- All Orders
- Administrative Sanctions
- Building Rules and Permits
- Civil Registration
- Establishment
- Licencing
- Miscellaneous
- Plan - Coordination Committee
- Schemes
- Social Security
- Waste Management
Dated
20
ജൂണ്‍ 2024
കേരള ഹൈക്കോടതിയില്‍ 04.04.2024 വിചാരണ WP(C) No13803/2024 ന്റെ വിധി
സ.ഉ(ആര്.ടി) 1095/2024/LSGD
കേരള നിലത്തെഴുത്താശാൻ സംഘടന ബഹു ഹൈക്കോടതിയിൽ ഫയൽ ചെയ്ത WP(C) No13803/2024 കേസിലെ 04.04.2024 ലെ വിധിന്യായം പാലിച്ച ഉത്തരവ് സംബന്ധിച്ച്
Miscellaneous
Dated
20
ജൂണ്‍ 2024
ജില്ലാപഞ്ചായത്ത് വ്യവസായ എസ്റ്റേറ്റ് നിയമാവലിയിൽ ഉടമസ്ഥനിലവാരങ്ങൾ വർധിപ്പിക്കുന്നു
സ.ഉ(ആര്.ടി) 1093/2024/LSGD
കോഴിക്കോട് ജില്ലാപഞ്ചായത്ത്-ചെറുവണ്ണൂർ നല്ലളം വ്യവസായ എസ്റ്റേറ്റ് നിയമാവലിയിൽ അധിക നിബന്ധനകൾ ഉൾപ്പെടുത്തി -ഉത്തരവ് സംബന്ധിച്ച്
Miscellaneous
Dated
20
ജൂണ്‍ 2024
Dated
20
ജൂണ്‍ 2024
യൂത്ത് കോർഡിനേറ്റർമാർക്കായി സ്ഥാപനങ്ങളിലേയ്ക്ക് സ്ഥലം നൽകാൻ അനുമതി
സ.ഉ(ആര്.ടി) 1090/2024/LSGD
യൂത്ത് കോർഡിനേറ്റർമാർക്ക്, അവരുടെ പ്രവർത്തനം സുഗമമാക്കുന്നതിൻ്റെ ഭാഗമായി ഗ്രാമപഞ്ചായത്തുകളുടേയും നഗരഭരണ സ്ഥാപനങ്ങളുടേയും ഓഫീസുകളിൽ ഇരിപ്പിട സൌകര്യവും, മറ്റ് അടിസ്ഥാന സൌകര്യങ്ങളും നൽകുന്നതിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച്
Miscellaneous
Dated
20
ജൂണ്‍ 2024
മലപ്പുറത്ത് കുടുംബശ്രീ അംഗങ്ങൾക്ക് മെൻസ്ട്രുവൽ കപ്പ് വിതരണം
സ.ഉ(ആര്.ടി) 1088/2024/LSGD
മലപ്പുറം ജില്ലാപഞ്ചായത്ത്-2022-23-കുടുംബശ്രീ അംഗങ്ങൾക്ക് മെൻസ്ട്രുവൽ കപ്പ് വിതരണം-സാധൂകരണം നൽകിയ ഉത്തരവ് സംബന്ധിച്ച്
Miscellaneous
Dated
20
ജൂണ്‍ 2024