പി.എം.ജി.എസ്.വൈ. പ്രവൃത്തികളുടെ മെയിന്റനൻസ് തുക ഓൺലൈൻ പോർട്ടൽ ആയ ഇ-മാർഗ്ഗിലൂടെ അനുവദിക്കുന്നതിലുള്ള സാങ്കേതിക തടസ്സം പരിഗണിച്ച് മെയിൻ്റനൻസ് തുക മാനുവൽ ആയി കരാറുകാർക്ക് നൽകുന്നതിനുള്ള താത് കാലിക അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
പി.എം.ജി.എസ്.വൈ. പ്രവൃത്തികളുടെ മെയിന്റനൻസ് തുക ഓൺലൈൻ പോർട്ടൽ ആയ ഇ-മാർഗ്ഗിലൂടെ അനുവദിക്കുന്നതിലുള്ള സാങ്കേതിക തടസ്സം പരിഗണിച്ച് മെയിൻ്റനൻസ് തുക മാനുവൽ ആയി കരാറുകാർക്ക് നൽകുന്നതിനുള്ള താത് കാലിക അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
കവടിയാർ റോഡ് തലസ്ഥാന നഗര വികസന പദ്ധതി പട്ടം വികസനം – എൽ.എ.ആർ.65/2008-ന്മേലുള്ള ബാലൻസ് തുക ഡോ.ലിൻ ചെറിയാൻ കാവൂർ, ഡോ.ജെനി ലിൻ എന്നിവർക്ക് റിലീസ് ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
കവടിയാർ റോഡ് തലസ്ഥാന നഗര വികസന പദ്ധതി പട്ടം വികസനം – എൽ.എ.ആർ.65/2008-ന്മേലുള്ള ബാലൻസ് തുക ഡോ.ലിൻ ചെറിയാൻ കാവൂർ, ഡോ.ജെനി ലിൻ എന്നിവർക്ക് റിലീസ് ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
തലസ്ഥാന നഗര വികസന പദ്ധതി പാറ്റൂർ ചൂരക്കാട്ടുപാളയം റോഡിൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ 940/2009 നമ്പർ കേസിന്മേലുള്ള ബാലൻസ് തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു
തലസ്ഥാന നഗര വികസന പദ്ധതി പാറ്റൂർ ചൂരക്കാട്ടുപാളയം റോഡിൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ 940/2009 നമ്പർ കേസിന്മേലുള്ള ബാലൻസ് തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
തലസ്ഥാന നഗരവികസന പദ്ധതി പാറ്റൂർ ചൂരക്കാട്ടുപാളയം റോഡിൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ. 480/2010 നമ്പർ കേസിലെ ബാലൻസ് വിധിക്കടത്തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു
തലസ്ഥാന നഗരവികസന പദ്ധതി പാറ്റൂർ ചൂരക്കാട്ടുപാളയം റോഡിൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ. 480/2010 നമ്പർ കേസിലെ ബാലൻസ് വിധിക്കടത്തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
കൊല്ലം നഗരസഭയിലെ അംബേദ്‌കർ നഗർ കോളനിയിലെ ശ്രീമതി കനകബാബുവിന് ലൈഫ് പദ്ധതി പ്രകാരം ആനുകൂല്യം നൽകുന്നതിന് പ്രത്യേക അനുമതി നൽകി ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു
കൊല്ലം നഗരസഭയിലെ അംബേദ്‌കർ നഗർ കോളനിയിലെ ശ്രീമതി കനകബാബുവിന് ലൈഫ് പദ്ധതി പ്രകാരം ആനുകൂല്യം നൽകുന്നതിന് പ്രത്യേക അനുമതി നൽകി ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു.
ലൈഫ് മിഷൻ പദ്ധതിയ്ക്കായി ഹഡ്കോയിൽ നിന്നു കെ.യു.ആർ.ഡി.എഫ്.സി മുഖേന എടുത്ത വായ്പയുടെ 2025-26 സാമ്പത്തിക വർഷത്തെ രണ്ടാം ഗഡു ത്രൈമാസ പലിശ ഒടുക്കുന്നതിന് തുക അനുവദിച്ച് ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു
ലൈഫ് മിഷൻ പദ്ധതിയ്ക്കായി ഹഡ്കോയിൽ നിന്നു കെ.യു.ആർ.ഡി.എഫ്.സി മുഖേന എടുത്ത വായ്പയുടെ 2025-26 സാമ്പത്തിക വർഷത്തെ രണ്ടാം ഗഡു ത്രൈമാസ പലിശ ഒടുക്കുന്നതിന് തുക അനുവദിച്ച് ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു.
വിശാല കൊച്ചി വികസന അതോറിറ്റി ചെയർമാനെ സഹായിക്കാനായി എക്സിക്യൂട്ടീവ് അസിസ്റ്റന്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിച്ചത് – കരാർ കാലാവധി ഒരു വർഷത്തേയ്ക്ക് ദീർഘിപ്പിച്ചു നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
വിശാല കൊച്ചി വികസന അതോറിറ്റി ചെയർമാനെ സഹായിക്കാനായി എക്സിക്യൂട്ടീവ് അസിസ്റ്റന്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിച്ചത് – കരാർ കാലാവധി ഒരു വർഷത്തേയ്ക്ക് ദീർഘിപ്പിച്ചു നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
ലൈഫ് പദ്ധതി പ്രകാരമുളള വീടുകളുടെ നിർമ്മാണം പൂർത്തീകരിക്കുന്നതിന് സർക്കാർ ഗ്യാരണ്ടിയോടെ ഹഡ്കോയിൽ കെ.യു.ആർ . ഡി.എഫ്.സി മുഖേന 1500 കോടി രൂപയുടെ വ്യവസ്ഥകളോടെ തത്വത്തിൽ അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. നിന്നും വായ്പയെടുക്കുന്നതിന്,
ലൈഫ് പദ്ധതി പ്രകാരമുളള വീടുകളുടെ നിർമ്മാണം പൂർത്തീകരിക്കുന്നതിന് സർക്കാർ ഗ്യാരണ്ടിയോടെ ഹഡ്കോയിൽ നിന്നും കെ.യു.ആർ . ഡി.എഫ്.സി മുഖേന 1500 കോടി രൂപയുടെ വായ്പയെടുക്കുന്നതിന്, വ്യവസ്ഥകളോടെ തത്വത്തിൽ അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
അതിദാരിദ്ര്യ നിർമ്മാർജന പദ്ധതി പ്രകാരം തയ്യാറാക്കിയ അതിദരിദ്രരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഭൂരഹിത ഭവനരഹിത ഗുണഭോക്താക്കൾക്ക് 10 വർഷത്തിൽ കൂടുതൽ കാലപ്പഴക്കമില്ലാത്ത വീടോടുകൂടിയ വസ്തുവാങ്ങി നൽകുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു
അതിദാരിദ്ര്യ നിർമ്മാർജന പദ്ധതി പ്രകാരം തയ്യാറാക്കിയ അതിദരിദ്രരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഭൂരഹിത ഭവനരഹിത ഗുണഭോക്താക്കൾക്ക് 10 വർഷത്തിൽ കൂടുതൽ കാലപ്പഴക്കമില്ലാത്ത വീടോടുകൂടിയ വസ്തുവാങ്ങി നൽകുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
ലൈഫ് പദ്ധതിയ്ക്കായി കെ.യു.ആർ.ഡി.എഫ്.സി മുഖേന ഹഡ്കോ സംസ്ഥാന വിഹിതമായി അനുവദിച്ച വായ്പയുടെ 2025-26 സാമ്പത്തിക വർഷത്തെ രണ്ടാം ഗഡു ത്രൈമാസ മുതൽ തിരിച്ചടവിന് വേണ്ടിയുള്ള തുക അനുവദിച്ച് ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു
ലൈഫ് പദ്ധതിയ്ക്കായി കെ.യു.ആർ.ഡി.എഫ്.സി മുഖേന ഹഡ്കോ സംസ്ഥാന വിഹിതമായി അനുവദിച്ച വായ്പയുടെ 2025-26 സാമ്പത്തിക വർഷത്തെ രണ്ടാം ഗഡു ത്രൈമാസ മുതൽ തിരിച്ചടവിന് വേണ്ടിയുള്ള തുക അനുവദിച്ച് ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു.