- All Orders
- Administrative Sanctions
- Building Rules and Permits
- Civil Registration
- Establishment
- Licencing
- Miscellaneous
- Plan - Coordination Committee
- Schemes
- Social Security
- Waste Management
Dated
16
മേയ് 2025
ശ്രീ. ഫൈസൽ.എ.-യുടെ അസിസ്റ്റന്റ്റ് ഡയറക്ടർ തസ്തികയിലെ നിരീക്ഷണകാലം പൂർത്തീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1206/2025/LSGD
ശ്രീ. ഫൈസൽ.എ.-യുടെ അസിസ്റ്റന്റ്റ് ഡയറക്ടർ തസ്തികയിലെ നിരീക്ഷണകാലം പൂർത്തീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Establishment
Dated
16
മേയ് 2025
കോട്ടയം ജില്ല – ‘ചങ്ങനാശ്ശേരി വാഴപ്പള്ളി പഞ്ചായത്തിലെ ആസ്മപാലം മുതൽ വെട്ടിതുരുത്ത് റോഡ് നവീകരണം’ എന്ന പ്രവൃത്തിക്ക് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1208/2025/LSGD
കോട്ടയം ജില്ല - 'ചങ്ങനാശ്ശേരി വാഴപ്പള്ളി പഞ്ചായത്തിലെ ആസ്മപാലം മുതൽ വെട്ടിതുരുത്ത് റോഡ് നവീകരണം' എന്ന പ്രവൃത്തിക്ക് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Administrative Sanctions
Dated
16
മേയ് 2025
2024-25 സാമ്പത്തിക വർഷത്തെ ബജറ്റ് പാറശ്ശാല നിയോജക മണ്ഡലം- പെരുങ്കടവിള ബ്ലോക്ക് ഓഫീസ് കോംപ്ലക്സ് നിർമ്മാണം എന്ന പ്രവൃത്തിയ്ക്ക് ഭരണാനുമതി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1207/2025/LSGD
2024-25 സാമ്പത്തിക വർഷത്തെ ബജറ്റ് പാറശ്ശാല നിയോജക മണ്ഡലം- പെരുങ്കടവിള ബ്ലോക്ക് ഓഫീസ് കോംപ്ലക്സ് നിർമ്മാണം എന്ന പ്രവൃത്തിയ്ക്ക് ഭരണാനുമതി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Administrative Sanctions
Dated
16
മേയ് 2025
റിപ്പബ്ലിക് ഓഫ് കൊറിയയിലെ Goyang Special City-യിൽ സംഘടിപ്പിച്ചിട്ടുള്ള World Local Government Climate Summit ൽ കൊച്ചി നഗരസഭയെ പ്രതിനിധീകരിച്ച് അഡ്വ. എം. അനിൽ കുമാർ(മേയർ), അഡ്വ. ദീപ്തി മേരി വർഗ്ഗീസ്(കൗൺസിലർ) എന്നിവർ പങ്കെടുത്തതിന്, യാത്രയ്ക്ക് സാധൂകരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1204/2025/LSGD
റിപ്പബ്ലിക് ഓഫ് കൊറിയയിലെ Goyang Special City-യിൽ സംഘടിപ്പിച്ചിട്ടുള്ള World Local Government Climate Summit ൽ കൊച്ചി നഗരസഭയെ പ്രതിനിധീകരിച്ച് അഡ്വ. എം. അനിൽ കുമാർ(മേയർ),...
Establishment
Dated
16
മേയ് 2025
കണ്ണൂർ ജില്ല, ചെറുപുഴ ഗ്രാമ പഞ്ചായത്ത്- ജനപ്രതിനിധി, ശ്രീമതി. സുനിത കെ പി യ്ക്ക് ചികിത്സ ഇനത്തിൽ ചെലവായ തുക ഗ്രാമ പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നും ചികിത്സാ സഹായമായി അനുവദിക്കുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവ് – പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1203/2025/LSGD
കണ്ണൂർ ജില്ല, ചെറുപുഴ ഗ്രാമ പഞ്ചായത്ത്- ജനപ്രതിനിധി, ശ്രീമതി. സുനിത കെ പി യ്ക്ക് ചികിത്സ ഇനത്തിൽ ചെലവായ തുക ഗ്രാമ പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നും...
Miscellaneous
Dated
15
മേയ് 2025
സ്റ്റേറ്റ് ലെവൽ നോഡൽ ഏജൻസി – PMKSY WDC 2.0 പദ്ധതി- ശ്രീ.സജീവ്. പി.എസ്-ന്, അക്കൗണ്ട്സ് അസിസ്റ്റന്റ് തസ്തികയിൽ അന്യത്രസേവന വ്യവസ്ഥയിലെ നിയമനകാലാവധി ദീർഘിപ്പിച്ചു നൽകി ഉത്തരവാകുന്നു.
സ.ഉ.(സാധാ) നം.1201/2025/LSGD
സ്റ്റേറ്റ് ലെവൽ നോഡൽ ഏജൻസി - PMKSY WDC 2.0 പദ്ധതി- ശ്രീ.സജീവ്. പി.എസ്-ന്, അക്കൗണ്ട്സ് അസിസ്റ്റന്റ് തസ്തികയിൽ അന്യത്രസേവന വ്യവസ്ഥയിലെ നിയമനകാലാവധി ദീർഘിപ്പിച്ചു നൽകി ഉത്തരവാകുന്നു.
Establishment
ഉപയോഗപ്രദമായ ലിങ്കുകള്‍
- വാര്‍ഷിക ധനകാര്യ സ്റ്റേറ്റ്മെന്റ്
- മാസ്റ്റര്‍പ്ലാന്‍
- വോട്ടര്‍ പട്ടിക
- ബന്ധപ്പെട്ട മറ്റു വെബ് സൈറ്റുകള്‍
- പത്രക്കുറിപ്പുകള്‍
- വിവരാവകാശം
- കലണ്ടര്‍
- പൗര സേവനങ്ങള്‍ (സിറ്റിസണ്‍സ് പോര്‍ട്ടല്‍)
- ഏകോപന സമിതി
- റീബില്‍ഡ് കേരളം
- തദ്ദേശകം
- തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍
- തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വെബ് സൈറ്റുകള്‍
- മലയാളം യൂണികോഡ് കണ്‍വെര്‍ട്ടര്‍
LSGD Kerala – © 2025 All Rights Reserved
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്പോർട്ടൽ.