ആമയിഴഞ്ചാൻ തോട്ശുചീകരണ പ്രവർത്തനം – ധനസഹായം-ഭേദഗതി ഉത്തരവ് സംബന്ധിച്ച്

ആമയിഴഞ്ചാൻ തോട്-ശുചീകരണ പ്രവർത്തനം-മരണം സംഭവിച്ച വ്യക്തിയുടെ മാതാവിന്-ഭൂമി വാങ്ങൽ-ധനസഹായം-ഭേദഗതി ഉത്തരവ് സംബന്ധിച്ച്

വസ്തു നികുതി കൂട്ടുപലിശ, പിഴപ്പലിശ ഒഴിവാക്കല്‍ – ഉത്തരവ് സംബന്ധിച്ച്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഈടാക്കുന്ന കൂട്ടുപലിശ ഒഴിവാക്കിയും, 80 ചതുരശ്ര മീറ്റർ വരെയുള്ള സ്വന്തം താമസത്തിന് ഉപയോഗിക്കുന്ന വീടുകളുടെ 2024-25 വരെയുള്ള വസ്തു നികുതി പിഴപ്പലിശ ഒഴിവാക്കിയും ഉത്തരവ് സംബന്ധിച്ച്

മലമ്പുഴ ഗ്രാമപഞ്ചായത്തിന് വികസന പ്രവർത്തനങ്ങൾക്ക് അനുമതി ലഭിച്ചു

മലമ്പുഴ ഗ്രാമപഞ്ചായത്ത്-വികസന പ്രവർത്തനങ്ങൾ-പാലക്കാട് ജില്ലാപഞ്ചായത്ത് മുഖേന നടപ്പാക്കുന്നതിന് അനുമതി നൽകിയത് സംബന്ധിച്ച്

ഗ്രാമപഞ്ചായത്ത് ഭൂമി റവന്യൂ വകുപ്പിലേയ്കക്ക് വിട്ടൊഴിയുന്നത് അനുമതി

തിരുവനന്തപുരം-പഞ്ചായത്ത് ഭൂമി റവന്യൂ വകുപ്പിലേയ്കക്ക് വിട്ടൊഴിയുന്നത്-ഗ്രാമപഞ്ചായത്തുകൾക്ക് അനുമതി നൽകിയത് സംബന്ധിച്ച്

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം