- All Orders
- Administrative Sanctions
- Building Rules and Permits
- Civil Registration
- Establishment
- Licencing
- Miscellaneous
- Plan - Coordination Committee
- Schemes
- Social Security
- Waste Management
Dated
19
ജുലാ 2025
വിശാല കൊച്ചി വികസന അതോറിറ്റി – വാർഷിക ഭരണ റിപ്പോർട്ട് – 2024 – 2025 – അവലോകനം ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.1786/2025/LSGD
വിശാല കൊച്ചി വികസന അതോറിറ്റി - വാർഷിക ഭരണ റിപ്പോർട്ട് - 2024 - 2025 - അവലോകനം ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു
Schemes
Dated
19
ജുലാ 2025
പെരിന്തൽമണ്ണ നഗരസഭ വിജിലൻസ് & ആന്റി കറപ്ഷൻ ബ്യൂറോ രജിസ്റ്റർ ചെയ്ത് ട്രാപ് കേസ് നം.വി.സി 06/2024/എം.പി.എം – കുറ്റാരോപിതനായ റവന്യൂ ഇൻസ്പെക്ടർ ആയിരുന്ന ശ്രീ. ഉണ്ണികൃഷ്മൻ.എം.പി-യ്ക്കെതിരെ ആരംഭിച്ച അച്ചടക്ക നടപടി ഔപചാരിക അന്വേഷണത്തിന് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി- ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.1783/2025/LSGD
പെരിന്തൽമണ്ണ നഗരസഭ വിജിലൻസ് & ആന്റി കറപ്ഷൻ ബ്യൂറോ രജിസ്റ്റർ ചെയ്ത് ട്രാപ് കേസ് നം.വി.സി 06/2024/എം.പി.എം - കുറ്റാരോപിതനായ റവന്യൂ ഇൻസ്പെക്ടർ ആയിരുന്ന ശ്രീ. ഉണ്ണികൃഷ്മൻ.എം.പി-യ്ക്കെതിരെ...
Establishment
Dated
19
ജുലാ 2025
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഗ്രാമപഞ്ചായത്തിൽ സംഭാവനയായും മറ്റും ലഭിച്ച തുകയിൽ ചെലവഴിക്കാതെ മിച്ചമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ. തെക്കുംഭാഗം ശാഖയിലെ പ്രത്യേക അക്കൗണ്ടിൽ അവശേഷിക്കുന്ന തുക പാലിയേറ്റീവ് അടക്കം ആരോഗ്യമേഖലയിൽ വിനിയോഗിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്ന
സ.ഉ.(സാധാ) നം.1782/2025/LSGD
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഗ്രാമപഞ്ചായത്തിൽ സംഭാവനയായും മറ്റും ലഭിച്ച തുകയിൽ ചെലവഴിക്കാതെ മിച്ചമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ. തെക്കുംഭാഗം ശാഖയിലെ പ്രത്യേക അക്കൗണ്ടിൽ അവശേഷിക്കുന്ന തുക...
Miscellaneous
Dated
19
ജുലാ 2025
ഇൻഫോപാർക് മൂന്നാം ഘട്ടം വിശാല കൊച്ചി വികസന അതോറിറ്റി (ജിസിഡിഎ) ലാൻഡ് പുളിംഗ് നടത്തുന്നതിന് ജിസിഡിഎയ്ക്ക് പ്രത്യേക ചുമതല നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.1781/2025/LSGD
ഇൻഫോപാർക് മൂന്നാം ഘട്ടം വിശാല കൊച്ചി വികസന അതോറിറ്റി (ജിസിഡിഎ) ലാൻഡ് പുളിംഗ് നടത്തുന്നതിന് ജിസിഡിഎയ്ക്ക് പ്രത്യേക ചുമതല നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Schemes
Dated
19
ജുലാ 2025
കേരള മുനിസിപ്പൽ കോമൺ സർവ്വിസ്- ചാവക്കാട് നഗരസഭയിൽ ക്ലാർക്ക് തസ്തികയിൽ സേവനമനുഷ്ഠിച്ചിരുന്ന ശ്രീ.പി.എം.ശശി, ശിപായി തസ്തികയിൽ സേവനമനുഷ്ഠിച്ചിരുന്ന ശ്രീ.എൻ.പി.പുരുഷോത്തമൻ എന്നിവർക്കെതിരായ 1960 ലെ KCS (CCA) Rule ചട്ടം 18 പ്രകാരമുള്ള അച്ചടക്കനടപടി- ടിയാളുകളെ സേവനത്തിൽ നിന്നും നീക്കം ചെയ്തു തീർപ്പാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(ൈക) നം.123/2025/LSGD
കേരള മുനിസിപ്പൽ കോമൺ സർവ്വിസ്- ചാവക്കാട് നഗരസഭയിൽ ക്ലാർക്ക് തസ്തികയിൽ സേവനമനുഷ്ഠിച്ചിരുന്ന ശ്രീ.പി.എം.ശശി, ശിപായി തസ്തികയിൽ സേവനമനുഷ്ഠിച്ചിരുന്ന ശ്രീ.എൻ.പി.പുരുഷോത്തമൻ എന്നിവർക്കെതിരായ 1960 ലെ KCS (CCA) Rule...
Establishment
Dated
18
ജുലാ 2025
ശുചിത്വ മിഷൻ ശുചിത്വ മിഷന്റെ ഓഫീസ് ആവശ്യത്തിന് ഒരു പുതിയ വാഹനം GeM മുഖേന വാങ്ങുന്നതിനുള്ള അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.1777/2025/LSGD
ശുചിത്വ മിഷൻ ശുചിത്വ മിഷന്റെ ഓഫീസ് ആവശ്യത്തിന് ഒരു പുതിയ വാഹനം GeM മുഖേന വാങ്ങുന്നതിനുള്ള അനുമതി നൽകി - ഉത്തരവ് പുറപ്പെടുവിക്കുന്നു.
Miscellaneous
ഉപയോഗപ്രദമായ ലിങ്കുകള്‍
- വാര്‍ഷിക ധനകാര്യ സ്റ്റേറ്റ്മെന്റ്
- മാസ്റ്റര്‍പ്ലാന്‍
- വോട്ടര്‍ പട്ടിക
- ബന്ധപ്പെട്ട മറ്റു വെബ് സൈറ്റുകള്‍
- പത്രക്കുറിപ്പുകള്‍
- വിവരാവകാശം
- കലണ്ടര്‍
- പൗര സേവനങ്ങള്‍ (സിറ്റിസണ്‍സ് പോര്‍ട്ടല്‍)
- ഏകോപന സമിതി
- റീബില്‍ഡ് കേരളം
- തദ്ദേശകം
- തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍
- തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വെബ് സൈറ്റുകള്‍
- മലയാളം യൂണികോഡ് കണ്‍വെര്‍ട്ടര്‍
LSGD Kerala – © 2025 All Rights Reserved
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്പോർട്ടൽ.