- All Orders
- Administrative Sanctions
- Building Rules and Permits
- Civil Registration
- Establishment
- Licencing
- Miscellaneous
- Plan - Coordination Committee
- Schemes
- Social Security
- Waste Management
Dated
11
ജുലാ 2025
പത്തനംതിട്ട ജില്ലയിലെ കടമ്പനാട് ഗ്രാമപഞ്ചായത്തിലെ ഓഫീസ് അറ്റൻഡൻ്റ് ശ്രീമതി. സോണിയ.എസ്-ന് അനുവദിച്ച ശൂന്യവേതനാവധിയുടെ വിനിയോഗിക്കാത്ത ഭാഗം റദ്ദാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.1719/2025/LSGD
പത്തനംതിട്ട ജില്ലയിലെ കടമ്പനാട് ഗ്രാമപഞ്ചായത്തിലെ ഓഫീസ് അറ്റൻഡൻ്റ് ശ്രീമതി. സോണിയ.എസ്-ന് അനുവദിച്ച ശൂന്യവേതനാവധിയുടെ വിനിയോഗിക്കാത്ത ഭാഗം റദ്ദാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Establishment
Dated
11
ജുലാ 2025
കോട്ടയം ജില്ലയിലെ തലനാട് ഗ്രാമ പഞ്ചായത്തിലെ അക്കൗണ്ടന്റ് ശ്രീ.ഷൈൻ അഞ്ചലോസിൻ്റെ മാതാവിൻ്റെ ചികിത്സയ്ക്ക് കെ.വി.എം സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിൽസ നടത്തിയ ഇനത്തിൽ നേരിട്ട ചെലവ് പ്രതിപൂരണം ചെയ്തു നൽകുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.1725/2025/LSGD
കോട്ടയം ജില്ലയിലെ തലനാട് ഗ്രാമ പഞ്ചായത്തിലെ അക്കൗണ്ടന്റ് ശ്രീ.ഷൈൻ അഞ്ചലോസിൻ്റെ മാതാവിൻ്റെ ചികിത്സയ്ക്ക് കെ.വി.എം സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിൽസ നടത്തിയ ഇനത്തിൽ നേരിട്ട ചെലവ് പ്രതിപൂരണം...
Establishment
Dated
11
ജുലാ 2025
അക്രഡിറ്റഡ് ഏജൻസികൾ മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവൃത്തികൾ ടെണ്ടർ കൂടാതെ ഏറ്റെടുക്കുന്നതിന് പരിധി നിശ്ചയിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.1727/2025/LSGD
അക്രഡിറ്റഡ് ഏജൻസികൾ മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവൃത്തികൾ ടെണ്ടർ കൂടാതെ ഏറ്റെടുക്കുന്നതിന് പരിധി നിശ്ചയിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Miscellaneous
Dated
11
ജുലാ 2025
ബഹു. കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ മുമ്പാകെ ശ്രീമതി.ഷബിന ബി മുതൽപേർ ഫയൽ ചെയ്ത OA 1733/2021 നമ്പർ കേസിന്മേലുള്ള 12.09.2024ലെ ഉത്തരവ് നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.1722/2025/LSGD
ബഹു. കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ മുമ്പാകെ ശ്രീമതി.ഷബിന ബി മുതൽപേർ ഫയൽ ചെയ്ത OA 1733/2021 നമ്പർ കേസിന്മേലുള്ള 12.09.2024ലെ ഉത്തരവ് നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Establishment
Dated
11
ജുലാ 2025
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മാലിന്യ സംസ്കരണ പദ്ധതികളിൽ സ്വകാര്യ സംരംഭകരെ പങ്കെടുപ്പിക്കുന്നതിനുള്ള മാർഗ നിർദ്ദേശങ്ങൾ അംഗീകരിച്ച് ഉത്തരവ് പുറപ്പെടടവിക്കുന്നു
സ.ഉ.(സാധാ) നം.1715/2025/LSGD
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മാലിന്യ സംസ്കരണ പദ്ധതികളിൽ സ്വകാര്യ സംരംഭകരെ പങ്കെടുപ്പിക്കുന്നതിനുള്ള മാർഗ നിർദ്ദേശങ്ങൾ അംഗീകരിച്ച് ഉത്തരവ് പുറപ്പെടടവിക്കുന്നു.
Waste Management
Dated
11
ജുലാ 2025
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനഃരുദ്ധരണ പദ്ധതി 2.0 – DSR 2021 റേറ്റ് റിവിഷൻ -പ്രവൃത്തികൾക്ക് ആവശ്യമായ അധിക ധനാനുമതി നിർദ്ദേശം അംഗീകരിച്ചും ഭരണാനുമതി തുകയിൽ അധികരിക്കാത്ത പ്രവൃത്തികൾക്ക് DSR 2021 ൽ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് അനുമതി നൽകിയും ഉത്തരവ് പുറപ്പെടുവിക്കുന്നു
G.O.(Ms)No.118/2025/LSGD
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനഃരുദ്ധരണ പദ്ധതി 2.0 - DSR 2021 റേറ്റ് റിവിഷൻ -പ്രവൃത്തികൾക്ക് ആവശ്യമായ അധിക ധനാനുമതി നിർദ്ദേശം അംഗീകരിച്ചും ഭരണാനുമതി തുകയിൽ അധികരിക്കാത്ത...
Miscellaneous
ഉപയോഗപ്രദമായ ലിങ്കുകള്‍
- വാര്‍ഷിക ധനകാര്യ സ്റ്റേറ്റ്മെന്റ്
- മാസ്റ്റര്‍പ്ലാന്‍
- വോട്ടര്‍ പട്ടിക
- ബന്ധപ്പെട്ട മറ്റു വെബ് സൈറ്റുകള്‍
- പത്രക്കുറിപ്പുകള്‍
- വിവരാവകാശം
- കലണ്ടര്‍
- പൗര സേവനങ്ങള്‍ (സിറ്റിസണ്‍സ് പോര്‍ട്ടല്‍)
- ഏകോപന സമിതി
- റീബില്‍ഡ് കേരളം
- തദ്ദേശകം
- തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍
- തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വെബ് സൈറ്റുകള്‍
- മലയാളം യൂണികോഡ് കണ്‍വെര്‍ട്ടര്‍
LSGD Kerala – © 2025 All Rights Reserved
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്പോർട്ടൽ.