തലസ്ഥാന നഗര വികസന പദ്ധതി – എൽ.എ.ആർ 67/2011-ന്മേലുള്ള ബാലൻസ് തുക കക്ഷിയ്ക്ക് റിലീസ് ചെയ്യുന്നതിന് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു

തലസ്ഥാന നഗര വികസന പദ്ധതി – എൽ.എ.ആർ 67/2011-ന്മേലുള്ള ബാലൻസ് തുക കക്ഷിയ്ക്ക് റിലീസ് ചെയ്യുന്നതിന് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

തലസ്ഥാന നഗര വികസന പദ്ധതി തകരപ്പറമ്പ് ഈഞ്ചക്കൽ – എൻ.എച്ച്. ബൈപ്പാസ് റോഡിൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഫയൽ ചെയ്തിട്ടുള്ള എൽ.എ.ആർ.378/2008 നമ്പർ കേസിന്മേലുള്ള ബാലൻസ് വിധിക്കടത്തുക അനുവദിക്കുന്നതിന് ഭരണാനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു

തലസ്ഥാന നഗര വികസന പദ്ധതി തകരപ്പറമ്പ് ഈഞ്ചക്കൽ – എൻ.എച്ച്. ബൈപ്പാസ് റോഡിൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഫയൽ ചെയ്തിട്ടുള്ള എൽ.എ.ആർ.378/2008 നമ്പർ കേസിന്മേലുള്ള ബാലൻസ് വിധിക്കടത്തുക അനുവദിക്കുന്നതിന് ഭരണാനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

തലസ്ഥാന നഗര വികസന പദ്ധതി ശ്രീവരാഹം – അട്ടക്കുളങ്ങര റോഡിൻ്റെ വികസനത്തിനായി എൽ.എ.സി 78/07 പ്രകാരം വസ്തു ഏറ്റെടുത്തിരുന്നതിന് പൊന്നുംവില നിയമം 1894, സെക്ഷൻ 28എ നിയമപ്രകാരമുള്ള അവാർഡ് തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു

തലസ്ഥാന നഗര വികസന പദ്ധതി ശ്രീവരാഹം – അട്ടക്കുളങ്ങര റോഡിൻ്റെ വികസനത്തിനായി എൽ.എ.സി 78/07 പ്രകാരം വസ്തു ഏറ്റെടുത്തിരുന്നതിന് പൊന്നുംവില നിയമം 1894, സെക്ഷൻ 28എ നിയമപ്രകാരമുള്ള അവാർഡ് തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

തിരുവനന്തപുരം ജില്ലയിലെ കരവാരം ഗ്രാമ പഞ്ചായത്തിൽ ക്ലാർക്ക് ആയിരിക്കെ മരണമടഞ്ഞ ശ്രീജൻ ബി.എസ് എന്നവരുടെ മകനും ആശ്രിതനുമായ ശ്രീ. അക്ഷയ് എസ് ന് ആശ്രിത നിയമന പദ്ധതി പ്രകാരം തദ്ദേശസ്വയം ഭരണ വകുപ്പിൽ ക്ലാർക്ക് തസ്തികയിൽ നിയമനം നൽകുന്നതിന് അനുമതി നൽകി ഉത്തരവു പുറപ്പെടുവിക്കുന്നു

തിരുവനന്തപുരം ജില്ലയിലെ കരവാരം ഗ്രാമ പഞ്ചായത്തിൽ ക്ലാർക്ക് ആയിരിക്കെ മരണമടഞ്ഞ ശ്രീജൻ ബി.എസ് എന്നവരുടെ മകനും ആശ്രിതനുമായ ശ്രീ. അക്ഷയ് എസ് ന് ആശ്രിത നിയമന പദ്ധതി പ്രകാരം തദ്ദേശസ്വയം ഭരണ വകുപ്പിൽ ക്ലാർക്ക് തസ്തികയിൽ നിയമനം നൽകുന്നതിന് അനുമതി നൽകി ഉത്തരവു പുറപ്പെടുവിക്കുന്നു.

തലസ്ഥാന നഗര വികസന പദ്ധതി പട്ടം കവടിയാർ -റോഡിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഫയൽ ചെയ്തിട്ടുള്ള എൽ.എ.ആർ. 369/2008 നമ്പർ കേസിന്മേലുള്ള ബാലൻസ് വിധിക്കടത്തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു

തലസ്ഥാന നഗര വികസന പദ്ധതി പട്ടം കവടിയാർ -റോഡിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഫയൽ ചെയ്തിട്ടുള്ള എൽ.എ.ആർ. 369/2008 നമ്പർ കേസിന്മേലുള്ള ബാലൻസ് വിധിക്കടത്തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

തലസ്ഥാന നഗര വികസന പദ്ധതി ഈഞ്ചക്കൽ ശ്രീവരാഹം അട്ടക്കുളങ്ങര റോഡിൻറെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് പൊന്നുംവില നിയമം സെക്ഷൻ 28 (എ) പ്രകാരമുള്ള അവാർഡ് തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു

തലസ്ഥാന നഗര വികസന പദ്ധതി ഈഞ്ചക്കൽ ശ്രീവരാഹം അട്ടക്കുളങ്ങര റോഡിൻറെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് പൊന്നുംവില നിയമം സെക്ഷൻ 28 (എ) പ്രകാരമുള്ള അവാർഡ് തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു

കാസർഗോഡ് ജില്ലയിൽ മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തിൽ സെക്രട്ടറി ആയിരിക്കെ മരണമടഞ്ഞ അഷ്റഫ് എൻ.ബി യുടെ പേരിലുള്ള ഭവന നിർമ്മാണ വായ്പയിലെ കടിശ്ശിക എഴുതിത്തള്ളി – ഉത്തരവ് പുറപ്പെടുവിക്കുന്നു

കാസർഗോഡ് ജില്ലയിൽ മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തിൽ സെക്രട്ടറി ആയിരിക്കെ മരണമടഞ്ഞ അഷ്റഫ് എൻ.ബി യുടെ പേരിലുള്ള ഭവന നിർമ്മാണ വായ്പയിലെ കടിശ്ശിക എഴുതിത്തള്ളി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

തലസ്ഥാന നഗര പദ്ധതി -വികസനം -പാറ്റൂർ – ചൂരക്കാട്ടുപാളയം റോഡ് എൽ.എ.ആർ.132/10-ന്മേലുള്ള ബാലൻസ് തുക കക്ഷികൾക്ക് റിലീസ് ചെയ്യുന്നതിന് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു

തലസ്ഥാന നഗര പദ്ധതി -വികസനം -പാറ്റൂർ – ചൂരക്കാട്ടുപാളയം റോഡ് എൽ.എ.ആർ.132/10-ന്മേലുള്ള ബാലൻസ് തുക കക്ഷികൾക്ക് റിലീസ് ചെയ്യുന്നതിന് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

മലപ്പുറം ജില്ലയിലെ ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ ലൈഫ് ഭവന രഹിതരുടെ അനുയോജ്യമല്ലാത്ത ലിസ്റ്റിൽ ഉൾപ്പെട്ട ശ്രീമതി. കുട്ടിയമ്മയുടെ വീടു നിർമ്മിക്കാൻ സ്ഥലം പഞ്ചായത്ത് ഏറ്റെടുത്തുകൊണ്ട്, ടിയാളെ ലൈഫ് ഭൂരഹിതഭവനരഹിത പട്ടികയിൽ ഉൾപ്പെടുത്തി, ആനുകൂല്യം നൽകുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു

മലപ്പുറം ജില്ലയിലെ ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ ലൈഫ് ഭവന രഹിതരുടെ അനുയോജ്യമല്ലാത്ത ലിസ്റ്റിൽ ഉൾപ്പെട്ട ശ്രീമതി. കുട്ടിയമ്മയുടെ വീടു നിർമ്മിക്കാൻ സ്ഥലം പഞ്ചായത്ത് ഏറ്റെടുത്തുകൊണ്ട്, ടിയാളെ ലൈഫ് ഭൂരഹിതഭവനരഹിത പട്ടികയിൽ ഉൾപ്പെടുത്തി, ആനുകൂല്യം നൽകുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു.

തലസ്ഥാന നഗര വികസന പദ്ധതി – ബേക്കറി പാളയം-എയർപോർട്ട് റോഡ് – ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ 199/2005 നമ്പർ കേസിന്മേലുള്ള ബാലൻസ് തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു

തലസ്ഥാന നഗര വികസന പദ്ധതി – ബേക്കറി പാളയം-എയർപോർട്ട് റോഡ് – ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ 199/2005 നമ്പർ കേസിന്മേലുള്ള ബാലൻസ് തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം