- All Orders
- Administrative Sanctions
- Building Rules and Permits
- Civil Registration
- Establishment
- Licencing
- Miscellaneous
- Plan - Coordination Committee
- Schemes
- Social Security
- Waste Management
Dated
14
മേയ് 2025
പാലക്കാട് ജില്ല. കുത്തന്നൂർ ഗ്രാമ പഞ്ചായത്ത് ഓഫീസ് – ക്ലർക്ക് ശ്രീ. രജിൻ ഗോപാൽ ആർ -ൻറെ പ്രൊബേഷൻ കാലയളവ് ദീർഘിപ്പിച്ച് ഉത്തരവാകുന്നു.
സ.ഉ.(സാധാ) നം.1174/2025/LSGD
പാലക്കാട് ജില്ല. കുത്തന്നൂർ ഗ്രാമ പഞ്ചായത്ത് ഓഫീസ് - ക്ലർക്ക് ശ്രീ. രജിൻ ഗോപാൽ ആർ -ൻറെ പ്രൊബേഷൻ കാലയളവ് ദീർഘിപ്പിച്ച് ഉത്തരവാകുന്നു.
Establishment
Dated
14
മേയ് 2025
ജനപ്രതിനിധി, ശ്രീമതി രേഷ്ട വി രാജുവിന് ചികിത്സ ഇനത്തിൽ ചെലവായ തുക ഗ്രാമ പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നും ചികിത്സാ സഹായമായി അനുവദിക്കുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവ് – പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1173/2025/LSGD
ജനപ്രതിനിധി, ശ്രീമതി രേഷ്ട വി രാജുവിന് ചികിത്സ ഇനത്തിൽ ചെലവായ തുക ഗ്രാമ പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നും ചികിത്സാ സഹായമായി അനുവദിക്കുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവ്...
Miscellaneous
Dated
14
മേയ് 2025
2023-24 സാമ്പത്തിക വർഷത്തെ വിശദമായ ബജറ്റ് – തൃശ്ശൂർ ജില്ല- നെന്മണിക്കര ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിട സമുച്ചയം’ എന്ന പ്രവൃത്തിക്ക് ഭരണാനുമതി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1172/2025/LSGD
2023-24 സാമ്പത്തിക വർഷത്തെ വിശദമായ ബജറ്റ് - തൃശ്ശൂർ ജില്ല- നെന്മണിക്കര ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിട സമുച്ചയം' എന്ന പ്രവൃത്തിക്ക് ഭരണാനുമതി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Miscellaneous
Dated
14
മേയ് 2025
വണ്ടിപ്പെരിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ. എം. ഉഷയ്ക്ക് ചികിത്സ ഇനത്തിൽ ചെലവായ തുക ഗ്രാമ പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നും ചികിത്സാ സഹായമായി അനുവദിക്കുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവ് – പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1172/2025/LSGD
വണ്ടിപ്പെരിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ. എം. ഉഷയ്ക്ക് ചികിത്സ ഇനത്തിൽ ചെലവായ തുക ഗ്രാമ പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നും ചികിത്സാ സഹായമായി അനുവദിക്കുന്നതിന്...
Miscellaneous
Dated
13
മേയ് 2025
കൊച്ചി കോർപ്പറേഷൻ – സ്വീവേജ് പമ്പിങ് സ്റ്റേഷനുവേണ്ടിയുള്ള സ്ഥലമെടുപ്പിലെ ക്രമക്കേട് – മുൻ ടൗൺ പ്ലാനിംഗ് ഓഫീസർ ശ്രീ.രാജു മാത്യുവിനെതിരായ അച്ചടക്ക നടപടി – തീർപ്പാക്കി ഉത്തരവാകുന്നു.
സ.ഉ.(സാധാ) നം.1178/2025/LSGD
കൊച്ചി കോർപ്പറേഷൻ - സ്വീവേജ് പമ്പിങ് സ്റ്റേഷനുവേണ്ടിയുള്ള സ്ഥലമെടുപ്പിലെ ക്രമക്കേട് - മുൻ ടൗൺ പ്ലാനിംഗ് ഓഫീസർ ശ്രീ.രാജു മാത്യുവിനെതിരായ അച്ചടക്ക നടപടി - തീർപ്പാക്കി ഉത്തരവാകുന്നു.
Establishment
Dated
13
മേയ് 2025
2022-2023 സാമ്പത്തിക വർഷത്തെ ബജറ്റ് – തൃശ്ശൂർ ജില്ലയിലെ ‘പാറളം ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിട നിർമ്മാണം’ എന്ന പ്രവൃത്തിയ്ക്ക് പുതുക്കിയ ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1177/2025/LSGD
2022-2023 സാമ്പത്തിക വർഷത്തെ ബജറ്റ് - തൃശ്ശൂർ ജില്ലയിലെ 'പാറളം ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിട നിർമ്മാണം' എന്ന പ്രവൃത്തിയ്ക്ക് പുതുക്കിയ ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Miscellaneous