- All Orders
- Administrative Sanctions
- Building Rules and Permits
- Civil Registration
- Establishment
- Licencing
- Miscellaneous
- Plan - Coordination Committee
- Schemes
- Social Security
- Waste Management
Dated
14
മേയ് 2025
ശ്രീ. രാജേഷ് ടി.എൻ, ശ്രീമതി. ആശാ അജോയ് ഘോഷ് എന്നിവരുടെ സീനിയർ ടൗൺ പ്ലാനർ തസ്തികയിലെ പ്രൊബേഷൻ കാലയളവ് വിജയകരമായി പൂർത്തിയാക്കിയതായി പ്രഖ്യാപിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1185/2025/LSGD
ശ്രീ. രാജേഷ് ടി.എൻ, ശ്രീമതി. ആശാ അജോയ് ഘോഷ് എന്നിവരുടെ സീനിയർ ടൗൺ പ്ലാനർ തസ്തികയിലെ പ്രൊബേഷൻ കാലയളവ് വിജയകരമായി പൂർത്തിയാക്കിയതായി പ്രഖ്യാപിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Establishment
Dated
14
മേയ് 2025
തൃശ്ശൂർ മുനിസിപ്പൽ കോർപ്പറേഷൻ്റെ പരിധിയിൽ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട ഒന്നാം ഘട്ട പ്രവർത്തികൾ പൂർത്തീകരിച്ചതിൻ്റെ ഭാഗമായി കരാർ പ്രകാരമുള്ള തുക, തൃശൂർ മുനിസിപ്പൽ കോർപ്പറേഷന്റെ തനതു ഫണ്ടിൽ നിന്നും M/s ITI Palakkad Limited എന്ന സ്ഥാപനത്തിന് അനുവദിക്കുന്നതിനു പ്രത്യേക അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1181/2025/LSGD
തൃശ്ശൂർ മുനിസിപ്പൽ കോർപ്പറേഷൻ്റെ പരിധിയിൽ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട ഒന്നാം ഘട്ട പ്രവർത്തികൾ പൂർത്തീകരിച്ചതിൻ്റെ ഭാഗമായി കരാർ പ്രകാരമുള്ള തുക, തൃശൂർ മുനിസിപ്പൽ കോർപ്പറേഷന്റെ...
Miscellaneous
Dated
14
മേയ് 2025
കൊച്ചി കോർപ്പറേഷൻ-ബിൽഡിംഗ് പെർമിറ്റ് അനുവദിച്ചതിലെ ക്രമക്കേട്-അസി.എക്സി.എഞ്ചിനിയർ ശ്രീമതി ഷീജ എസ്.എസ്., ബിൽഡിംഗ് ഇൻസ്പെക്ടർ ശ്രീമതി സന്ധ്യ പി.ബി. എന്നിവർക്കെതിരായ അച്ചടക്ക നടപടി -തീർപ്പാക്കി ഉത്തരവാകുന്നു.
സ.ഉ.(സാധാ) നം.1176/2025/LSGD
കൊച്ചി കോർപ്പറേഷൻ-ബിൽഡിംഗ് പെർമിറ്റ് അനുവദിച്ചതിലെ ക്രമക്കേട്-അസി.എക്സി.എഞ്ചിനിയർ ശ്രീമതി ഷീജ എസ്.എസ്., ബിൽഡിംഗ് ഇൻസ്പെക്ടർ ശ്രീമതി സന്ധ്യ പി.ബി. എന്നിവർക്കെതിരായ അച്ചടക്ക നടപടി -തീർപ്പാക്കി ഉത്തരവാകുന്നു.
Establishment
Dated
14
മേയ് 2025
ജീവനക്കാര്യം കോഴിക്കോട് ജില്ലാ ശുചിത്വ മിഷനിൽ അസിസ്റ്റൻ്റ് കോ-ഓർഡിനേറ്റർ (എസ്.ഡബ്ല്യൂ.എം.) തസ്തികയിൽ അന്യത്രസേവന വ്യവസ്ഥയിൽ സേവനമനുഷ്ഠിച്ചു വരുന്ന പൊതുഭരണ (സർവ്വീസസ്-എ) വകുപ്പിലെ അസിസ്റ്റന്റ് ആയ ശ്രീമതി. ഡെസ്ട്രി വി.യുടെ അന്യത്രസേവന കാലാവധി 04/06/2025 മുതൽ ഒരു വർഷത്തേക്കു കൂടി ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1175/2025/LSGD
ജീവനക്കാര്യം കോഴിക്കോട് ജില്ലാ ശുചിത്വ മിഷനിൽ അസിസ്റ്റൻ്റ് കോ-ഓർഡിനേറ്റർ (എസ്.ഡബ്ല്യൂ.എം.) തസ്തികയിൽ അന്യത്രസേവന വ്യവസ്ഥയിൽ സേവനമനുഷ്ഠിച്ചു വരുന്ന പൊതുഭരണ (സർവ്വീസസ്-എ) വകുപ്പിലെ അസിസ്റ്റന്റ് ആയ ശ്രീമതി. ഡെസ്ട്രി...
Establishment
Dated
14
മേയ് 2025
പാലക്കാട് ജില്ല. കുത്തന്നൂർ ഗ്രാമ പഞ്ചായത്ത് ഓഫീസ് – ക്ലർക്ക് ശ്രീ. രജിൻ ഗോപാൽ ആർ -ൻറെ പ്രൊബേഷൻ കാലയളവ് ദീർഘിപ്പിച്ച് ഉത്തരവാകുന്നു.
സ.ഉ.(സാധാ) നം.1174/2025/LSGD
പാലക്കാട് ജില്ല. കുത്തന്നൂർ ഗ്രാമ പഞ്ചായത്ത് ഓഫീസ് - ക്ലർക്ക് ശ്രീ. രജിൻ ഗോപാൽ ആർ -ൻറെ പ്രൊബേഷൻ കാലയളവ് ദീർഘിപ്പിച്ച് ഉത്തരവാകുന്നു.
Establishment
Dated
14
മേയ് 2025
ജനപ്രതിനിധി, ശ്രീമതി രേഷ്ട വി രാജുവിന് ചികിത്സ ഇനത്തിൽ ചെലവായ തുക ഗ്രാമ പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നും ചികിത്സാ സഹായമായി അനുവദിക്കുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവ് – പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1173/2025/LSGD
ജനപ്രതിനിധി, ശ്രീമതി രേഷ്ട വി രാജുവിന് ചികിത്സ ഇനത്തിൽ ചെലവായ തുക ഗ്രാമ പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നും ചികിത്സാ സഹായമായി അനുവദിക്കുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവ്...
Miscellaneous
ഉപയോഗപ്രദമായ ലിങ്കുകള്‍
- വാര്‍ഷിക ധനകാര്യ സ്റ്റേറ്റ്മെന്റ്
- മാസ്റ്റര്‍പ്ലാന്‍
- വോട്ടര്‍ പട്ടിക
- ബന്ധപ്പെട്ട മറ്റു വെബ് സൈറ്റുകള്‍
- പത്രക്കുറിപ്പുകള്‍
- വിവരാവകാശം
- കലണ്ടര്‍
- പൗര സേവനങ്ങള്‍ (സിറ്റിസണ്‍സ് പോര്‍ട്ടല്‍)
- ഏകോപന സമിതി
- റീബില്‍ഡ് കേരളം
- തദ്ദേശകം
- തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍
- തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വെബ് സൈറ്റുകള്‍
- മലയാളം യൂണികോഡ് കണ്‍വെര്‍ട്ടര്‍
LSGD Kerala – © 2025 All Rights Reserved
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്പോർട്ടൽ.