- All Orders
- Administrative Sanctions
- Building Rules and Permits
- Civil Registration
- Establishment
- Licencing
- Miscellaneous
- Plan - Coordination Committee
- Schemes
- Social Security
- Waste Management
Dated
14
ജുലാ 2025
ഗ്രാമപഞ്ചായത്ത് ഓഫീസ് മലപ്പുറം ജില്ല ക്ലർക്ക് തസ്തികയിൽ നിയമിക്കപ്പെട്ട കൽപകഞ്ചേരി ശ്രീമതി.സിൽഫാ ഇഗ്നേഷ്യസ് -ന് ജോലിയിൽ പ്രവേശിക്കുന്നതിനുള്ള സമയം ദീർഘിപ്പിച്ച് ഉത്തരവാകുന്നു.
സ.ഉ.(സാധാ) നം.1735/2025/LSGD
ഗ്രാമപഞ്ചായത്ത് ഓഫീസ് മലപ്പുറം ജില്ല ക്ലർക്ക് തസ്തികയിൽ നിയമിക്കപ്പെട്ട കൽപകഞ്ചേരി ശ്രീമതി.സിൽഫാ ഇഗ്നേഷ്യസ് -ന് ജോലിയിൽ പ്രവേശിക്കുന്നതിനുള്ള സമയം ദീർഘിപ്പിച്ച് ഉത്തരവാകുന്നു.
Establishment
Dated
13
ജുലാ 2025
കൊല്ലം ജില്ലയിലെ പട്ടാഴി വടക്കേക്കര ഗ്രാമ പഞ്ചായത്തിലെ ക്ലാർക്ക് ശ്രീ. ജെയ്സൺ വി. യുടെ ചികിത്സയ്ക്ക് കൊല്ലം ഉപാസന ആശുപത്രിയിൽ ചികിൽസ നടത്തിയ ഇനത്തിൽ നേരിട്ട ചെലവ് പ്രതിപൂരണം ചെയ്തു നൽകുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.1734/2025/LSGD
കൊല്ലം ജില്ലയിലെ പട്ടാഴി വടക്കേക്കര ഗ്രാമ പഞ്ചായത്തിലെ ക്ലാർക്ക് ശ്രീ. ജെയ്സൺ വി. യുടെ ചികിത്സയ്ക്ക് കൊല്ലം ഉപാസന ആശുപത്രിയിൽ ചികിൽസ നടത്തിയ ഇനത്തിൽ നേരിട്ട ചെലവ്...
Establishment
Dated
13
ജുലാ 2025
തലസ്ഥാന നഗര വികസന പദ്ധതി തകരപ്പറമ്പ് ഈഞ്ചക്കൽ – എൻ.എച്ച്. ബൈപ്പാസ് റോഡിൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഫയൽ ചെയ്തിട്ടുള്ള എൽ.എ.ആർ.378/2008 നമ്പർ കേസിന്മേലുള്ള ബാലൻസ് വിധിക്കടത്തുക അനുവദിക്കുന്നതിന് ഭരണാനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.1733/2025/LSGD
തലസ്ഥാന നഗര വികസന പദ്ധതി തകരപ്പറമ്പ് ഈഞ്ചക്കൽ - എൻ.എച്ച്. ബൈപ്പാസ് റോഡിൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഫയൽ ചെയ്തിട്ടുള്ള എൽ.എ.ആർ.378/2008 നമ്പർ കേസിന്മേലുള്ള ബാലൻസ്...
Schemes
Dated
13
ജുലാ 2025
തലസ്ഥാന നഗര വികസന പദ്ധതി ശ്രീവരാഹം – അട്ടക്കുളങ്ങര റോഡിൻ്റെ വികസനത്തിനായി എൽ.എ.സി 78/07 പ്രകാരം വസ്തു ഏറ്റെടുത്തിരുന്നതിന് പൊന്നുംവില നിയമം 1894, സെക്ഷൻ 28എ നിയമപ്രകാരമുള്ള അവാർഡ് തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.1732/2025/LSGD
തലസ്ഥാന നഗര വികസന പദ്ധതി ശ്രീവരാഹം - അട്ടക്കുളങ്ങര റോഡിൻ്റെ വികസനത്തിനായി എൽ.എ.സി 78/07 പ്രകാരം വസ്തു ഏറ്റെടുത്തിരുന്നതിന് പൊന്നുംവില നിയമം 1894, സെക്ഷൻ 28എ നിയമപ്രകാരമുള്ള...
Schemes
Dated
13
ജുലാ 2025
Project Monitoring Unit, Waste to Energy Projects, Kerala State Industrial Development Corporation (KSIDC) headed by the Project Director shifted from KSIDC and positioned under the Local Self Government Department (LSGD) enabling it to undertake the development of Public Private Partnership projects in the Waste Management Sector – Sanction accorded – Ordersissued
G.O.(Rt)No.1731/2025/LSGD
Project Monitoring Unit, Waste to Energy Projects, Kerala State Industrial Development Corporation (KSIDC) headed by the Project Director shifted from...
Establishment
Dated
12
ജുലാ 2025
തദ്ദേശ സ്വയംഭരണ വകുപ്പ് – 2022-23 സാമ്പത്തിക വർഷത്തെ ബജറ്റ് കോർപറേഷൻ ഡിവിഷൻ 6 ൽ വില്ലടം സ്റ്റേഡിയം നിർമ്മാണം’ എന്ന പ്രവൃത്തിയ്ക്ക് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.1730/2025/LSGD
തദ്ദേശ സ്വയംഭരണ വകുപ്പ് - 2022-23 സാമ്പത്തിക വർഷത്തെ ബജറ്റ് കോർപറേഷൻ ഡിവിഷൻ 6 ൽ വില്ലടം സ്റ്റേഡിയം നിർമ്മാണം' എന്ന പ്രവൃത്തിയ്ക്ക് ഭരണാനുമതി നൽകി ഉത്തരവ്...
Miscellaneous
ഉപയോഗപ്രദമായ ലിങ്കുകള്‍
- വാര്‍ഷിക ധനകാര്യ സ്റ്റേറ്റ്മെന്റ്
- മാസ്റ്റര്‍പ്ലാന്‍
- വോട്ടര്‍ പട്ടിക
- ബന്ധപ്പെട്ട മറ്റു വെബ് സൈറ്റുകള്‍
- പത്രക്കുറിപ്പുകള്‍
- വിവരാവകാശം
- കലണ്ടര്‍
- പൗര സേവനങ്ങള്‍ (സിറ്റിസണ്‍സ് പോര്‍ട്ടല്‍)
- ഏകോപന സമിതി
- റീബില്‍ഡ് കേരളം
- തദ്ദേശകം
- തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍
- തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വെബ് സൈറ്റുകള്‍
- മലയാളം യൂണികോഡ് കണ്‍വെര്‍ട്ടര്‍
LSGD Kerala – © 2025 All Rights Reserved
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്പോർട്ടൽ.