- All Orders
- Administrative Sanctions
- Building Rules and Permits
- Civil Registration
- Establishment
- Licencing
- Miscellaneous
- Plan - Coordination Committee
- Schemes
- Social Security
- Waste Management
Dated
18
ജുലാ 2025
ഒറ്റപ്പാലം നഗരസഭയിൽ ക്ലാർക്ക് തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന ശ്രീ. വത്സൻ കെ.എസ്-ൻ്റെ നിരീക്ഷണ കാലയളവ് ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.1774/2025/LSGD
ഒറ്റപ്പാലം നഗരസഭയിൽ ക്ലാർക്ക് തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന ശ്രീ. വത്സൻ കെ.എസ്-ൻ്റെ നിരീക്ഷണ കാലയളവ് ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Establishment
Dated
18
ജുലാ 2025
വിശാല കൊച്ചി വികസന അതോറിറ്റി ലീഗൽ അഡ്വൈസറുടെ കരാർ കാലാവധി വ്യവസ്ഥകളോടുകൂടി ദീർഘിപ്പിച്ചു നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.1776/2025/LSGD
വിശാല കൊച്ചി വികസന അതോറിറ്റി ലീഗൽ അഡ്വൈസറുടെ കരാർ കാലാവധി വ്യവസ്ഥകളോടുകൂടി ദീർഘിപ്പിച്ചു നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Establishment
Dated
18
ജുലാ 2025
കേരള പഞ്ചായത്ത് കെട്ടിടനിർമ്മാണ ചട്ടങ്ങൾ 2019 എറണാകുളം ജില്ലയിൽ എടത്തല ഗ്രാമപഞ്ചായത്തിലെ നൊച്ചിമ ഗവ. ഹൈസ്കൂളിന് ചട്ടം 3(4)(a) പ്രകാരം കവറേജിൽ ഇളവ് അനുവദിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.1775/2025/LSGD
കേരള പഞ്ചായത്ത് കെട്ടിടനിർമ്മാണ ചട്ടങ്ങൾ 2019 എറണാകുളം ജില്ലയിൽ എടത്തല ഗ്രാമപഞ്ചായത്തിലെ നൊച്ചിമ ഗവ. ഹൈസ്കൂളിന് ചട്ടം 3(4)(a) പ്രകാരം കവറേജിൽ ഇളവ് അനുവദിച്ചു കൊണ്ട് ഉത്തരവ്...
Building Rules and Permits
Dated
18
ജുലാ 2025
തദ്ദേശ സ്വയംഭരണ വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ. അനിൽകുമാർ. എൻ [PEN No.684525]-ൻ്റെ എക്സിക്യൂട്ടീവ് എഞ്ചിനീയർ തസ്തികയിലെ പ്രൊബേഷൻ തൃപ്തികരമായി പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.1772/2025/LSGD
തദ്ദേശ സ്വയംഭരണ വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ. അനിൽകുമാർ. എൻ [PEN No.684525]-ൻ്റെ എക്സിക്യൂട്ടീവ് എഞ്ചിനീയർ തസ്തികയിലെ പ്രൊബേഷൻ തൃപ്തികരമായി പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
Establishment
Dated
18
ജുലാ 2025
കോഴിക്കോട് ജില്ല – മലബാർ റിവർ ഫെസ്റ്റിവൽ – അന്താരാഷ്ട്ര കയാക്കിംഗ് ഫെസ്റ്റിവൽ തദ്ദേശ സ്ഥാപനങ്ങൾക്ക് തനത് ഫണ്ട് ഉപയോഗിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.1771/2025/LSGD
കോഴിക്കോട് ജില്ല - മലബാർ റിവർ ഫെസ്റ്റിവൽ - അന്താരാഷ്ട്ര കയാക്കിംഗ് ഫെസ്റ്റിവൽ തദ്ദേശ സ്ഥാപനങ്ങൾക്ക് തനത് ഫണ്ട് ഉപയോഗിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Miscellaneous
Dated
18
ജുലാ 2025
മലപ്പുറം ജില്ല – കോട്ടപ്പടി ഏരിയ മലപ്പുറം നഗരസഭ – വിശദ നഗരാസൂത്രണ പദ്ധതിയുടെ വ്യതിയാനത്തിന് അന്തിമ അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(ൈക) നം.122/2025/LSGD
മലപ്പുറം ജില്ല - കോട്ടപ്പടി ഏരിയ മലപ്പുറം നഗരസഭ - വിശദ നഗരാസൂത്രണ പദ്ധതിയുടെ വ്യതിയാനത്തിന് അന്തിമ അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Miscellaneous