- All Orders
- Administrative Sanctions
- Building Rules and Permits
- Civil Registration
- Establishment
- Licencing
- Miscellaneous
- Plan - Coordination Committee
- Schemes
- Social Security
- Waste Management
Dated
20
മേയ് 2025
ലഹരിവിപത്തിനെതിരെ സംസ്ഥാന കായിക വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കായിക കേരള യാത്രയുടെ ചെലവിലേക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ധനസഹായം നൽകുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1230/2025/LSGD
ലഹരിവിപത്തിനെതിരെ സംസ്ഥാന കായിക വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കായിക കേരള യാത്രയുടെ ചെലവിലേക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ധനസഹായം നൽകുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Miscellaneous
Dated
20
മേയ് 2025
ബജറ്റ് വിഹിതം 2025-26 പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് – 2021-22 സാമ്പത്തിക വർഷത്തിൽ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസർ നിർവ്വഹണ ഉദ്യോഗസ്ഥൻ ആയി വനിതകൾക്ക് ഇ ഓട്ടോ എന്ന പദ്ധതിയ്ക്കായി വികസന ഫണ്ട് (എസ്.സി.എസ്.പി) വിഭാഗത്തിൽ നിന്നും ഗുണഭോക്താവിന് നൽകിയതും ട്രാൻസ്ഫർ ക്രെഡിറ്റാകാതെ സർക്കാരിലേക്ക് തിരികെ പോയതുമായ സസബ്സിഡി തുക പുനരനുവദിച്ച് ഉത്തരവാകുന്നു.
സ.ഉ.(സാധാ)നം.4526/2025/ധന
ബജറ്റ് വിഹിതം 2025-26 പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് - 2021-22 സാമ്പത്തിക വർഷത്തിൽ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസർ നിർവ്വഹണ ഉദ്യോഗസ്ഥൻ ആയി വനിതകൾക്ക്...
Schemes
Dated
19
മേയ് 2025
തിരുവനന്തപുരം ജില്ല, അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് ജനപ്രതിനിധി, ശ്രീ. കെ. സോമൻ എന്നയാളുടെ ചികിത്സ ഇനത്തിൽ ചെലവായ തുക ഗ്രാമ പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നും ചികിത്സാ സഹായമായി അനുവദിക്കുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവ് – പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1227/2025/LSGD
തിരുവനന്തപുരം ജില്ല, അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് ജനപ്രതിനിധി, ശ്രീ. കെ. സോമൻ എന്നയാളുടെ ചികിത്സ ഇനത്തിൽ ചെലവായ തുക ഗ്രാമ പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നും ചികിത്സാ സഹായമായി...
Establishment
Dated
19
മേയ് 2025
തദ്ദേശ സ്വയംഭരണ വകുപ്പ് സൂപ്രണ്ടിങ് എഞ്ചിനീയർ ശ്രീ. സജീഷ്. ആർ [PEN.494626]-ൻ്റെ സൂപ്രണ്ടിങ് എഞ്ചിനീയർ തസ്തികയിലെ പ്രൊബേഷൻ തൃപ്തികരമായി പൂർ ത്തീകരിച്ചതായി പ്രഖ്യാപിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1229/2025/LSGD
തദ്ദേശ സ്വയംഭരണ വകുപ്പ് സൂപ്രണ്ടിങ് എഞ്ചിനീയർ ശ്രീ. സജീഷ്. ആർ [PEN.494626]-ൻ്റെ സൂപ്രണ്ടിങ് എഞ്ചിനീയർ തസ്തികയിലെ പ്രൊബേഷൻ തൃപ്തികരമായി പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Establishment
Dated
19
മേയ് 2025
ഒറ്റപ്പാലം നഗരസഭയിൽ നിന്നും സീനിയർ ക്ലാർക്ക് തസ്തികയിൽ വിരമിച്ച ശ്രീമതി. ഉഷാകുമാരി.പി.കെ. യുടെ മെഡിക്കൽ റീ ഇമ്പേഴ്സ്മെന്റ് അപേക്ഷ – അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1222/2025/LSGD
ഒറ്റപ്പാലം നഗരസഭയിൽ നിന്നും സീനിയർ ക്ലാർക്ക് തസ്തികയിൽ വിരമിച്ച ശ്രീമതി. ഉഷാകുമാരി.പി.കെ. യുടെ മെഡിക്കൽ റീ ഇമ്പേഴ്സ്മെന്റ് അപേക്ഷ - അനുമതി നൽകി - ഉത്തരവ് പുറപ്പെടുവിക്കുന്നു.
Establishment
Dated
19
മേയ് 2025
എച്ച്.ഐ.വി. രോഗികൾക്ക് പോഷകാഹാര വിതരണത്തിന് പ്രതിമാസം ഉപയോഗിക്കാവുന്ന തുകയുടെ പരമാവധി പരിധി ഉയർത്തി പുറപ്പെടുവിക്കുന്നു. ഉത്തരവ്
സ.ഉ.(സാധാ) നം.1221/2025/LSGD
എച്ച്.ഐ.വി. രോഗികൾക്ക് പോഷകാഹാര വിതരണത്തിന് പ്രതിമാസം ഉപയോഗിക്കാവുന്ന തുകയുടെ പരമാവധി പരിധി ഉയർത്തി പുറപ്പെടുവിക്കുന്നു. ഉത്തരവ്
Social Security
ഉപയോഗപ്രദമായ ലിങ്കുകള്‍
- വാര്‍ഷിക ധനകാര്യ സ്റ്റേറ്റ്മെന്റ്
- മാസ്റ്റര്‍പ്ലാന്‍
- വോട്ടര്‍ പട്ടിക
- ബന്ധപ്പെട്ട മറ്റു വെബ് സൈറ്റുകള്‍
- പത്രക്കുറിപ്പുകള്‍
- വിവരാവകാശം
- കലണ്ടര്‍
- പൗര സേവനങ്ങള്‍ (സിറ്റിസണ്‍സ് പോര്‍ട്ടല്‍)
- ഏകോപന സമിതി
- റീബില്‍ഡ് കേരളം
- തദ്ദേശകം
- തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍
- തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വെബ് സൈറ്റുകള്‍
- മലയാളം യൂണികോഡ് കണ്‍വെര്‍ട്ടര്‍
LSGD Kerala – © 2025 All Rights Reserved
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്പോർട്ടൽ.