്ക്ക് അനുവദിക്കുന്നതിന് ഭരണാനുമതി നല്കി ഉത്തരവ്...
Miscellaneous
Dated
9
മേയ് 2025
കേരള പഞ്ചായത്ത് കെട്ടിടനിർമ്മാണ ചട്ടങ്ങൾ 2019 ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ ലൈഫ് ഭവനപദ്ധതിക്കായി കണ്ടെത്തിയ ഭൂമിയുടെ സബ് ഡിവിഷന് ചട്ടം 3(4) പ്രകാരം ഇളവ് അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1154/2025/LSGD
കേരള പഞ്ചായത്ത് കെട്ടിടനിർമ്മാണ ചട്ടങ്ങൾ 2019 ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ ലൈഫ് ഭവനപദ്ധതിക്കായി കണ്ടെത്തിയ ഭൂമിയുടെ സബ് ഡിവിഷന് ചട്ടം 3(4) പ്രകാരം ഇളവ് അനുവദിച്ചുകൊണ്ട് ഉത്തരവ്...
Building Rules and Permits
Dated
9
മേയ് 2025
Participation of officers in the training programme for the first quarter of 2024-25 organized by NRIDA – Ex post facto sanction accorded- Orders issued.
G.O.(Rt)No.1149/2025/LSGD
Participation of officers in the training programme for the first quarter of 2024-25 organized by NRIDA – Ex post facto...
Establishment
ഉപയോഗപ്രദമായ ലിങ്കുകള്‍
- വാര്‍ഷിക ധനകാര്യ സ്റ്റേറ്റ്മെന്റ്
- മാസ്റ്റര്‍പ്ലാന്‍
- വോട്ടര്‍ പട്ടിക
- ബന്ധപ്പെട്ട മറ്റു വെബ് സൈറ്റുകള്‍
- പത്രക്കുറിപ്പുകള്‍
- വിവരാവകാശം
- കലണ്ടര്‍
- പൗര സേവനങ്ങള്‍ (സിറ്റിസണ്‍സ് പോര്‍ട്ടല്‍)
- ഏകോപന സമിതി
- റീബില്‍ഡ് കേരളം
- തദ്ദേശകം
- തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍
- തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വെബ് സൈറ്റുകള്‍
- മലയാളം യൂണികോഡ് കണ്‍വെര്‍ട്ടര്‍
LSGD Kerala – © 2025 All Rights Reserved
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്പോർട്ടൽ.