തലസ്ഥാന നഗരവികസന പദ്ധതി ജി.ജി. ഹോസ്പിറ്റൽ-കുമാരപുരം-പൂന്തി അണമുഖം റോഡിൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ. 479/2009 നമ്പർ കേസിലെ ബാലൻസ് വിധിക്കടത്തുക അനുവദിക്കുന്നതിന് ഭരണാനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു

കാസർഗോഡ് നഗരസഭ 2015-16 വർഷത്തിൽ നടപ്പിലാക്കിയ വനിതാഭവന പുനരുദ്ധാരണ പദ്ധതിയിലെ ക്രമക്കേട് വിജിലൻസ് & ആന്റി കറപ്ഷൻ ബ്യൂറോയുടെ വി.സി. 03/2017/കെ.എസ്.ഡി നമ്പർ കേസ് – നഗരസഭ സെക്രട്ടറി ആയിരുന്ന കെ.പി.വിനയന് എതിരായ അച്ചടക്ക നടപടി – തീർപ്പാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

തലസ്ഥാന നഗര വികസന പദ്ധതി – എൽ.എ.ആർ.132/10-ന്മേലുള്ള ബാലൻസ് തുക കക്ഷികൾക്ക് അനുവദിക്കുന്നതിന് പുതുക്കിയ ഭരണാനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

2022-23 സാമ്പത്തിക വർഷത്തെ ബഡ്‌ജറ്റ് -ഷൊർണൂർ നിയോജകമണ്ഡലം ‘വെള്ളിനേഴി ഗ്രാമപഞ്ചായത്തിലെ അടക്കാപുത്തൂർ കരണങ്ങാട്ടിൽ ലിങ്ക് റോഡ് നിർമ്മാണം’ എന്ന പ്രവൃത്തിയുടെ ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

തലസ്ഥാന നഗരവികസന പദ്ധതി – പാറ്റൂർ – ചൂരക്കാട്ടുപാളയം റോഡിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ. 480/10 നമ്പർ കേസിലെ ബാലൻസ് വിധിക്കടത്തുക ‘4217-60-800-93 (Plan)’ എന്ന ശീർഷകത്തിൽ നിന്നും അനുവദിക്കുന്നതിന് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

Smart City Thiruvananthapuram Limited – Reconstitution of Board of Directors – Orders Issued
Smart City Thiruvananthapuram Limited – Reconstitution of Board of Directors – Orders Issued.
തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2025-26 വാർഷിക പദ്ധതി, സ്പിൽ ഓവർ പ്രോജക്ടുകൾ കൂടി ഉൾപ്പെടുത്തി പരിഷ്കരിച്ച് ജില്ലാ ആസൂത്രണസമിതിക്ക് സമർപ്പിക്കുന്നതിനുള്ള സമയപരിധി ദീർഘിപ്പിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.

PMGSY – Additional State Share for the year 2025-26 – Administrative Sanction accorded – Orders issued

കൊല്ലം ജില്ലയിൽ പരവൂർ, നെടുങ്ങോലം പങ്ക് വിള വീട്ടിൽ ശ്രീമതി കൃഷ്ണമ്മ اله 600 ലൈഫ് ഭൂരഹിത ഭവന രഹിതരുടെ ഉൾപെടുത്തുന്നതിനുള്ള അനുമതി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
കൊല്ലം ജില്ലയിൽ പരവൂർ, നെടുങ്ങോലം പങ്ക് വിള വീട്ടിൽ ശ്രീമതി കൃഷ്ണമ്മ വി. യെ ലൈഫ് ഭൂരഹിത ഭവന രഹിതരുടെ പട്ടികയിൽ ഉൾപെടുത്തുന്നതിനുള്ള അനുമതി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
തദ്ദേശ സ്വയംഭരണം തലസ്ഥാന നഗര വികസന പദ്ധതി – ജി.ജി.ഹോസ്പിറ്റൽ – പൂന്തി -അണമുഖം – ബൈപ്പാസ് റോഡ് വികസനം – എൽ.എ.ആർ 135/2009-ന്മേലുള്ള ബാലൻസ് തുക കക്ഷിയ്ക്ക് റിലീസ് ചെയ്യുന്നതിന് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
തലസ്ഥാന നഗര വികസന പദ്ധതി – ജി.ജി.ഹോസ്പിറ്റൽ – പൂന്തി -അണമുഖം – ബൈപ്പാസ് റോഡ് വികസനം – എൽ.എ.ആർ 135/2009-ന്മേലുള്ള ബാലൻസ് തുക കക്ഷിയ്ക്ക് റിലീസ് ചെയ്യുന്നതിന് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.