തദ്ദേശസ്വയംഭരണ വകുപ്പ്, തിരുവനന്തപുരം ജില്ലാ കാര്യാലയത്തിൽ, ടൗൺ പ്ലാനിംഗ് വിഭാഗത്തിൽ, ജില്ലാ നഗരാസൂത്രകൻ്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി പ്രതിമാസ വാടക നിരക്കിൽ ഒരു എയർ കണ്ടിഷൻണ്ട് വാഹനം (കാർ) ഇന്ധനം ഡ്രൈവർ എന്നിവ ഉൾപ്പെടെ ലഭ്യമാക്കുവാൻ തയ്യാറുള്ള വാഹന ഉടമകളിൽ നിന്നും മത്സരാധിഷ്ഠിത ക്വട്ടേഷനുകൾ ക്ഷണിക്കുന്നു.