- All Orders
- Administrative Sanctions
- Building Rules and Permits
- Civil Registration
- Establishment
- Licencing
- Miscellaneous
- Plan - Coordination Committee
- Schemes
- Social Security
- Waste Management
Dated
19
മേയ് 2025
തിരുവനന്തപുരം വികസന അതോറിറ്റിയിൽ (ട്രിഡ) കോൺഫിഡൻഷ്യൽ അസിസ്റ്റ് ഗ്രേഡ് II-ൻ്റെ ഒരു സൂപ്പർന്യൂമററി തസ്തിക സൃഷ്ടിച്ച് പി.എസ്.സി.യുടെ നിയമന ശിപാർശ ലഭിച്ച ഉദ്യോഗാർത്ഥിയ്ക്ക് നിയമനം നല്കുന്നതിന് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(ൈക) നം.77/2025/LSGD
തിരുവനന്തപുരം വികസന അതോറിറ്റിയിൽ (ട്രിഡ) കോൺഫിഡൻഷ്യൽ അസിസ്റ്റ് ഗ്രേഡ് II-ൻ്റെ ഒരു സൂപ്പർന്യൂമററി തസ്തിക സൃഷ്ടിച്ച് പി.എസ്.സി.യുടെ നിയമന ശിപാർശ ലഭിച്ച ഉദ്യോഗാർത്ഥിയ്ക്ക് നിയമനം നല്കുന്നതിന് അനുമതി...
Establishment
Dated
19
മേയ് 2025
തിരുവനന്തപുരം കോർപ്പറേഷനിലെ തിരുവല്ലം സോണൽ ഓഫീസിലെ ഒന്നാംതരം ഓവർസിയർ ശ്രീ. പത്രോസ് വൈ. കൈക്കൂലി വാങ്ങിയതിന് വിജിലൻസ് ആൻ്റ് ആൻ്റി കറപ്ഷൻ ബ്യൂറോ അറസ്റ്റ് ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ ടിയാളെ സർവ്വീസിൽ നിന്നും സസ്പെന്റ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1220/2025/LSGD
തിരുവനന്തപുരം കോർപ്പറേഷനിലെ തിരുവല്ലം സോണൽ ഓഫീസിലെ ഒന്നാംതരം ഓവർസിയർ ശ്രീ. പത്രോസ് വൈ. കൈക്കൂലി വാങ്ങിയതിന് വിജിലൻസ് ആൻ്റ് ആൻ്റി കറപ്ഷൻ ബ്യൂറോ അറസ്റ്റ് ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ...
Establishment
Dated
19
മേയ് 2025
തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി എന്നത് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി 2.0 (CMLRRP 2.0) എന്ന് പുനർനാമകരണം ചെയ്തും ഭരണാനുമതി നൽകിയ പ്രവൃത്തികളിൽ ഭേദഗതി വരുത്തിയും പുതിയ പ്രവൃത്തികൾക്ക് ഭരണാനുമതി നൽകിയും ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(ൈക) നം.80/2025/LSGD
തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി എന്നത് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി 2.0 (CMLRRP 2.0) എന്ന് പുനർനാമകരണം ചെയ്തും ഭരണാനുമതി നൽകിയ പ്രവൃത്തികളിൽ ഭേദഗതി...
Administrative Sanctions
Dated
19
മേയ് 2025
കേരള നദീ തീര സംരക്ഷണവും മണൽ വാരൽ നിയന്ത്രണവും നിയമം 2001 -സംസ്ഥാനത്തു നദികളിൽ നിന്നും മണൽ വാരൽ പുനരാരംഭിക്കുന്നതിനുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസിജ്യറിലെ (SOP) 1 മുതൽ 12.2 വരെയുള്ള നടപടിക്രമങ്ങൾക്ക് അംഗീകാരം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1184/2025/RD
കേരള നദീ തീര സംരക്ഷണവും മണൽ വാരൽ നിയന്ത്രണവും നിയമം 2001 -സംസ്ഥാനത്തു നദികളിൽ നിന്നും മണൽ വാരൽ പുനരാരംഭിക്കുന്നതിനുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസിജ്യറിലെ (SOP) 1...
Miscellaneous
Dated
17
മേയ് 2025
സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികം കേരളം’ പ്രദർശന വിപണന മേള നടത്തിപ്പിനായി തുക അനുവദിക്കുന്നതിന് സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തുകൾ, മുൻസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ എന്നിവയ്ക്ക് യഥേഷ്ടാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1217/2025/LSGD
സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികം കേരളം' പ്രദർശന വിപണന മേള നടത്തിപ്പിനായി തുക അനുവദിക്കുന്നതിന് സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തുകൾ, മുൻസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ എന്നിവയ്ക്ക് യഥേഷ്ടാനുമതി നൽകി ഉത്തരവ്...
Miscellaneous
Dated
17
മേയ് 2025
പുനർവിന്യാസം കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ നിന്നും കോഴിക്കോട് ജില്ലാ പഞ്ചായത്തിൽ പുനർവിന്യാസ ക്ലർക്കായി സേവനമനുഷ്ഠിക്കുന്ന ശ്രീ. ഹരീഷ് പി-യെ മാതൃവകുപ്പിലേയ്ക്ക് തിരികെ പ്രവേശിപ്പിച്ചുകൊണ്ടും പകരം ശ്രീ. സൂരജ് ജോസഫ് -നെ പുനർവിന്യസിച്ചുകൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1213/2025/LSGD
പുനർവിന്യാസം കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ നിന്നും കോഴിക്കോട് ജില്ലാ പഞ്ചായത്തിൽ പുനർവിന്യാസ ക്ലർക്കായി സേവനമനുഷ്ഠിക്കുന്ന ശ്രീ. ഹരീഷ് പി-യെ മാതൃവകുപ്പിലേയ്ക്ക് തിരികെ പ്രവേശിപ്പിച്ചുകൊണ്ടും പകരം ശ്രീ....
Establishment