അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി – നഗരസഭകൾ /നഗര സ്വഭാവമുള്ള ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലെ അതിദരിദ്ര കുടുംബങ്ങൾക്ക് വീട് നിർമ്മാണത്തിന് ധനസഹായം നൽകാൻ നിഷ്കർഷിച്ചിട്ടുള്ള ഭൂമിയുടെ കുറഞ്ഞ വിസ്തൃതി പുനർനിശ്ചയിച്ചും, വീട് നിർമ്മാണത്തിന് ഭൂമി വാങ്ങുന്നതിന് നിലവിൽ അനുവദിക്കാവുന്ന തുകയ്ക്ക് ഉപരിയായി തുക അനുവദിക്കുന്നതിന് അനുമതി നൽകിയും – സബ്‌സിഡി മാർഗ്ഗരേഖ മാനദണ്ഡങ്ങളിൽ ഇളവ് അനുവദിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു

അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി – നഗരസഭകൾ /നഗര സ്വഭാവമുള്ള ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലെ അതിദരിദ്ര കുടുംബങ്ങൾക്ക് വീട് നിർമ്മാണത്തിന് ധനസഹായം നൽകാൻ നിഷ്കർഷിച്ചിട്ടുള്ള ഭൂമിയുടെ കുറഞ്ഞ വിസ്തൃതി പുനർനിശ്ചയിച്ചും, വീട് നിർമ്മാണത്തിന് ഭൂമി വാങ്ങുന്നതിന് നിലവിൽ അനുവദിക്കാവുന്ന തുകയ്ക്ക് ഉപരിയായി തുക അനുവദിക്കുന്നതിന് അനുമതി നൽകിയും – സബ്‌സിഡി മാർഗ്ഗരേഖ മാനദണ്ഡങ്ങളിൽ ഇളവ് അനുവദിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.

അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി – നഗരസഭകൾ/നഗര സ്വഭാവമുള്ള ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലെ അതിദരിദ്ര കുടുംബങ്ങൾക്ക് വീട് നിർമ്മാണത്തിന് ധനസഹായം നൽകാൻ നിഷ്കർഷിച്ചിട്ടുള്ള ഭൂമിയുടെ കുറഞ്ഞ വിസ്തൃതി പുനർനിശ്ചയിച്ചും, വീട് നിർമ്മാണത്തിന് ഭൂമി വാങ്ങുന്നതിന് നിലവിൽ അനുവദിക്കാവുന്ന തുകയ്ക്ക് ഉപരിയായി തുക അനുവദിക്കുന്നതിന് അനുമതി നൽകിയും – സബ്‌സിഡി മാർഗ്ഗരേഖ മാനദണ്ഡങ്ങളിൽ ഇളവ് അനുവദിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു

അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി – നഗരസഭകൾ/നഗര സ്വഭാവമുള്ള ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലെ അതിദരിദ്ര കുടുംബങ്ങൾക്ക് വീട് നിർമ്മാണത്തിന് ധനസഹായം നൽകാൻ നിഷ്കർഷിച്ചിട്ടുള്ള ഭൂമിയുടെ കുറഞ്ഞ വിസ്തൃതി പുനർനിശ്ചയിച്ചും, വീട് നിർമ്മാണത്തിന് ഭൂമി വാങ്ങുന്നതിന് നിലവിൽ അനുവദിക്കാവുന്ന തുകയ്ക്ക് ഉപരിയായി തുക അനുവദിക്കുന്നതിന് അനുമതി നൽകിയും – സബ്‌സിഡി മാർഗ്ഗരേഖ മാനദണ്ഡങ്ങളിൽ ഇളവ് അനുവദിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.

തലസ്ഥാന നഗര വികസന പദ്ധതി ജി.ജി.ഹോസ്പിറ്റൽ കുമാരപുരം പൂന്തി അണമുഖം – എൻ.എച്ച്. ബൈപ്പാസ് റോഡിൻ്റെ വികസനത്തിനായി സ്ഥലം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ.462/2009 നമ്പർ കേസിലെ ബാലൻസ് വിധിക്കടത്തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു

തലസ്ഥാന നഗര വികസന പദ്ധതി ജി.ജി.ഹോസ്പിറ്റൽ കുമാരപുരം പൂന്തി അണമുഖം – എൻ.എച്ച്. ബൈപ്പാസ് റോഡിൻ്റെ വികസനത്തിനായി സ്ഥലം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ.462/2009 നമ്പർ കേസിലെ ബാലൻസ് വിധിക്കടത്തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

തലസ്ഥാന നഗര വികസന പദ്ധതി തകരപറമ്പ് ഈഞ്ചക്കൽ റോഡിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ.624/09 നമ്പർ കേസിലെ ബാലൻസ് വിധിക്കടത്തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു

തലസ്ഥാന നഗര വികസന പദ്ധതി തകരപറമ്പ് ഈഞ്ചക്കൽ റോഡിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ.624/09 നമ്പർ കേസിലെ ബാലൻസ് വിധിക്കടത്തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

തലസ്ഥാന നഗര വികസന പദ്ധതി – പാറ്റൂർ-ചൂരക്കാട്ടുപാളയം റോഡിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ. 580/2010 നമ്പർ കേസിലെ ബാലൻസ് വിധിക്കടത്തുക അനുവദിക്കുന്നതിന് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു

തലസ്ഥാന നഗര വികസന പദ്ധതി – പാറ്റൂർ-ചൂരക്കാട്ടുപാളയം റോഡിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ. 580/2010 നമ്പർ കേസിലെ ബാലൻസ് വിധിക്കടത്തുക അനുവദിക്കുന്നതിന് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

ജി.ജി.ഹോസ്പിറ്റൽ പൂന്തി -അണമുഖം – ബൈപ്പാസ് റോഡ് വികസനം – ശ്രീമതി. ഗീതാകുമാരി മുതൽപ്പേർ ഫയൽ ചെയ്തിട്ടുള്ള എൽ.എ.ആർ. 434/09-ന്മേലുള്ള ബാലൻസ് വിധിക്കടത്തുക – റിലീസ് ചെയ്യുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു

ജി.ജി.ഹോസ്പിറ്റൽ പൂന്തി -അണമുഖം – ബൈപ്പാസ് റോഡ് വികസനം – ശ്രീമതി. ഗീതാകുമാരി മുതൽപ്പേർ ഫയൽ ചെയ്തിട്ടുള്ള എൽ.എ.ആർ. 434/09-ന്മേലുള്ള ബാലൻസ് വിധിക്കടത്തുക – റിലീസ് ചെയ്യുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

തലസ്ഥാന നഗര വികസന പദ്ധതി -പാറ്റൂർ ചൂരക്കാട്ടുപാളയം റോഡിൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ. 242/2010 നമ്പർ കേസിലെ ബാലൻസ് വിധിക്കടത്തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു

തലസ്ഥാന നഗര വികസന പദ്ധതി -പാറ്റൂർ ചൂരക്കാട്ടുപാളയം റോഡിൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ. 242/2010 നമ്പർ കേസിലെ ബാലൻസ് വിധിക്കടത്തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

ആലപ്പുഴ ജില്ലയിലെ മുതുകുളം തെക്ക്, ചെറുവുളശ്ശേരിൽ വീട്ടിൽ ശ്രീ. ആനന്ദനെ ലൈഫ് ഭവന പദ്ധതിയുടെ ഭവനരഹിത പട്ടികയിൽ ഉൾപ്പെടുത്തി വീടു നിർമ്മാണത്തിന് ആനൂകൂല്യം നൽകുന്നതിന് പ്രത്യേക അനുമതി നൽകി ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു

ആലപ്പുഴ ജില്ലയിലെ മുതുകുളം തെക്ക്, ചെറുവുളശ്ശേരിൽ വീട്ടിൽ ശ്രീ. ആനന്ദനെ ലൈഫ് ഭവന പദ്ധതിയുടെ ഭവനരഹിത പട്ടികയിൽ ഉൾപ്പെടുത്തി വീടു നിർമ്മാണത്തിന് ആനൂകൂല്യം നൽകുന്നതിന് പ്രത്യേക അനുമതി നൽകി ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു.

കാസർഗോഡ് പനത്തടി ഗ്രാമപഞ്ചായത്തിൽ ശ്രീമതി പത്മകുമാരി, പ്രശാന്ത് നിവാസ്, എരിഞ്ഞിലംകോട്-ന് ഗ്രാമപഞ്ചായത്ത് മുഖേന ലഭ്യമായ ഭവന നിർമ്മാണ ധനസഹായത്തിൻറെ പലിശ ഒഴിവാക്കി മുതൽ മാത്രം തിരിച്ചടച്ചു കൊണ്ട് വീട് വിൽക്കുന്നതിന് പ്രത്യേക അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു

കാസർഗോഡ് പനത്തടി ഗ്രാമപഞ്ചായത്തിൽ ശ്രീമതി പത്മകുമാരി, പ്രശാന്ത് നിവാസ്, എരിഞ്ഞിലംകോട്-ന് ഗ്രാമപഞ്ചായത്ത് മുഖേന ലഭ്യമായ ഭവന നിർമ്മാണ ധനസഹായത്തിൻറെ പലിശ ഒഴിവാക്കി മുതൽ മാത്രം തിരിച്ചടച്ചു കൊണ്ട് വീട് വിൽക്കുന്നതിന് പ്രത്യേക അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ലൈഫ് പദ്ധതി ഗുണഭോക്താക്കൾ മറ്റൊരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ ഭൂമി ആർജ്ജിക്കുന്ന പക്ഷം സ്റ്റേജ് സർട്ടിഫിക്കറ്റിൻ്റെ അടിസ്ഥാനത്തിൽ ഗുണഭോക്താവിനെ തിരഞ്ഞെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനം തന്നെ ഫണ്ട് ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് നിർദ്ദേശം നൽകിക്കൊണ്ടുള്ള ഉത്തരവ് പി.എം.എ.വൈ.(ജി) പദ്ധതിയ്ക്കു കൂടി ബാധകമാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു

ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ലൈഫ് പദ്ധതി ഗുണഭോക്താക്കൾ മറ്റൊരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ ഭൂമി ആർജ്ജിക്കുന്ന പക്ഷം സ്റ്റേജ് സർട്ടിഫിക്കറ്റിൻ്റെ അടിസ്ഥാനത്തിൽ ഗുണഭോക്താവിനെ തിരഞ്ഞെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനം തന്നെ ഫണ്ട് ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് നിർദ്ദേശം നൽകിക്കൊണ്ടുള്ള ഉത്തരവ് പി.എം.എ.വൈ.(ജി) പദ്ധതിയ്ക്കു കൂടി ബാധകമാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം