- All Orders
- Administrative Sanctions
- Building Rules and Permits
- Civil Registration
- Establishment
- Licencing
- Miscellaneous
- Plan - Coordination Committee
- Schemes
- Social Security
- Waste Management
Dated
15
മേയ് 2025
കോട്ടയം പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ പൂഞ്ഞാർ എസ്.എം.വി. ഹൈസ്കൂളിനുവേണ്ടിയുള്ള നിർമ്മാണം തുക അനുവദിച്ചില്ലായെന്ന് പരാതിപ്പെട്ട് കരാറുകാരൻ ശ്രീ.ജോമി മാത്യു ഫയൽ ചെയ്ത W.P.(C)No.26195/2024 សូន ബഹു.ഹൈക്കോടതിയുടെ 16.12.2024-ലെ നമ്പർ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1200/2025/LSGD
കോട്ടയം പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ പൂഞ്ഞാർ എസ്.എം.വി. ഹൈസ്കൂളിനുവേണ്ടിയുള്ള നിർമ്മാണം തുക അനുവദിച്ചില്ലായെന്ന് പരാതിപ്പെട്ട് കരാറുകാരൻ ശ്രീ.ജോമി മാത്യു ഫയൽ ചെയ്ത W.P.(C)No.26195/2024 សូន ബഹു.ഹൈക്കോടതിയുടെ 16.12.2024-ലെ...
Miscellaneous
Dated
15
മേയ് 2025
ഇൻഫർമേഷൻ കേരള മിഷന് 2025-26 സാമ്പത്തിക വർഷം Strengthening of local governance through Information Communication Technology എന്ന സ്കീമിൽ “2515-00-001-85-99 Information Kerala Mission PV” എന്ന ശീർഷകത്തിൽ മൂന്ന് കോടി രൂപ – അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1199/2025/LSGD
ഇൻഫർമേഷൻ കേരള മിഷന് 2025-26 സാമ്പത്തിക വർഷം Strengthening of local governance through Information Communication Technology എന്ന സ്കീമിൽ "2515-00-001-85-99 Information Kerala Mission...
Miscellaneous
Dated
15
മേയ് 2025
Participation of Sri.Anilkumar.J, State Quality Co-Ordinator, KSRRDA in the National workshop for State Quality Co-ordinators – Ex post facto sanction accorded- Orders issued.
G.O.(Rt)No.1198/2025/LSGD
Local Self Government Department - Participation of Sri.Anilkumar.J, State Quality Co-Ordinator, KSRRDA in the National workshop for State Quality Co-ordinators...
Establishment
Dated
15
മേയ് 2025
2024 25 സാമ്പത്തിക വർഷത്തെ ബജറ്റ് – കണ്ണൂർ ജില്ല ‘ധർമ്മടം പഞ്ചായത്തിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ ഡ്രെയിനേജ്’ എന്ന പ്രവൃത്തിയ്ക്ക് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1197/2025/LSGD
2024 25 സാമ്പത്തിക വർഷത്തെ ബജറ്റ് - കണ്ണൂർ ജില്ല 'ധർമ്മടം പഞ്ചായത്തിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ ഡ്രെയിനേജ്' എന്ന പ്രവൃത്തിയ്ക്ക് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Administrative Sanctions
Dated
15
മേയ് 2025
2024-25 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് – തിരുവനന്തപുരം നേമം നിയമസഭാ മണ്ഡലം ഗ്രാമീണ റോഡുകളുടെ നവീകരണം ‘പ്രാവച്ചമ്പലം മാർ ഗ്രിഗോറിയസ് സ്കൂൾ മുതൽ ചെറുബാലമന്ദം ഊക്കോഡ് വരെയും, ചെറുബാലമന്ദം മുതൽ വെള്ളായണി ക്ഷേത്രം വരെയും, ചെറുബാലമന്ദം മുതൽ ശാന്തിവിള വരെയും റോഡ് നവീകരണം’ എന്നീ പ്രവൃത്തികളുടെ ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1196/2025/LSGD
2024-25 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് - തിരുവനന്തപുരം നേമം നിയമസഭാ മണ്ഡലം ഗ്രാമീണ റോഡുകളുടെ നവീകരണം 'പ്രാവച്ചമ്പലം മാർ ഗ്രിഗോറിയസ് സ്കൂൾ മുതൽ ചെറുബാലമന്ദം ഊക്കോഡ് വരെയും,...
Administrative Sanctions
Dated
15
മേയ് 2025
ജീവനക്കാര്യം ധനകാര്യ വകുപ്പിലെ അണ്ടർ സെക്രട്ടറി ശ്രീ. ഹനീഷ് പി. (പെൻ-373238)യെ എറണാകുളം ജില്ലാ പഞ്ചായത്തിൽ ഫിനാൻസ് ഓഫീസർ തസ്തികയിൽ അന്യത്ര സേവനത്തിൽ നിയമിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1193/2025/LSGD
ജീവനക്കാര്യം ധനകാര്യ വകുപ്പിലെ അണ്ടർ സെക്രട്ടറി ശ്രീ. ഹനീഷ് പി. (പെൻ-373238)യെ എറണാകുളം ജില്ലാ പഞ്ചായത്തിൽ ഫിനാൻസ് ഓഫീസർ തസ്തികയിൽ അന്യത്ര സേവനത്തിൽ നിയമിച്ച് - ഉത്തരവ്...
Establishment
ഉപയോഗപ്രദമായ ലിങ്കുകള്‍
- വാര്‍ഷിക ധനകാര്യ സ്റ്റേറ്റ്മെന്റ്
- മാസ്റ്റര്‍പ്ലാന്‍
- വോട്ടര്‍ പട്ടിക
- ബന്ധപ്പെട്ട മറ്റു വെബ് സൈറ്റുകള്‍
- പത്രക്കുറിപ്പുകള്‍
- വിവരാവകാശം
- കലണ്ടര്‍
- പൗര സേവനങ്ങള്‍ (സിറ്റിസണ്‍സ് പോര്‍ട്ടല്‍)
- ഏകോപന സമിതി
- റീബില്‍ഡ് കേരളം
- തദ്ദേശകം
- തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍
- തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വെബ് സൈറ്റുകള്‍
- മലയാളം യൂണികോഡ് കണ്‍വെര്‍ട്ടര്‍
LSGD Kerala – © 2025 All Rights Reserved
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്പോർട്ടൽ.