- All Orders
- Building Rules and Permits
- Civil Registration
- Establishment
- Licencing
- Miscellaneous
- Plan - Coordination Committee
- Schemes
- Social Security
- Waste Management
Dated
7
Dec 2024
RSETI Excess Land Utilization in Thiruvananthapuram
സ.ഉ(ആര്.ടി) 2388/2024/LSGD
തിരുവനന്തപുരം-ഗ്രാമീണ സ്വയംതൊഴിൽ പരിശീലനകേന്ദ്രം (RSETI)-അധിക ഭൂമി ഉപയോഗിക്കുന്നത് സംബന്ധിച്ച്
Miscellaneous
Dated
6
Dec 2024
പുറമ്പോക്ക്ഭൂമി – ഭേദഗതി ഉത്തരവ്
സ.ഉ(പി) 67/2024/LSGD
പുറമ്പോക്ക് ഭൂമി,ഗ്രാമപഞ്ചായത്തിൻ്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ ആക്ടിൻ്റെ പരിധിയിൽ നിന്നും ഒഴിവാക്കുന്നതിനായി ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയത്-ഭേദഗതി വരുത്തിയ ഉത്തരവ് സംബന്ധിച്ച്
Miscellaneous
Dated
6
Dec 2024
പറപ്പൂക്കര ഗ്രാമപഞ്ചായത്ത്-പതിനഞ്ചാം ധനകാര്യകമ്മീഷൻ ഹെൽത്ത് ഗ്രാൻ്റ്-സാധൂകരിച്ച ഉത്തരവ് സംബന്ധിച്ച്
സ.ഉ(ആര്.ടി) 2379/2024/LSGD
പറപ്പൂക്കര ഗ്രാമപഞ്ചായത്ത്-പതിനഞ്ചാം ധനകാര്യകമ്മീഷൻ ഹെൽത്ത് ഗ്രാൻ്റ്-സാധൂകരിച്ച ഉത്തരവ് സംബന്ധിച്ച്
Miscellaneous
Dated
6
Dec 2024
കേരള മുനിസിപ്പൽ കോമൺ സർവ്വീസ് ജീവനക്കാര്യം
സ.ഉ(ആര്.ടി) 2382/2024/LSGD
കേരള മുനിസിപ്പൽ കോമൺ സർവ്വീസ് -ജീവനക്കാര്യം
Establishment
Dated
6
Dec 2024
കുടുംബശ്രീ സാനിറ്ററി നാപ്കിനുകളുടെ പ്രത്യേക വിതരണ അനുമതി
സ.ഉ(ആര്.ടി) 2381/2024/LSGD
കുടുംബശ്രീ യൂണിറ്റുകൾ നിർമ്മിക്കുന്ന സാനിറ്ററി നാപ്കിനുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മാത്രം ക്വട്ടേഷൻ/ടെൻഡർ നടപടിക്രമങ്ങൾ കൂടാതെ വിതരണം നടത്തുന്നതിന് ഒരു വർഷത്തേയ്ക്കുകൂടി അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച്
Miscellaneous
Dated
6
Dec 2024
വയനാട് ഉരുൾപൊട്ടൽ പുനരധിവാസ സോഫ്റ്റ്വെയർ വികസനം
സ.ഉ(ആര്.ടി) 2384/2024/LSGD
വയനാട് ഉരുൾപൊട്ടൽ-ദുരന്തബാധിതർക്കുള്ള പുനരധിവാസ/ഉപജീവന പാക്കേജുകളുമായി ബന്ധപ്പെട്ട മാക്രോപ്ലാൻ സോഫ്റ്റ്വെയർ തയ്യാറാക്കൽ സംബന്ധിച്ച്
Social Security
Useful Links
LSGD Kerala – © 2025 All Rights Reserved
Owned by Local Self Government Department, Kerala.