Sustainable
empowerment driven by
neighbourhoods!

- All Orders
- Administrative Sanctions
- Building Rules and Permits
- Civil Registration
- Establishment
- Licencing
- Miscellaneous
- Plan - Coordination Committee
- Schemes
- Social Security
- Waste Management
Dated
26
Nov 2009
തദ്ദേശ സ്വയംഭരണ വകുപ്പ് പട്ടിക വര്‍ഗ്ഗ സമുദായങ്ങളുടെ അടിസ്ഥാന വിവര ശേഖരണം (2008) സര്‍വേ വിഹിതം കുടിശ്ശിക ഈടാക്കുന്നതിന് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ(ആര്.ടി) 3160/09/ത.സ്വ.ഭ.വ.
തദ്ദേശ സ്വയംഭരണ വകുപ്പ് പട്ടിക വര്‍ഗ്ഗ സമുദായങ്ങളുടെ അടിസ്ഥാന വിവര ശേഖരണം (2008) സര്‍വേ വിഹിതം കുടിശ്ശിക ഈടാക്കുന്നതിന് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Miscellaneous
Dated
23
Nov 2009
തദ്ദേശ സ്വയം ഭരണ വകുപ്പ് കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് കൊടിയത്തൂര്‍ ഗവ: യു.പി.സ്കൂള്‍ ഗ്രൗണ്ടിന് സ്ഥലം അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്കി ഉത്തരവാകുന്നു.
സ.ഉ(ആര്.ടി) 3121/2009/ത.സ്വ.ഭ.വ.
തദ്ദേശ സ്വയം ഭരണ വകുപ്പ് കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് കൊടിയത്തൂര്‍ ഗവ: യു.പി.സ്കൂള്‍ ഗ്രൗണ്ടിന് സ്ഥലം അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്കി ഉത്തരവാകുന്നു.
Miscellaneous
Dated
21
Nov 2009
ഗ്രാമപഞ്ചായത്തുകളും നഗരസഭകളും മത്സ്യമേഖലയില്‍ ഏറ്റെടുക്കുന്ന പ്രോജക്ടുകളുടെ ഫലപ്രദമായ നിര്‍വഹണത്തിന് പ്രത്യേക നടപടിക്രമങ്ങള്‍ നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ(ആര്.ടി) 3105/2009/തസ്വഭവ
ഗ്രാമപഞ്ചായത്തുകളും നഗരസഭകളും മത്സ്യമേഖലയില്‍ ഏറ്റെടുക്കുന്ന പ്രോജക്ടുകളുടെ ഫലപ്രദമായ നിര്‍വഹണത്തിന് പ്രത്യേക നടപടിക്രമങ്ങള്‍ നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Miscellaneous
Dated
21
Nov 2009
തദ്ദേശസ്വയംഭരണ വകുപ്പ് നിറുത്തലാക്കിയതും നിലവിലുള്ളതുമായ വിവിധ വികസന അതോറിറ്റികള്‍ വഴിയായി ദുര്ബലവിഭാഗര്ക്കാര്ക്ക് 1996 ന് മുമ്പ് അനുവദിച്ച ഭവന നിര്‍മ്മാണ വായ്പാകുടിശ്ശിക മുതലും, പലിശയും പിഴപ്പലിശയും ഉള്‍പ്പടെ കടബാദ്ധ്യത എഴുതിതള്ളി പണയാധാരാങ്ങള് തിരിച്ചു നല്‍കുന്നതിന് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ(എം.എസ്) 222/2009/തസ്വഭവ
തദ്ദേശസ്വയംഭരണ വകുപ്പ് നിറുത്തലാക്കിയതും നിലവിലുള്ളതുമായ വിവിധ വികസന അതോറിറ്റികള്‍ വഴിയായി ദുര്ബലവിഭാഗര്ക്കാര്ക്ക് 1996 ന് മുമ്പ് അനുവദിച്ച ഭവന നിര്‍മ്മാണ വായ്പാകുടിശ്ശിക മുതലും, പലിശയും പിഴപ്പലിശയും ഉള്‍പ്പടെ...
Miscellaneous
Dated
20
Nov 2009
തദ്ദേശസ്വയംഭരണ വകുപ്പ് 2008-09 ലെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുക്കല്‍ മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ(ആര്.ടി) 3078/2009/തസ്വഭവ
തദ്ദേശസ്വയംഭരണ വകുപ്പ് 2008-09 ലെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുക്കല്‍ മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
Miscellaneous
Dated
19
Nov 2009
തദ്ദേശസ്വയംഭരണ വകുപ്പ് തേങ്കുറുശ്ശി ഗ്രാമപഞ്ചായത്ത് സര്‍വ്വേ നമ്പര്‍ 212/5 ല്‍പ്പെട്ട 3 സെന്റ് സ്ഥലം കുടുംബശ്രീ യൂണിറ്റിന് ചെറുകിട വ്യവസായ സംരംഭം തുടങ്ങുന്നതിന് നിബന്ധനയോടെ അനുമതി നല്കി ഉത്തരവാകുന്നു
സ.ഉ(ആര്.ടി) 3067/2009/തസ്വഭവ
തദ്ദേശസ്വയംഭരണ വകുപ്പ് തേങ്കുറുശ്ശി ഗ്രാമപഞ്ചായത്ത് സര്‍വ്വേ നമ്പര്‍ 212/5 ല്‍പ്പെട്ട 3 സെന്റ് സ്ഥലം കുടുംബശ്രീ യൂണിറ്റിന് ചെറുകിട വ്യവസായ സംരംഭം തുടങ്ങുന്നതിന് നിബന്ധനയോടെ അനുമതി നല്കി...
Miscellaneous