Sustainable
empowerment driven by
neighbourhoods!




- All Orders
- Administrative Sanctions
- Building Rules and Permits
- Civil Registration
- Establishment
- Licencing
- Miscellaneous
- Plan - Coordination Committee
- Schemes
- Social Security
- Waste Management
Dated
7
Dec 2009
VPN Connectivity to local bodies through BSNL – Sanction accorded
G.O.(Rt) 3239/2009/LSGD
VPN Connectivity to local bodies through BSNL - Sanction accorded
Miscellaneous
Dated
5
Dec 2009
തദ്ദേശ സ്വയംഭരണ വകുപ്പ് കീരംപാറ ഗ്രാമ പഞ്ചായത്ത് 2007-08 വാര്‍ഷിക പദ്ധതി ഭവന നിര്‍മ്മാണ പ്രോജക്ടുകള്‍ തുക വിവിധ സ്രോതസ്സുകളില്‍ നിന്ന് വിനിയോഗിക്കുന്നതിന് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ(ആര്.ടി) 3231/09/തസ്വഭവ
തദ്ദേശ സ്വയംഭരണ വകുപ്പ് കീരംപാറ ഗ്രാമ പഞ്ചായത്ത് 2007-08 വാര്‍ഷിക പദ്ധതി ഭവന നിര്‍മ്മാണ പ്രോജക്ടുകള്‍ തുക വിവിധ സ്രോതസ്സുകളില്‍ നിന്ന് വിനിയോഗിക്കുന്നതിന് അനുമതി നല്കി ഉത്തരവ്...
Miscellaneous
Dated
5
Dec 2009
തദ്ദേശ സ്വയം ഭരണ വകുപ്പ് കൊച്ചി നഗരസഭ ജനറം/കെ.എസ്.യു.ഡി.പി. പദ്ധതിയുടെ ഭാഗമായി സഹോദരന് അയ്യപ്പന് റോഡ് (എസ്.എ.റോഡ്) വികസനത്തിനും, ബസ്ബേയ്ക്കും വേണ്ടി വിവിധ സര്‍വ്വേ നമ്പരുകളില്‍പ്പെട്ട 7.88 ആര് ഭൂമി അര്‍ജന്‍സി ക്ലോസില്‍ അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്കി ഉത്തരവാകുന്നു.
സ.ഉ(ആര്.ടി) 3235/2009/ത.സ്വ.ഭ.വ.
തദ്ദേശ സ്വയം ഭരണ വകുപ്പ് കൊച്ചി നഗരസഭ ജനറം/കെ.എസ്.യു.ഡി.പി. പദ്ധതിയുടെ ഭാഗമായി സഹോദരന് അയ്യപ്പന് റോഡ് (എസ്.എ.റോഡ്) വികസനത്തിനും, ബസ്ബേയ്ക്കും വേണ്ടി വിവിധ സര്‍വ്വേ നമ്പരുകളില്‍പ്പെട്ട 7.88...
Miscellaneous
Dated
1
Dec 2009
തദ്ദേശസ്വയംഭരണ വകുപ്പ് കണ്ണൂര്‍ ജില്ലയിലെ പാട്യം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നിര്‍മ്മിക്കുന്ന ആയുര്‍വേദ ഔഷധങ്ങള്‍ വാങ്ങുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്കിയ ഉത്തരവ് ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ(ആര്.ടി) 3185/09/തസ്വഭവ
തദ്ദേശസ്വയംഭരണ വകുപ്പ് കണ്ണൂര്‍ ജില്ലയിലെ പാട്യം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നിര്‍മ്മിക്കുന്ന ആയുര്‍വേദ ഔഷധങ്ങള്‍ വാങ്ങുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്കിയ ഉത്തരവ് ഭേദഗതി ചെയ്ത് ഉത്തരവ്...
Miscellaneous
Dated
28
Nov 2009
തദ്ദേശസ്വയംഭരണ വകുപ്പ് അധികാര വികേന്ദ്രീകരണം റവന്യൂ വകുപ്പില്‍ നിന്നുമുള്ള മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് പുനര്‍വിന്യസിക്കല്‍ മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിയമിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ(എം.എസ്) 232/2009/തസ്വഭവ
തദ്ദേശസ്വയംഭരണ വകുപ്പ് അധികാര വികേന്ദ്രീകരണം റവന്യൂ വകുപ്പില്‍ നിന്നുമുള്ള മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് പുനര്‍വിന്യസിക്കല്‍ മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിയമിച്ചു കൊണ്ട്...
Miscellaneous
Dated
26
Nov 2009
വനംവന്യജീവി വകുപ്പ് ദാരിദ്രരേഖയ്ക്ക് താഴെ വരുമാനമുള്ള പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ഭവന നിര്‍മ്മാണത്തിനായി വനം വകുപ്പില്‍ നിന്നും തടി സൗജന്യമായി അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ(എം.എസ്) 52/2009/വനം
വനംവന്യജീവി വകുപ്പ് ദാരിദ്രരേഖയ്ക്ക് താഴെ വരുമാനമുള്ള പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ഭവന നിര്‍മ്മാണത്തിനായി വനം വകുപ്പില്‍ നിന്നും തടി സൗജന്യമായി അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Miscellaneous