LMR നിരക്കുകൾ ഉൾപ്പെടുത്തുന്നതിനുള്ള SECURE സോഫ്റ്റ്‍വെയറിന്റെ കാലാവധി നിശ്ചയം

മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി-SECURE സോഫ്റ്റ്‍വെയറിൽ LMR നിരക്കുകൾ ഉൾപ്പെടുത്തുന്നതിനുള്ള പരമാവധി കാലാവധി നിശ്ചയിച്ച ഉത്തരവ് സംബന്ധിച്ച്

കുടുംബശ്രീയെ മൈക്രോപ്ലാൻ തയ്യാറാക്കാൻ ചുമതലപ്പെടുത്തി

മേപ്പാടി ഗ്രാമപഞ്ചായത്ത്-മുണ്ടക്കൈ,ചൂരൽ മല പ്രദേശത്തെ ഉരുൾപൊട്ടലിൽ ദുരന്തബാധിതർക്കുള്ള ഉപജീവന/പുനരധിവാസ പാക്കേജുകളുമായി ബന്ധപ്പെട്ട മൈക്രോപ്ലാൻ തയ്യാറാക്കുന്നതിനുള്ള നോഡൽ ഏജൻസിയായി കുടുംബശ്രീയെ ചുമതലപ്പെടുത്തുന്നതിനുള്ള ഉത്തരവ് സംബന്ധിച്ച്

അതിദാരിദ്ര്യനിർമ്മാർജ്ജനപദ്ധതി – വാടകയ്ക്ക് വീടുകൾ നൽകാൻ അനുമതി

അതിദാരിദ്ര്യനിർമ്മാർജ്ജനപദ്ധതി-വീടുകൾ/കെട്ടിടങ്ങൾ വാടകയ്ക്ക് എടുക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച്

എറണാകുളം-ചെങ്ങമനാട് ഗ്രാമപഞ്ചായത്ത്-കെട്ടിടം പെർമിറ്റ് കാലാവധി ദീർഘിപ്പിച്ച ഉത്തരവ്

എറണാകുളം-ചെങ്ങമനാട് ഗ്രാമപഞ്ചായത്ത്-കെട്ടിടനിർമ്മാണ പെർമിറ്റ് കാലാവധി ദീർഘിപ്പിച്ച ഉത്തരവ് സംബന്ധിച്ച്

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം