- All Orders
- Administrative Sanctions
- Building Rules and Permits
- Civil Registration
- Establishment
- Licencing
- Miscellaneous
- Plan - Coordination Committee
- Schemes
- Social Security
- Waste Management
Dated
11
ജുലാ 2025
വിശാല കൊച്ചി വികസന അതോറിറ്റി – ബഡ്ജറ്റ് എസ്റ്റിമേറ്റ് 2025 – 2026 – അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.1724/2025/LSGD
വിശാല കൊച്ചി വികസന അതോറിറ്റി - ബഡ്ജറ്റ് എസ്റ്റിമേറ്റ് 2025 - 2026 - അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Miscellaneous
Dated
11
ജുലാ 2025
വിശാല കൊച്ചി വികസന അതോറിറ്റി 2025-26 വാർഷിക പദ്ധതി എറണാകുളം ജില്ലയിലെ കടവന്ത്രയിൽ നടപ്പിലാക്കുന്ന ‘SHE HOSTEL’ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് 5 കോടി രൂപ ചെലവഴിക്കുന്നതിന് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.1723/2025/LSGD
വിശാല കൊച്ചി വികസന അതോറിറ്റി 2025-26 വാർഷിക പദ്ധതി എറണാകുളം ജില്ലയിലെ കടവന്ത്രയിൽ നടപ്പിലാക്കുന്ന 'SHE HOSTEL' പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് 5 കോടി രൂപ ചെലവഴിക്കുന്നതിന്...
Miscellaneous
Dated
11
ജുലാ 2025
ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രസിദ്ധീകരണമായി തദ്ദേശകം മാസിക പ്രസിദ്ധീകരിച്ച് വിതരണം ചെയ്യുന്നതിന് മുൻകാലപ്രാബല്യത്തോടെ അനുമതി നൽകി -ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.1721/2025/LSGD
ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രസിദ്ധീകരണമായി തദ്ദേശകം മാസിക പ്രസിദ്ധീകരിച്ച് വിതരണം ചെയ്യുന്നതിന് മുൻകാലപ്രാബല്യത്തോടെ അനുമതി നൽകി -ഉത്തരവ് പുറപ്പെടുവിക്കുന്നു.
Miscellaneous
Dated
11
ജുലാ 2025
കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിൽ കെട്ടിടങ്ങൾക്ക് പെർമിറ്റ്, ഒക്യുപൻസി സർട്ടിഫിക്കറ്റ് എന്നിവ അനുവദിക്കുന്നതിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് വിജിലൻസ് നടത്തിയ മിന്നൽപരിശോധനയുടെ അടിസ്ഥാനത്തിൽ റിട്ട. അസിസ്റ്റന്റ് എഞ്ചിനീയർ ശ്രീ.പി.ജി. ശശിക്കെതിരെയുളള അച്ചടക്ക നടപടി- തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.1716/2025/LSGD
കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിൽ കെട്ടിടങ്ങൾക്ക് പെർമിറ്റ്, ഒക്യുപൻസി സർട്ടിഫിക്കറ്റ് എന്നിവ അനുവദിക്കുന്നതിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് വിജിലൻസ് നടത്തിയ മിന്നൽപരിശോധനയുടെ അടിസ്ഥാനത്തിൽ റിട്ട. അസിസ്റ്റന്റ് എഞ്ചിനീയർ ശ്രീ.പി.ജി....
Establishment
Dated
11
ജുലാ 2025
തിരുവനന്തപുരം ജില്ലയിലെ കരവാരം ഗ്രാമ പഞ്ചായത്തിൽ ക്ലാർക്ക് ആയിരിക്കെ മരണമടഞ്ഞ ശ്രീജൻ ബി.എസ് എന്നവരുടെ മകനും ആശ്രിതനുമായ ശ്രീ. അക്ഷയ് എസ് ന് ആശ്രിത നിയമന പദ്ധതി പ്രകാരം തദ്ദേശസ്വയം ഭരണ വകുപ്പിൽ ക്ലാർക്ക് തസ്തികയിൽ നിയമനം നൽകുന്നതിന് അനുമതി നൽകി ഉത്തരവു പുറപ്പെടുവിക്കുന്നു
സ.ഉ.(ൈക) നം.117/2025/LSGD
തിരുവനന്തപുരം ജില്ലയിലെ കരവാരം ഗ്രാമ പഞ്ചായത്തിൽ ക്ലാർക്ക് ആയിരിക്കെ മരണമടഞ്ഞ ശ്രീജൻ ബി.എസ് എന്നവരുടെ മകനും ആശ്രിതനുമായ ശ്രീ. അക്ഷയ് എസ് ന് ആശ്രിത നിയമന പദ്ധതി...
Schemes
Dated
11
ജുലാ 2025
Participation of Dr. Adeela Abdulla IAS, Special Secretary II, LSGD, Sri. Rahul Krishna Sharma, IAS CEO, SCTL and Sri. Shaji V Nair, IAS CEO, CSML for One day Conference on ‘Making Cities Cyber Secure’ scheduled to be held on 18 th July, 2025 at Bharat Mandapam, New Delhi – Sanction accorded – Orders Issued
G.O.(Rt)No.1729/2025/LSGD
Participation of Dr. Adeela Abdulla IAS, Special Secretary II, LSGD, Sri. Rahul Krishna Sharma, IAS CEO, SCTL and Sri. Shaji...
Miscellaneous
ഉപയോഗപ്രദമായ ലിങ്കുകള്‍
- വാര്‍ഷിക ധനകാര്യ സ്റ്റേറ്റ്മെന്റ്
- മാസ്റ്റര്‍പ്ലാന്‍
- വോട്ടര്‍ പട്ടിക
- ബന്ധപ്പെട്ട മറ്റു വെബ് സൈറ്റുകള്‍
- പത്രക്കുറിപ്പുകള്‍
- വിവരാവകാശം
- കലണ്ടര്‍
- പൗര സേവനങ്ങള്‍ (സിറ്റിസണ്‍സ് പോര്‍ട്ടല്‍)
- ഏകോപന സമിതി
- റീബില്‍ഡ് കേരളം
- തദ്ദേശകം
- തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍
- തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വെബ് സൈറ്റുകള്‍
- മലയാളം യൂണികോഡ് കണ്‍വെര്‍ട്ടര്‍
LSGD Kerala – © 2025 All Rights Reserved
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്പോർട്ടൽ.