മൊബൈൽ യൂണിറ്റുകൾക്കായി ജീവിതശൈലീ രോഗ പരിശോധന ധനസഹായം

ജീവിതശൈലീ രോഗങ്ങളുടെ പരിശോധനയ്ക്ക് മൊബൈൽ യൂണിറ്റുകൾക്ക് ധനസഹായം -സബ്സിഡി ധനസഹായ മാർഗ്ഗരേഖയിലെ നിലവിലുള്ള മാനദണ്ഡങ്ങൾക്കൊപ്പം അധിക നിബന്ധനകൾ സംബന്ധിച്ച ഉത്തരവ്

ഡിജികേളം മാർഗ്ഗരേഖയിൽ ഭേദഗതി

സംസ്ഥാനത്ത് നടപ്പാക്കുന്ന സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാപദ്ധതിയായ ഡിജികേരളം മാർഗ്ഗരേഖ -ഭേദഗതി വരുത്തി -ഉത്തരവ് സംബന്ധിച്ച്

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം