പി.എം.എ.വൈ.(ജി) പദ്ധതിയുടെ 2024-25 മുതല്‍ അടുത്ത 3 സാമ്പത്തിക വര്‍ഷങ്ങളിലെ സംസ്ഥാന- ജില്ലാതല ഓഡിററ്റ് നടത്തുന്നതിന് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
തദ്ദേശസ്വയംഭരണ വകുപ്പ് – കുടുംബശ്രീ – തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലായി വിവിധ തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളുടെ പരിധിയിലെ 12 ബഡ്സ് സ്കൂളുകൾക്ക് ഫണ്ട് വിനിയോഗിക്കുന്നതിന് അനുമതി നൽകി -ഉത്തരവ് പുറപ്പെടുവിക്കുന്നു.
Seed Ball Campaign under Carbon Neutral Ananthapuri Project, Thiruvananthapuram Corporation – Expenditure from Own Fund – Regularization propsal- reg
-തദ്ദേശ സ്വയംഭരണ വകുപ്പ് കാസർഗോഡ് ജില്ലയിലെ ദേലംപാടി ഗ്രാമപഞ്ചായത്തിലെ ആശ്രയ പദ്ധതി-ഭവന നിർമ്മാണം -അക്കൗണ്ടിലുള്ള തുക വിനിയോഗിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പ് – പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതി (SLBP) – 2026-27 മുതത പ്രാബല്യത്തിൽ, ആകെ യൂണിറ്റ് കോസ്റ്റ് 56,000 രൂപയാക്കി വർദ്ധിപ്പിച്ചും തദ്ദേശ ഭരണസ്ഥാപന വിഹിതം 14,000 രൂപ ആയി നിശ്ചയിച്ചും – ഉത്തരവ് പുറപ്പെടുവിക്കുന്നു.
LSGD- AMRUT 2.0 – Cancellation of projects under Water Supply Sector AMRUT 2.O, of Pattambi, Thiruvanathapuram and Thrissur Urban Local Bodies & taking up of alternative projects for the same – Sanction accorded – Orders issued
ശ്രീ.ഷിബു.ജി, ക്ലര്‍ക്ക്, ജില്ലാ വനിത- ശിശു വികസന ഓഫീസ്, ഇടുക്കി എന്നവരുടെ കുടുംബശ്രീ ഇടുക്കി ജില്ലാ മിഷനില്‍ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓർഡിനേറ്റർ തസ്തികയിലെ അന്യത്രസേവന കാലാവധി ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Dr.S.Shanavas, Technical Officer, ICAR – CTCRI, Sreekaryam, Thiruvananthapuram – Extension of deputation/foreign service as Programme Officer in Kudumbashree State Mission – Sanctioned – Orders issued.
Utilization of ₹12 crore received as Reform Incentive Funds under AMRUT 2.0 for the year 2023–2024 – Sanction accorded – Orders issuedUtilization of ₹12 crore received as Reform Incentive Funds under AMRUT 2.0 for the year 2023–2024 – Sanction accorded – Orders issued
SGD – Re allocation of an amount of 3,00,00,00,000 (Rupees Three Hundred Crore Only), ( inclusive of Central share along with matching State Share) under SNA SPARSH, for the implementation of the projects approved under AMRUT2.0 for 2025-2026- Sanction accorded – Orders issued