- All Orders
- Administrative Sanctions
- Building Rules and Permits
- Civil Registration
- Establishment
- Licencing
- Miscellaneous
- Plan - Coordination Committee
- Schemes
- Social Security
- Waste Management
Dated
5
ജൂണ്‍ 2025
കേരള പഞ്ചായത്ത് കെട്ടിടനിർമ്മാണ ചട്ടങ്ങൾ 2019 തിരുവനന്തപുരം ജില്ലയിൽ കിഴുവിലം ഗ്രാമപഞ്ചായത്തിലെ പ്രേം നസീർ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൻ്റെ പുതുതായി നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടം ഉൾപ്പെടെയുള്ള സ്കൂൾ കെട്ടിടങ്ങൾക്ക് ചട്ടം 3(4) പ്രകാരം ഇളവ് അനുവദിച്ച് കൊണ്ട് ഉത്തരവു പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.1396/2025/LSGD
കേരള പഞ്ചായത്ത് കെട്ടിടനിർമ്മാണ ചട്ടങ്ങൾ 2019 തിരുവനന്തപുരം ജില്ലയിൽ കിഴുവിലം ഗ്രാമപഞ്ചായത്തിലെ പ്രേം നസീർ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൻ്റെ പുതുതായി നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടം...
Building Rules and Permits
Dated
5
ജൂണ്‍ 2025
തൃശൂർ ജില്ലയിലെ പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ‘ജീവനം’ എന്ന പേരിൽ നടപ്പാക്കി വരുന്ന ജനകീയ ചികിത്സാ പദ്ധതിയുടെ വിഹിതമുപയോഗിച്ച് മരണാനന്തര ധനസഹായം നല്‍കുന്നതിന് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.1393/2025/LSGD
തൃശൂർ ജില്ലയിലെ പറപ്പൂക്കര ഗ്രാമപഞ്ചായത്ത് 'ജീവനം' എന്ന പേരിൽ നടപ്പാക്കി വരുന്ന ജനകീയ ചികിത്സാ പദ്ധതിയുടെ വിഹിതമുപയോഗിച്ച് മരണാനന്തര ധനസഹായം നല്‍കുന്നതിന് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Miscellaneous
Dated
5
ജൂണ്‍ 2025
ജിസിഡിഎ – സെക്രട്ടറിയുടെ പൂർണ്ണ ചുമതല ശ്രീമതി. ഷൈബി ജോർജ്ജ്, സൂപ്രണ്ടിംഗ് എഞ്ചിനീയർക്ക് നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.1391/2025/LSGD
ജിസിഡിഎ - സെക്രട്ടറിയുടെ പൂർണ്ണ ചുമതല ശ്രീമതി. ഷൈബി ജോർജ്ജ്, സൂപ്രണ്ടിംഗ് എഞ്ചിനീയർക്ക് നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Establishment
Dated
4
ജൂണ്‍ 2025
Swachh Bharath Mission (Gramin) – Grant – in – aid for the year 2025 – 2026 – Release of an amount of 8.3333 Crore (Rupees Eight Crore Thirty Three Lakh Thirty Three Thousand only) as central share and matching state share – Sanction accorded -Orders issued
G.O.(Rt)No.1390/2025/LSGD
Swachh Bharath Mission (Gramin) - Grant - in - aid for the year 2025 - 2026 - Release of an...
Schemes
Dated
4
ജൂണ്‍ 2025
കൊല്ലം ജില്ലയിലെ നെടുമ്പന ഗ്രാമ പഞ്ചായത്ത് ഓഫീസിലെ ഓഫീസ് അറ്റന്റന്റ്റ് ശ്രീമതി. വിൻസി സോളമൻ- ൻ്റെ മാതാവിൻ്റെ ചികിത്സയ്ക്ക് കൊല്ലം ബിഷപ്പ് ബെൻസിഗർ ആശുപത്രിയിൽ ചെലവായ തുക പ്രതിപൂരണം ചെയ്തു നൽകുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.1389/2025/LSGD
കൊല്ലം ജില്ലയിലെ നെടുമ്പന ഗ്രാമ പഞ്ചായത്ത് ഓഫീസിലെ ഓഫീസ് അറ്റന്റന്റ്റ് ശ്രീമതി. വിൻസി സോളമൻ- ൻ്റെ മാതാവിൻ്റെ ചികിത്സയ്ക്ക് കൊല്ലം ബിഷപ്പ് ബെൻസിഗർ ആശുപത്രിയിൽ ചെലവായ തുക...
Miscellaneous
Dated
4
ജൂണ്‍ 2025
ശ്രീമതി. ഷീബ റാണി വൈ, ചീഫ് ടൗൺ പ്ലാനർ (പ്ലാനിംഗ്)- പ്രൊബേഷൻ കാലയളവ് തൃപ്തികരമായി പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.1388/2025/LSGD
ശ്രീമതി. ഷീബ റാണി വൈ, ചീഫ് ടൗൺ പ്ലാനർ (പ്ലാനിംഗ്)- പ്രൊബേഷൻ കാലയളവ് തൃപ്തികരമായി പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Establishment
ഉപയോഗപ്രദമായ ലിങ്കുകള്‍
- വാര്‍ഷിക ധനകാര്യ സ്റ്റേറ്റ്മെന്റ്
- മാസ്റ്റര്‍പ്ലാന്‍
- വോട്ടര്‍ പട്ടിക
- ബന്ധപ്പെട്ട മറ്റു വെബ് സൈറ്റുകള്‍
- പത്രക്കുറിപ്പുകള്‍
- വിവരാവകാശം
- കലണ്ടര്‍
- പൗര സേവനങ്ങള്‍ (സിറ്റിസണ്‍സ് പോര്‍ട്ടല്‍)
- ഏകോപന സമിതി
- റീബില്‍ഡ് കേരളം
- തദ്ദേശകം
- തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍
- തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വെബ് സൈറ്റുകള്‍
- മലയാളം യൂണികോഡ് കണ്‍വെര്‍ട്ടര്‍
LSGD Kerala – © 2025 All Rights Reserved
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്പോർട്ടൽ.