- All Orders
- Administrative Sanctions
- Building Rules and Permits
- Civil Registration
- Establishment
- Licencing
- Miscellaneous
- Plan - Coordination Committee
- Schemes
- Social Security
- Waste Management
Dated
24
മേയ് 2025
തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനിൽ ഡ്രൈവർ തസ്തികയിൽ സേവനത്തിലുള്ള ശ്രീ.ഗോപകുമാർ വി ജി യുടെ മകളുടെ ചികിത്സയ്ക്ക് ചെലവായ തുക മെഡിക്കൽ റീ ഇംപേഴ്സ്മെന്റ്റ് ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. തദ്ദേശ സ്വയംഭരണ (ഇയു) വകുപ്പ്
സ.ഉ.(സാധാ) നം. 1251/2025/LSGD
തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനിൽ ഡ്രൈവർ തസ്തികയിൽ സേവനത്തിലുള്ള ശ്രീ.ഗോപകുമാർ വി ജി യുടെ മകളുടെ ചികിത്സയ്ക്ക് ചെലവായ തുക മെഡിക്കൽ റീ ഇംപേഴ്സ്മെന്റ്റ് ചെയ്യുന്നതിന് അനുമതി നൽകി...
Establishment
Dated
24
മേയ് 2025
ഇടുക്കി ജില്ലയിലെ വണ്ടൻമേട് ഗ്രാമപഞ്ചായത്തിൽ കുടിവെള്ളക്ഷാമം രുക്ഷമായ പ്രദേശങ്ങളിൽ കുടിവെള്ള വിതരണത്തിന് അധികമായി ചിലവായ 8,16,000/- രൂപ, ഗ്രാമപഞ്ചായത്തിൻ്റെ തനതു ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുപ്പിക്കുന്നു.
സ.ഉ.(സാധാ) നം.1250/2025/LSGD
ഇടുക്കി ജില്ലയിലെ വണ്ടൻമേട് ഗ്രാമപഞ്ചായത്തിൽ കുടിവെള്ളക്ഷാമം രുക്ഷമായ പ്രദേശങ്ങളിൽ കുടിവെള്ള വിതരണത്തിന് അധികമായി ചിലവായ 8,16,000/- രൂപ, ഗ്രാമപഞ്ചായത്തിൻ്റെ തനതു ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിന് അനുമതി നൽകി...
Miscellaneous
Dated
24
മേയ് 2025
തൃശൂർ മുനിസിപ്പൽ കോർപറേഷനിൽ ജോയിന്റ് കോർപ്പറേഷൻ സെക്രട്ടറി തസ്തികയിൽ നിന്ന് 30.11.2024-ൽ വിരമിച്ച ശ്രീമതി.ഷാജില.എം-ൻ്റെ ജോയിൻ്റ് കോർപ്പറേഷൻ സെക്രട്ടറി തസ്തികയിലെ നിരീക്ഷണകാലം പൂർത്തീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം. 1249/2025/LSGD
തൃശൂർ മുനിസിപ്പൽ കോർപറേഷനിൽ ജോയിന്റ് കോർപ്പറേഷൻ സെക്രട്ടറി തസ്തികയിൽ നിന്ന് 30.11.2024-ൽ വിരമിച്ച ശ്രീമതി.ഷാജില.എം-ൻ്റെ ജോയിൻ്റ് കോർപ്പറേഷൻ സെക്രട്ടറി തസ്തികയിലെ നിരീക്ഷണകാലം പൂർത്തീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Establishment
Dated
24
മേയ് 2025
ശ്രീമതി. രശ്മി.പി, ക്ലർക്ക്, ജില്ലാ എസ്.സി ഡെവലപ്പ്മെന്റ്റ് ഓഫീസ്, സിവിൽ സ്റ്റേഷൻ, മലപ്പുറം എന്നവരുടെ കുടുംബശ്രീ സംസ്ഥാന മിഷനിൽ ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് തസ്തികയിലെ അന്യത്രസേവന കാലാവധി ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം. 1248/2025/LSGD
ശ്രീമതി. രശ്മി.പി, ക്ലർക്ക്, ജില്ലാ എസ്.സി ഡെവലപ്പ്മെന്റ്റ് ഓഫീസ്, സിവിൽ സ്റ്റേഷൻ, മലപ്പുറം എന്നവരുടെ കുടുംബശ്രീ സംസ്ഥാന മിഷനിൽ ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് തസ്തികയിലെ അന്യത്രസേവന കാലാവധി...
Establishment
Dated
24
മേയ് 2025
ശ്രീ. സിജു ടി. കെ മുതൽപേർ ബഹു. കേരള ഹൈക്കോടതി മുൻപാകെ ഫയൽ ചെയ്ത WP(C) No. 9617/2024 ന്മേലുള്ള 02.04.2024 തീയതിയിലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം. 1247/2025/LSGD
ശ്രീ. സിജു ടി. കെ മുതൽപേർ ബഹു. കേരള ഹൈക്കോടതി മുൻപാകെ ഫയൽ ചെയ്ത WP(C) No. 9617/2024 ന്മേലുള്ള 02.04.2024 തീയതിയിലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ്...
Establishment
Dated
24
മേയ് 2025
കേരള അർബൻ ആൻ്റ് റൂറൽ ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷനിൽ (കെ.യു.ആർ.ഡി.എഫ്.സി.) പുതിയ മാനേജിംഗ് ഡയറക്ടറായി ശ്രീ.എസ്. പ്രേംകുമാർ (റിട്ട.ജനറൽ മാനേജർ, കാനറാ ബാങ്ക്)-നെ രണ്ട് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(കൈ) നം.87/2025/LSGD
കേരള അർബൻ ആൻ്റ് റൂറൽ ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷനിൽ (കെ.യു.ആർ.ഡി.എഫ്.സി.) പുതിയ മാനേജിംഗ് ഡയറക്ടറായി ശ്രീ.എസ്. പ്രേംകുമാർ (റിട്ട.ജനറൽ മാനേജർ, കാനറാ ബാങ്ക്)-നെ രണ്ട് വർഷത്തേക്ക് കരാർ...
Establishment
ഉപയോഗപ്രദമായ ലിങ്കുകള്‍
- വാര്‍ഷിക ധനകാര്യ സ്റ്റേറ്റ്മെന്റ്
- മാസ്റ്റര്‍പ്ലാന്‍
- വോട്ടര്‍ പട്ടിക
- ബന്ധപ്പെട്ട മറ്റു വെബ് സൈറ്റുകള്‍
- പത്രക്കുറിപ്പുകള്‍
- വിവരാവകാശം
- കലണ്ടര്‍
- പൗര സേവനങ്ങള്‍ (സിറ്റിസണ്‍സ് പോര്‍ട്ടല്‍)
- ഏകോപന സമിതി
- റീബില്‍ഡ് കേരളം
- തദ്ദേശകം
- തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍
- തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വെബ് സൈറ്റുകള്‍
- മലയാളം യൂണികോഡ് കണ്‍വെര്‍ട്ടര്‍
LSGD Kerala – © 2025 All Rights Reserved
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്പോർട്ടൽ.