- All Orders
- Administrative Sanctions
- Building Rules and Permits
- Civil Registration
- Establishment
- Licencing
- Miscellaneous
- Plan - Coordination Committee
- Schemes
- Social Security
- Waste Management
Dated
14
മേയ് 2025
2023-24 സാമ്പത്തിക വർഷത്തെ വിശദമായ ബജറ്റ് – തൃശ്ശൂർ ജില്ല- നെന്മണിക്കര ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിട സമുച്ചയം’ എന്ന പ്രവൃത്തിക്ക് ഭരണാനുമതി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1172/2025/LSGD
2023-24 സാമ്പത്തിക വർഷത്തെ വിശദമായ ബജറ്റ് - തൃശ്ശൂർ ജില്ല- നെന്മണിക്കര ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിട സമുച്ചയം' എന്ന പ്രവൃത്തിക്ക് ഭരണാനുമതി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Miscellaneous
Dated
14
മേയ് 2025
വണ്ടിപ്പെരിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ. എം. ഉഷയ്ക്ക് ചികിത്സ ഇനത്തിൽ ചെലവായ തുക ഗ്രാമ പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നും ചികിത്സാ സഹായമായി അനുവദിക്കുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവ് – പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1172/2025/LSGD
വണ്ടിപ്പെരിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ. എം. ഉഷയ്ക്ക് ചികിത്സ ഇനത്തിൽ ചെലവായ തുക ഗ്രാമ പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നും ചികിത്സാ സഹായമായി അനുവദിക്കുന്നതിന്...
Miscellaneous
Dated
13
മേയ് 2025
കൊച്ചി കോർപ്പറേഷൻ – സ്വീവേജ് പമ്പിങ് സ്റ്റേഷനുവേണ്ടിയുള്ള സ്ഥലമെടുപ്പിലെ ക്രമക്കേട് – മുൻ ടൗൺ പ്ലാനിംഗ് ഓഫീസർ ശ്രീ.രാജു മാത്യുവിനെതിരായ അച്ചടക്ക നടപടി – തീർപ്പാക്കി ഉത്തരവാകുന്നു.
സ.ഉ.(സാധാ) നം.1178/2025/LSGD
കൊച്ചി കോർപ്പറേഷൻ - സ്വീവേജ് പമ്പിങ് സ്റ്റേഷനുവേണ്ടിയുള്ള സ്ഥലമെടുപ്പിലെ ക്രമക്കേട് - മുൻ ടൗൺ പ്ലാനിംഗ് ഓഫീസർ ശ്രീ.രാജു മാത്യുവിനെതിരായ അച്ചടക്ക നടപടി - തീർപ്പാക്കി ഉത്തരവാകുന്നു.
Establishment
Dated
13
മേയ് 2025
2022-2023 സാമ്പത്തിക വർഷത്തെ ബജറ്റ് – തൃശ്ശൂർ ജില്ലയിലെ ‘പാറളം ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിട നിർമ്മാണം’ എന്ന പ്രവൃത്തിയ്ക്ക് പുതുക്കിയ ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1177/2025/LSGD
2022-2023 സാമ്പത്തിക വർഷത്തെ ബജറ്റ് - തൃശ്ശൂർ ജില്ലയിലെ 'പാറളം ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിട നിർമ്മാണം' എന്ന പ്രവൃത്തിയ്ക്ക് പുതുക്കിയ ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Miscellaneous
Dated
13
മേയ് 2025
ബഡ്ജറ്റ് വിഹിതം 2025-26 – പൊതു ആവശ്യ ഫണ്ട്/ പരമ്പരാഗത ചുമതലകൾക്കുള്ള ഫണ്ട് – സംസ്ഥാനത്തിന്റെ സഞ്ചിത നിധിയിൽ നിന്നും രണ്ടാം ഗഡു (മെയ് 2025) പ്രാദേശിക സർക്കാരുകളുടെ സ്പെഷ്യൽ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലേയ്ക്ക് ട്രാൻസ്ഫർ ക്രെഡിറ്റ് ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവാകുന്നു.
സ.ഉ.(സാധാ)നം.4313/2025/ധന
ബഡ്ജറ്റ് വിഹിതം 2025-26 - പൊതു ആവശ്യ ഫണ്ട്/ പരമ്പരാഗത ചുമതലകൾക്കുള്ള ഫണ്ട് - സംസ്ഥാനത്തിന്റെ സഞ്ചിത നിധിയിൽ നിന്നും രണ്ടാം ഗഡു (മെയ് 2025) പ്രാദേശിക...
Miscellaneous
Dated
12
മേയ് 2025
ശ്രീ. ശിവദാസൻ, S/o, ദാമോദരൻ, മേച്ചേരി ഹൗസ്, കെ പുരം, താനാളൂർ- ന് ഇ.എം.എസ്.ഭവന പദ്ധതി പ്രകാരം ലഭിച്ച ഭവന നിർമ്മാണ ധനസഹായ തുക പലിശ സഹിതം തിരിച്ചടയ്ക്കുന്നതിൽ നിന്നും ഒഴിവാക്കുന്നതിന് പ്രത്യേക അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1166/2025/LSGD
ശ്രീ. ശിവദാസൻ, S/o, ദാമോദരൻ, മേച്ചേരി ഹൗസ്, കെ പുരം, താനാളൂർ- ന് ഇ.എം.എസ്.ഭവന പദ്ധതി പ്രകാരം ലഭിച്ച ഭവന നിർമ്മാണ ധനസഹായ തുക പലിശ സഹിതം...
Establishment
ഉപയോഗപ്രദമായ ലിങ്കുകള്‍
- വാര്‍ഷിക ധനകാര്യ സ്റ്റേറ്റ്മെന്റ്
- മാസ്റ്റര്‍പ്ലാന്‍
- വോട്ടര്‍ പട്ടിക
- ബന്ധപ്പെട്ട മറ്റു വെബ് സൈറ്റുകള്‍
- പത്രക്കുറിപ്പുകള്‍
- വിവരാവകാശം
- കലണ്ടര്‍
- പൗര സേവനങ്ങള്‍ (സിറ്റിസണ്‍സ് പോര്‍ട്ടല്‍)
- ഏകോപന സമിതി
- റീബില്‍ഡ് കേരളം
- തദ്ദേശകം
- തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍
- തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വെബ് സൈറ്റുകള്‍
- മലയാളം യൂണികോഡ് കണ്‍വെര്‍ട്ടര്‍
LSGD Kerala – © 2025 All Rights Reserved
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്പോർട്ടൽ.