- All Orders
- Administrative Sanctions
- Building Rules and Permits
- Civil Registration
- Establishment
- Licencing
- Miscellaneous
- Plan - Coordination Committee
- Schemes
- Social Security
- Waste Management
Dated
5
ജുലാ 2025
മലപ്പുറം ജില്ലയിലെ ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ ലൈഫ് ഭവന രഹിതരുടെ അനുയോജ്യമല്ലാത്ത ലിസ്റ്റിൽ ഉൾപ്പെട്ട ശ്രീമതി. കുട്ടിയമ്മയുടെ വീടു നിർമ്മിക്കാൻ സ്ഥലം പഞ്ചായത്ത് ഏറ്റെടുത്തുകൊണ്ട്, ടിയാളെ ലൈഫ് ഭൂരഹിതഭവനരഹിത പട്ടികയിൽ ഉൾപ്പെടുത്തി, ആനുകൂല്യം നൽകുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു
സ.ഉ.(സാധാ) നം.1684/2025/LSGD
മലപ്പുറം ജില്ലയിലെ ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ ലൈഫ് ഭവന രഹിതരുടെ അനുയോജ്യമല്ലാത്ത ലിസ്റ്റിൽ ഉൾപ്പെട്ട ശ്രീമതി. കുട്ടിയമ്മയുടെ വീടു നിർമ്മിക്കാൻ സ്ഥലം പഞ്ചായത്ത് ഏറ്റെടുത്തുകൊണ്ട്, ടിയാളെ ലൈഫ് ഭൂരഹിതഭവനരഹിത...
Schemes
Dated
5
ജുലാ 2025
പാലക്കാട് ജില്ല -ഒറ്റപ്പാലം നിയോജകമണ്ഡലം – പഴയലക്കിടി അകലൂർ പൂക്കാട്ടുകുന്ന് പെരുപ്പറമ്പ് റോഡ് നവീകരണം’ എന്ന പ്രവൃത്തിയ്ക്ക് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.1678/2025/LSGD
പാലക്കാട് ജില്ല -ഒറ്റപ്പാലം നിയോജകമണ്ഡലം - പഴയലക്കിടി അകലൂർ പൂക്കാട്ടുകുന്ന് പെരുപ്പറമ്പ് റോഡ് നവീകരണം' എന്ന പ്രവൃത്തിയ്ക്ക് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Miscellaneous
Dated
4
ജുലാ 2025
തലസ്ഥാന നഗര വികസന പദ്ധതി – ബേക്കറി പാളയം-എയർപോർട്ട് റോഡ് – ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ 199/2005 നമ്പർ കേസിന്മേലുള്ള ബാലൻസ് തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.1671/2025/LSGD
തലസ്ഥാന നഗര വികസന പദ്ധതി - ബേക്കറി പാളയം-എയർപോർട്ട് റോഡ് - ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ 199/2005 നമ്പർ കേസിന്മേലുള്ള ബാലൻസ് തുക റിലീസ് ചെയ്യുന്നതിന്...
Schemes
Dated
4
ജുലാ 2025
കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് കണ്ണൂർ -ജില്ലയിൽ പട്ടുവം ഗ്രാമപഞ്ചായത്തിൽ നിർമ്മിച്ച ഭവന സമുച്ചയത്തിലെ ഫ്ലാറ്റുകൾ ലൈഫ് ഭൂരഹിത ഭവന രഹിതർക്ക് അനുവദിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു
സ.ഉ.(സാധാ) നം.1670/2025/LSGD
കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് കണ്ണൂർ -ജില്ലയിൽ പട്ടുവം ഗ്രാമപഞ്ചായത്തിൽ നിർമ്മിച്ച ഭവന സമുച്ചയത്തിലെ ഫ്ലാറ്റുകൾ ലൈഫ് ഭൂരഹിത ഭവന രഹിതർക്ക് അനുവദിക്കുന്നതിന് അനുമതി നൽകി...
Miscellaneous
Dated
4
ജുലാ 2025
കേരള പഞ്ചായത്ത് കെട്ടിടനിർമ്മാണ ചട്ടങ്ങൾ 2019 പാലക്കാട് ജില്ലയിലെ കൊടുവായൂർ എം.എം.എം.എസ്.ബി സ്കൂളിന് ചട്ടം 3(4)(b) പ്രകാരം ഇളവ് അനുവദിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.1669/2025/LSGD
കേരള പഞ്ചായത്ത് കെട്ടിടനിർമ്മാണ ചട്ടങ്ങൾ 2019 പാലക്കാട് ജില്ലയിലെ കൊടുവായൂർ എം.എം.എം.എസ്.ബി സ്കൂളിന് ചട്ടം 3(4)(b) പ്രകാരം ഇളവ് അനുവദിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Building Rules and Permits
Dated
4
ജുലാ 2025
തലസ്ഥാന നഗര വികസന പദ്ധതി – പട്ടം കവടിയാർ റോഡ് വികസനം -ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ 98/2008 നമ്പർ കേസിലെ ബാലൻസ് തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.1666/2025/LSGD
തലസ്ഥാന നഗര വികസന പദ്ധതി - പട്ടം കവടിയാർ റോഡ് വികസനം -ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ 98/2008 നമ്പർ കേസിലെ ബാലൻസ് തുക റിലീസ് ചെയ്യുന്നതിന്...
Schemes
ഉപയോഗപ്രദമായ ലിങ്കുകള്‍
- വാര്‍ഷിക ധനകാര്യ സ്റ്റേറ്റ്മെന്റ്
- മാസ്റ്റര്‍പ്ലാന്‍
- വോട്ടര്‍ പട്ടിക
- ബന്ധപ്പെട്ട മറ്റു വെബ് സൈറ്റുകള്‍
- പത്രക്കുറിപ്പുകള്‍
- വിവരാവകാശം
- കലണ്ടര്‍
- പൗര സേവനങ്ങള്‍ (സിറ്റിസണ്‍സ് പോര്‍ട്ടല്‍)
- ഏകോപന സമിതി
- റീബില്‍ഡ് കേരളം
- തദ്ദേശകം
- തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍
- തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വെബ് സൈറ്റുകള്‍
- മലയാളം യൂണികോഡ് കണ്‍വെര്‍ട്ടര്‍
LSGD Kerala – © 2025 All Rights Reserved
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്പോർട്ടൽ.