Sustainable
empowerment driven by
neighbourhoods!




- All Orders
- Administrative Sanctions
- Building Rules and Permits
- Civil Registration
- Establishment
- Licencing
- Miscellaneous
- Plan - Coordination Committee
- Schemes
- Social Security
- Waste Management
Dated
27
Oct 2025
C. No.989/2018 C filed by Sri.Ravindra – Deputation of Smt.Padmini.K.S, Deputy Secretary, LSG(EPB)Department to the Office of the Lokayukta, Kerala, – Sanction accorded-Orders issued
സ.ഉ.(സാധാ) നം.2587/2025/LSGD
Local Self Government Department – Panchayat Establishment – C. No.989/2018 C filed by Sri.Ravindra - Deputation of Smt.Padmini.K.S, Deputy Secretary,...
Establishment
Dated
27
Oct 2025
എറണാകുളം ജില്ല- കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് ഓഫീസ് – മുന്‍ ക്ലാര്‍ക്ക് ശ്രീ. സത്യന് കെ എ-ക്ക് അനുവദിച്ചിരുന്ന ശൂന്യവേതനാവധിയുടെ ഉപയുക്തമാക്കിയിട്ടില്ലാത്ത ഭാഗം റദ്ദ് ചെയ്ത് ഉത്തരവാകുന്നു
സ.ഉ.(സാധാ) നം.2583/2025/LSGD
എറണാകുളം ജില്ല- കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് ഓഫീസ് - മുന്‍ ക്ലാര്‍ക്ക് ശ്രീ. സത്യന് കെ എ-ക്ക് അനുവദിച്ചിരുന്ന ശൂന്യവേതനാവധിയുടെ ഉപയുക്തമാക്കിയിട്ടില്ലാത്ത ഭാഗം റദ്ദ് ചെയ്ത് ഉത്തരവാകുന്നു.
Establishment
Dated
27
Oct 2025
വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ശ്രീമതി.ലിൻഷ.എം ബഹു. ഹൈക്കോടതി മുമ്പാകെ ഫയൽ ചെയ്ത OP (KAT) No.184/2023 നമ്പർ കേസിന്റെ 04/12/2024 ലെ അന്തിമ ഉത്തരവ് നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.2582/2025/LSGD
വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ശ്രീമതി.ലിൻഷ.എം ബഹു. ഹൈക്കോടതി മുമ്പാകെ ഫയൽ ചെയ്ത OP (KAT) No.184/2023 നമ്പർ കേസിന്റെ 04/12/2024 ലെ അന്തിമ ഉത്തരവ് നടപ്പിലാക്കി ഉത്തരവ്...
Establishment
Dated
27
Oct 2025
Sri.Soman.K, Tribunal for Local Self Government Institutions-Foreign visit for private purpose – Sanction accorded – Orders issued
G.O.(Rt)No.2586/2025/LSGD
Sri.Soman.K, Tribunal for Local Self Government Institutions-Foreign visit for private purpose – Sanction accorded – Orders issued.
Establishment
Dated
27
Oct 2025
കാട്ടാക്കട നിയോജകമണ്ഡലത്തിൽ വച്ച് നടത്തുന്ന “ഒപ്പം” ജോബ് ഫെയറിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ചെലവഴിക്കുന്നതിന് യഥേഷ്ഠാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ.ഉ.(സാധാ) നം.2584/2025/LSGD
കാട്ടാക്കട നിയോജകമണ്ഡലത്തിൽ വച്ച് നടത്തുന്ന "ഒപ്പം" ജോബ് ഫെയറിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ചെലവഴിക്കുന്നതിന് യഥേഷ്ഠാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Miscellaneous
Dated
27
Oct 2025
കണ്ണൂർ ജില്ല, ധർമ്മടം ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് മെമ്പർ, ശ്രീമതി ജസീല സി.എച്ച് ന് ചികിത്സ ഇനത്തില്‍ ചെലവായ തുക ഗ്രാമ പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നും ചികിത്സാ സഹായമായി അനുവദിക്കുന്നതിന് യഥേഷ്ടാനുമതി നല്കി ഉത്തരവ് – പുറപ്പെടുവിക്കുന്നു
സ.ഉ.(സാധാ) നം.2585/2025/LSGD
കണ്ണൂർ ജില്ല, ധർമ്മടം ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് മെമ്പർ, ശ്രീമതി ജസീല സി.എച്ച് ന് ചികിത്സ ഇനത്തില്‍ ചെലവായ തുക ഗ്രാമ പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നും...
Establishment