Sustainable
empowerment driven by
neighbourhoods!
Local Governance in Kerala




- All Orders
- Administrative Sanctions
- Building Rules and Permits
- Civil Registration
- Establishment
- Licencing
- Miscellaneous
- Plan - Coordination Committee
- Schemes
- Social Security
- Waste Management
Dated
27
Feb 2026
തദ്ദേശ സ്വയംഭരണ വകുപ്പ് – കുടുംബശ്രീ – ജീവനക്കാര്യം – ശ്രീ. വിമല്‍ ചന്ദ്രന് ആര്, അസ്സിസ്റ്റന്റ് ഡയറക്ടർ, തദ്ദേശസ്വയംഭരണ വകുപ്പ് എന്നവരുടെ കുടുംബശ്രീ കൊല്ലം ജില്ലാ മിഷനില്‍ ജില്ലാ മിഷന് കോ-ഓർഡിനേറ്റർ തസ്തികയിലെ അന്യത്രസേവന കാലാവധി ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.504/2026/LSGD
Establishment
Dated
27
Feb 2026
Dated
27
Feb 2026
GO – Transfer order – തദ്ദേശ സ്വയംഭരണ വകുപ്പ് – ജീവനക്കാര്യം – ജോയിന്റ് ഡയറക്ടര്‍ തസ്തികയിലെ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.508/2026/LSGD
Establishment
Dated
27
Feb 2026
ശ്രീ. അഭിലാഷ് കെ ദിവാകര്‍, ഡെപ്യൂട്ടി ഡയറക്ടര്‍, സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് എന്നവരുടെ കുടുംബശ്രീ കോട്ടയം ജില്ലാ മിഷനില്‍ ജില്ലാ മിഷന് കോ-ഓർഡിനേറ്റർ തസ്തികയിലെ അന്യത്രസേവന കാലാവധി 12/08/2025 മുതല്‍ 31/03/2026 വരെ ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.506/2026/LSGD
Establishment
Dated
27
Feb 2026
Dated
27
Feb 2026
തദ്ദേശസ്വയംഭരണ വകുപ്പ് – എഞ്ചിനീയറിങ് വിഭാഗം- പാലക്കാട് ജില്ലാ പഞ്ചായത്ത് എഞ്ചിനീയറിംഗ് വിഭാഗത്തിലെ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയ ക്രമക്കേടുകൾ നടത്തിയ മിന്നൽ ഉദ്യോഗസ്ഥർക്കെതിരായ അച്ചടക്കനടപടി തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.503/2026/LSGD
Establishment