Sustainable
empowerment driven by
neighbourhoods!




- All Orders
- Administrative Sanctions
- Building Rules and Permits
- Civil Registration
- COURT RELATED CASES
- Disciplinary Action
- Establishment
- LA
- Licencing
- Miscellaneous
- Mother Sanction
- Plan - Coordination Committee
- Schemes
- Social Security
- vigilance and anti corruption
- Waste Management
Dated
15
Aug 2025
വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പാലിക്കേണ്ട ശുചിത്വ മാലിന്യ പ്രോട്ടോക്കോൾ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.2029/2025/LSGD
വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പാലിക്കേണ്ട ശുചിത്വ മാലിന്യ പ്രോട്ടോക്കോൾ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
Waste Management
Dated
15
Aug 2025
ബഹു. സുപ്രീം കോടതി മുൻപാകെയുള്ള SLP(C) No. 5979/ 2025 arising out of Diary No.8631/2025 നമ്പർ കേസിൽ അഡ്വ. പി. വി. ദിനേശ്-നെ നിയോഗിച്ച നടപടി മുൻകാലപ്രാബല്യത്തോടെ സാധൂകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.2028/2025/LSGD
ബഹു. സുപ്രീം കോടതി മുൻപാകെയുള്ള SLP(C) No. 5979/ 2025 arising out of Diary No.8631/2025 നമ്പർ കേസിൽ അഡ്വ. പി. വി. ദിനേശ്-നെ നിയോഗിച്ച...
Establishment
Dated
15
Aug 2025
കോഴിക്കോട് എസ്.പി.സി.എ യിൽ സീനിയർ ഇൻസ്പെക്ടർ തസ്തികയിൽ നിന്നും വിരമിച്ച ശ്രീ കെ. അജിത് കുമാറിന് 2024-25 സാമ്പത്തിക വർഷത്തെ എക്സ് ഗ്രേഷ്യാ അലവൻസ് അനുവദിച്ച് ഉത്തരവാകുന്നു
സ.ഉ.(സാധാ) നം.2027/2025/LSGD
കോഴിക്കോട് എസ്.പി.സി.എ യിൽ സീനിയർ ഇൻസ്പെക്ടർ തസ്തികയിൽ നിന്നും വിരമിച്ച ശ്രീ കെ. അജിത് കുമാറിന് 2024-25 സാമ്പത്തിക വർഷത്തെ എക്സ് ഗ്രേഷ്യാ അലവൻസ് അനുവദിച്ച് ഉത്തരവാകുന്നു.
Establishment
Dated
15
Aug 2025
കോട്ടയം ചിറക്കടവ് ഗ്രാമപഞ്ചായത്തിന് ഔദ്യോഗിക വാഹനം വാങ്ങുന്നതിനുള്ള അനുമതി നൽകി -ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.2026/2025/LSGD
കോട്ടയം ചിറക്കടവ് ഗ്രാമപഞ്ചായത്തിന് ഔദ്യോഗിക വാഹനം വാങ്ങുന്നതിനുള്ള അനുമതി നൽകി -ഉത്തരവ് പുറപ്പെടുവിക്കുന്നു.
Miscellaneous
Dated
15
Aug 2025
കോഴിക്കോട് കോർപറേഷൻ ബിൽഡിംഗ് പെർമിറ്റ് നൽകിയതിലെ ക്രമക്കേട് – വിജിലൻസ് & ആൻ്റി കറപ്ഷൻ ബ്യൂറോ രജിസ്റ്റർ ചെയ്ത VC-09/2015/NRK നമ്പർ കേസ് – നാലാം പ്രതിയായ കോഴിക്കോട് കോർപറേഷൻ മുൻ സെക്രട്ടറി ശ്രീ.ജോണി സെബാസ്റ്റ്യൻ – കുറ്റവിചാരണ അനുമതി നിരസിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.2025/2025/LSGD
കോഴിക്കോട് കോർപറേഷൻ ബിൽഡിംഗ് പെർമിറ്റ് നൽകിയതിലെ ക്രമക്കേട് - വിജിലൻസ് & ആൻ്റി കറപ്ഷൻ ബ്യൂറോ രജിസ്റ്റർ ചെയ്ത VC-09/2015/NRK നമ്പർ കേസ് - നാലാം പ്രതിയായ...
Building Rules and Permits
Dated
15
Aug 2025
അസിസ്റ്റൻ്റ് ഡയറക്ടർ തസ്തിക സീനിയോറിറ്റി ലിസ്റ്റ് ഭേദഗതി -ബഹു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ മുമ്പാകെ ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയിലെ ഡെപ്യൂട്ടി മുനിസിപ്പൽ സെക്രട്ടറി ശ്രീ റഫീഖ് ബി. ഫയൽ ചെയ്ത OA 654/2025 ന്മേലുള്ള ബഹു. ട്രിബ്യൂണലിന്റെ 10.04.2025 ലെ ഉത്തരവ് നടപ്പിലാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.2024/2025/LSGD
അസിസ്റ്റൻ്റ് ഡയറക്ടർ തസ്തിക സീനിയോറിറ്റി ലിസ്റ്റ് ഭേദഗതി -ബഹു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ മുമ്പാകെ ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയിലെ ഡെപ്യൂട്ടി മുനിസിപ്പൽ സെക്രട്ടറി ശ്രീ റഫീഖ് ബി. ഫയൽ...
Establishment