- All Orders
- Building Rules and Permits
- Civil Registration
- Establishment
- Licencing
- Miscellaneous
- Plan - Coordination Committee
- Schemes
- Social Security
- Waste Management
Dated
5
Mar 2024
കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് കുടിവെള്ള പദ്ധതിയുടെ സാധൂകരണം ഉത്തരവ്
സ.ഉ(ആര്.ടി) 533/2024/LSGD
കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് -2013-14 ,2014-15- കുടിവെള്ള പദ്ധതി- സാധൂകരണം നൽകിയ ഉത്തരവ് സംബന്ധിച്ച്
Schemes
Dated
5
Mar 2024
കേരളത്തിലെ 2023-24 തദ്ദേശസ്വയംഭരണ മേമ്പർഷിപ്പ് ഫീ പദ്ധതിക്ക് അനുമതി
സ.ഉ(ആര്.ടി) 538/2024/LSGD
ഇൻഫർമേഷൻ കേരള മിഷന് ലഭിക്കേണ്ട മെമ്പർഷിപ്പ് ഫീ 2023-24 സാമ്പത്തികവർഷത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാൻഫണ്ടിൽ ജി.ഒ.പ്രോജക്റ്റായി ഉൾപ്പെടുത്തുന്നതിനുള്ള അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച്
Miscellaneous
Dated
5
Mar 2024
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മുകളിലത്തെ നില വാടകയ്ക്ക്
സ.ഉ(ആര്.ടി) 541/2024/LSGD
തിരുവമ്പാടി ഗ്രാമപഞ്ചായത്ത്-കാർഷിക വിപണന കേന്ദ്രത്തിൻ്റെ കെട്ടിടത്തിൻ്റെ മുകളിലത്തെ നില വാടകയ്ക്ക് നൽകുന്നത് സംബന്ധിച്ച്
Miscellaneous
Dated
4
Mar 2024
എറണാകുളം-തൃക്കാക്കര നഗരസഭ പെർമിറ്റ് കാലാവധി ദീർഘീകരിച്ചു
സ.ഉ(ആര്.ടി) 529/2024/LSGD
എറണാകുളം-തൃക്കാക്കര നഗരസഭ-പെർമിറ്റ് കാലാവധി ദീർഘിപ്പിച്ചത് സംബന്ധിച്ച്
Building Rules and Permits
Dated
4
Mar 2024
ഇടുക്കി-ചക്കുപള്ളം ഗ്രാമപഞ്ചായത്തിനു സ്ഥലം ആധാരം നൽകൽ
സ.ഉ(എം.എസ്) 32/2024/LSGD
ഇടുക്കി-ചക്കുപള്ളം ഗ്രാമപഞ്ചായത്ത്-സ്ഥലം ആധാരം ചെയ്തുനൽകുന്നത് സംബന്ധിച്ച്
Miscellaneous
Dated
4
Mar 2024
എളനാട് ബസ്സ്റ്റാൻഡ് നിർമ്മാണം: സ്ഥല അളവ് തിരുത്തൽ
സ.ഉ(ആര്.ടി) 530/2024/LSGD
തൃശ്ശൂർ-എളനാട് ബസ്സ്റ്റാൻഡ് നിർമ്മാണം-സ്ഥലത്തിൻ്റെ അളവ് തിരുത്തുന്നത് സംബന്ധിച്ച്
Miscellaneous
Useful Links
LSGD Kerala – © 2025 All Rights Reserved
Owned by Local Self Government Department, Kerala.