Sustainable
empowerment driven by
neighbourhoods!




- All Orders
- Administrative Sanctions
- Building Rules and Permits
- Civil Registration
- COURT RELATED CASES
- Disciplinary Action
- Establishment
- LA
- Licencing
- Miscellaneous
- Mother Sanction
- Plan - Coordination Committee
- Schemes
- Social Security
- vigilance and anti corruption
- Waste Management
Dated
15
Aug 2025
കോഴിക്കോട്-എസ് പി സി എ-2024-25 സാമ്പത്തിക വർഷത്തിൽ എക്സ് ഗ്രേഷ്യാ അലവൻസ്-അനുവദിച്ചത് സംബന്ധിച്ച്
സ.ഉ(ആര്.ടി) 2027/2025/LSGD
കോഴിക്കോട്-എസ് പി സി എ-2024-25 സാമ്പത്തിക വർഷത്തിൽ എക്സ് ഗ്രേഷ്യാ അലവൻസ്-അനുവദിച്ചത് സംബന്ധിച്ച്
Miscellaneous
Dated
14
Aug 2025
ഇടുക്കി ജില്ല – അയ്യപ്പൻകോവിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മിനിമോൾ (ഓമന) നന്ദകുമാർ വാർഡ് മെമ്പർമാരായ ശ്രീമതി നിഷാ ബിനോജ്, ശ്രീമതി ജസ്മോൾ ജോൺസൺ എന്നിവർ തൊഴിലുറപ്പ് ജോലി ചെയ്യാതെ വേതനം കൈപ്പറ്റിയതായുള്ള റിപ്പോർട്ട് 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ട് വകുപ്പ് 271 ജെ പ്രകാരം ബഹു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള ഓംബുഡ്സ്മാന് റഫർ ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.2014/2025/LSGD
ഇടുക്കി ജില്ല - അയ്യപ്പൻകോവിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മിനിമോൾ (ഓമന) നന്ദകുമാർ വാർഡ് മെമ്പർമാരായ ശ്രീമതി നിഷാ ബിനോജ്, ശ്രീമതി ജസ്മോൾ ജോൺസൺ എന്നിവർ...
Dated
14
Aug 2025
തൃശ്ശൂർ കോർപ്പറേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്ന പദ്ധതിക്ക് സാങ്കേതികാനുമതി നൽകുന്നതിന് Technical Sanction Committee രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു
G.O.(Rt) No.2019/2025/LSGD
തൃശ്ശൂർ കോർപ്പറേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്ന പദ്ധതിക്ക് സാങ്കേതികാനുമതി നൽകുന്നതിന് Technical Sanction Committee രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു
Miscellaneous
Dated
14
Aug 2025
കുടുംബശ്രീ 2025 വർഷത്തെ ഓണം വിപണനമേള കുടുംബശ്രീ സി.ഡി.എസുകളുടേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്നതിന് അധികമായി ആവശ്യം വരുന്ന തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനതു ഫണ്ടിൽ നിന്ന് ചെലവഴിക്കുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.2018/2025/LSGD
കുടുംബശ്രീ 2025 വർഷത്തെ ഓണം വിപണനമേള കുടുംബശ്രീ സി.ഡി.എസുകളുടേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്നതിന് അധികമായി ആവശ്യം വരുന്ന തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനതു...
Miscellaneous
Dated
14
Aug 2025
നഗരകാര്യ ഡയറക്ടർ ഓഫീസിൽ ക്ലാർക്കായിരുന്ന ശ്രീ.ബിനുരാജൻ, മുൻ ജൂനിയർ സൂപ്രണ്ട് ശ്രീ.സുഭാഷ് പി.കെ. എന്നിവർക്കെതിരായി ആരംഭിച്ച അച്ചടക്കനടപടി അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ച്-ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.2017/2025/LSGD
നഗരകാര്യ ഡയറക്ടർ ഓഫീസിൽ ക്ലാർക്കായിരുന്ന ശ്രീ.ബിനുരാജൻ, മുൻ ജൂനിയർ സൂപ്രണ്ട് ശ്രീ.സുഭാഷ് പി.കെ. എന്നിവർക്കെതിരായി ആരംഭിച്ച അച്ചടക്കനടപടി അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ച്-ഉത്തരവ് പുറപ്പെടുവിക്കുന്നു.
Establishment
Dated
14
Aug 2025
കൊച്ചി നഗരസഭയിൽ വിജിലൻസ് ആൻ്റ് ആൻ്റി കറപ്ഷൻ ബ്യൂറോ നടത്തിയ മിന്നൽ പരിശോധന സൂപ്രണ്ടായിരുന്ന ശ്രീമതി. കെ.ഡി. ശ്യാമള-യ്ക്കെതിരായ കെ.എസ്.ആർ ഭാഗം 3 ചട്ടം 3(എ) പ്രകാരമുള്ള നടപടി – തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.2016/2025/LSGD
കൊച്ചി നഗരസഭയിൽ വിജിലൻസ് ആൻ്റ് ആൻ്റി കറപ്ഷൻ ബ്യൂറോ നടത്തിയ മിന്നൽ പരിശോധന സൂപ്രണ്ടായിരുന്ന ശ്രീമതി. കെ.ഡി. ശ്യാമള-യ്ക്കെതിരായ കെ.എസ്.ആർ ഭാഗം 3 ചട്ടം 3(എ) പ്രകാരമുള്ള...
Establishment