- All Orders
- Building Rules and Permits
- Civil Registration
- Establishment
- Licencing
- Miscellaneous
- Plan - Coordination Committee
- Schemes
- Social Security
- Waste Management
Dated
15
ഏപ്രി 2025
2024-25 സാമ്പത്തിക വർഷം ലൈഫ് മിഷൻ്റെ PSTSB അക്കൗണ്ടിൽ വിടുതൽ ചെയ്ത് നൽകിയതിൽ രണ്ട് കോടി രൂപ ലൈഫ് മിഷന്റെ PSTSB അക്കൗണ്ടിലേയ്ക്ക് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.965/2025/LSGD
2024-25 സാമ്പത്തിക വർഷം ലൈഫ് മിഷൻ്റെ PSTSB അക്കൗണ്ടിൽ വിടുതൽ ചെയ്ത് നൽകിയതിൽ സാമ്പത്തികവർഷാവസാനം ബാക്കിയുണ്ടായിരുന്നതും സർക്കാർ തിരിച്ചെടുത്തതുമായ തുകയിൽ നിന്ന് രണ്ട് കോടി രൂപ ലൈഫ്...
Schemes
Dated
15
ഏപ്രി 2025
കേരള നോളഡ്ജ് ഇക്കോണമി മിഷൻ (KKEM)-പദ്ധതിയുടെ ഭാഗമായി ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തസ്തികയിൽ വർക്കിംഗ് അറേഞ്ച്മെൻ്റ് വ്യവസ്ഥയിൽ ഉദ്യോഗസ്ഥരെ നിയമിച്ച് ഉത്തരവാകുന്നു.
സ.ഉ.(സാധാ) നം.966/2025/LSGD
കേരള നോളഡ്ജ് ഇക്കോണമി മിഷൻ (KKEM)-പദ്ധതിയുടെ ഭാഗമായി ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തസ്തികയിൽ വർക്കിംഗ് അറേഞ്ച്മെൻ്റ് വ്യവസ്ഥയിൽ ഉദ്യോഗസ്ഥരെ നിയമിച്ച് ഉത്തരവാകുന്നു.
Establishment
Dated
13
ഏപ്രി 2025
തലസ്ഥാന നഗര വികസന പദ്ധതി എൽ.എ.ആർ 321/2009 ജില്ലാ കളക്ടറുടെ സസ്പെൻസ് ഹെഡിൽ നിന്നനുവദിച്ച തുക റീകൂപ്പ് ചെയ്യുന്നതിന് പുതുക്കിയ ഭരണാനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.962/2025/LSGD
തലസ്ഥാന നഗര വികസന പദ്ധതി എൽ.എ.ആർ 321/2009 ജില്ലാ കളക്ടറുടെ സസ്പെൻസ് ഹെഡിൽ നിന്നനുവദിച്ച തുക റീകൂപ്പ് ചെയ്യുന്നതിന് പുതുക്കിയ ഭരണാനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Miscellaneous
Dated
11
ഏപ്രി 2025
കൊച്ചി മെട്രോപൊളിറ്റൻ ആസൂത്രണ കമ്മിറ്റി
സ.ഉ.(ൈക) നം.68/2025/LSGD
കൊച്ചി മെട്രോപൊളിറ്റൻ ഏരിയയിൽ ഉൾപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളിൽ നിന്നും കൊച്ചി മെട്രോപൊളിറ്റൻ ആസൂത്രണ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെടേണ്ട അംഗങ്ങളുടെ എണ്ണവും അവരുടെ സംവരണസ്ഥാനങ്ങളും നിശ്ചയിച്ച് ഉത്തരവ്...
Miscellaneous
Dated
10
ഏപ്രി 2025
കെ-സ്മാർട്ട് ആപ്ലിക്കേഷൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അനുമതി നൽകിയും മാർഗനിർദ്ദേശങ്ങൾ അംഗീകരിച്ചും വിന്യസിക്കുന്നതിനുള്ള ഉത്തരവ്
സ.ഉ.(ൈക) നം.66/2025/LSGD
കെ-സ്മാർട്ട് ആപ്ലിക്കേഷൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അനുമതി നൽകിയും മാർഗനിർദ്ദേശങ്ങൾ അംഗീകരിച്ചും വിന്യസിക്കുന്നതിനുള്ള ഉത്തരവ്
Miscellaneous
Dated
10
ഏപ്രി 2025
തലസ്ഥാന നഗരവികസന പദ്ധതി – എൽ.എ.ആർ.461/2009-റവന്യു വകുപ്പിൽ നിന്നനുവദിക്കുന്ന തുക റീകൂപ്പ് ചെയ്യുന്നതിനുള്ള ഭരണാനുമതി
സ.ഉ.(സാധാ) നം.943/2025/LSGD
തലസ്ഥാന നഗരവികസന പദ്ധതി - എൽ.എ.ആർ.461/2009-റവന്യു വകുപ്പിൽ നിന്നനുവദിക്കുന്ന തുക റീകൂപ്പ് ചെയ്യുന്നതിനുള്ള ഭരണാനുമതി
Miscellaneous
ഉപയോഗപ്രദമായ ലിങ്കുകള്‍
- വാര്‍ഷിക ധനകാര്യ സ്റ്റേറ്റ്മെന്റ്
- മാസ്റ്റര്‍പ്ലാന്‍
- വോട്ടര്‍ പട്ടിക
- ബന്ധപ്പെട്ട മറ്റു വെബ് സൈറ്റുകള്‍
- പത്രക്കുറിപ്പുകള്‍
- വിവരാവകാശം
- കലണ്ടര്‍
- പൗര സേവനങ്ങള്‍ (സിറ്റിസണ്‍സ് പോര്‍ട്ടല്‍)
- ഏകോപന സമിതി
- റീബില്‍ഡ് കേരളം
- തദ്ദേശകം
- തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍
- തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വെബ് സൈറ്റുകള്‍
- മലയാളം യൂണികോഡ് കണ്‍വെര്‍ട്ടര്‍
LSGD Kerala – © 2025 All Rights Reserved
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്പോർട്ടൽ.