2025 നവംബർ 1-ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ബഹു. മുഖ്യമന്ത്രി നിർവഹിക്കുന്ന അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയുടെ പൂർത്തീകരണ പ്രഖ്യാപനത്തില്‍ ജനപ്രതിനിധികളുടെ പങ്കാളിത്തവും ജന പങ്കാളിത്തവും ഉറപ്പു വരുത്തുന്നതിനുള്ള നടപടികള്‍ക്ക് അതാത് തദ്ദേശ സ്ഥാപനങ്ങളുടെ ധനകാര്യവിനിയോഗ പരിധിക്കുള്ളില്‍നിന്ന് കൊണ്ട് തനത് ഫണ്ടില്‍ നിന്നും തുക ചെലവഴിക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു

Offline training programme on “Promotion of NRM works through convergence under MGNREGS for sustainable Livelihoods” during October 21-25 Octorber, 2024 at NIRD&PR Rajendranagar, Hyderabad – Deputation of officers –Ex post facto sanction accorded

Local Self Government Department – Offline training programme on “Promotion of NRM works through convergence under MGNREGS for sustainable Livelihoods” during October 21-25 Octorber, 2024 at NIRD&PR Rajendranagar, Hyderabad – Deputation of officers –Ex post facto sanction accorded – Orders issued.

ഗ്രാമപഞ്ചായത്ത് തലത്തിൽ നിയമിതരായിട്ടുള്ള അക്രഡിറ്റഡ് എഞ്ചിനീയർമാർക്ക് Nrega soft-ൽ 5 ലക്ഷം രൂപ വരെയുള്ള പ്രവൃത്തികൾക്ക് ഇ-എം.ബുക്കിൽ ചെക്ക് മെഷർമെൻ്റ് രേഖപ്പെടുത്തുന്നതിനായി മാത്രം ബ്ലോക്ക് പഞ്ചായത്ത് തല സ്റ്റാറ്റസ് നൽകിക്കൊണ്ട് 04.09.2015 ലെ 2688/2015/LSGD നമ്പർ ഉത്തരവ് പരിഷ്കരിക്കരിച്ച് ഉത്തരവാകുന്നു

ഗ്രാമപഞ്ചായത്ത് തലത്തിൽ നിയമിതരായിട്ടുള്ള അക്രഡിറ്റഡ് എഞ്ചിനീയർമാർക്ക് Nrega soft-ൽ 5 ലക്ഷം രൂപ വരെയുള്ള പ്രവൃത്തികൾക്ക് ഇ-എം.ബുക്കിൽ ചെക്ക് മെഷർമെൻ്റ് രേഖപ്പെടുത്തുന്നതിനായി മാത്രം ബ്ലോക്ക് പഞ്ചായത്ത് തല സ്റ്റാറ്റസ് നൽകിക്കൊണ്ട് 04.09.2015 ലെ 2688/2015/LSGD നമ്പർ ഉത്തരവ് പരിഷ്കരിക്കരിച്ച് ഉത്തരവാകുന്നു.

Kerala Urban Conclave 2025 – Release of Rs.25 Lakhs under AMRUT IEC Head for the organization of the Kerala Urban Conclave 2025, held on 12 – 13 September 2025 at Grand Hyatt Hotel, Bolgatty Kochi, Ernakulam – Sanction accorded – Orders Issued

തലസ്ഥാന നഗര വികസന പദ്ധതി – ജി.ജി.ഹോസ്പിറ്റൽ -പൂന്തി അണമുഖം – ബൈപ്പാസ് റോഡിൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ.456/2009 നമ്പർ കേസിന്മേലുള്ള ബാലൻസ് തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു

തലസ്ഥാന നഗര വികസന പദ്ധതി – ജി.ജി.ഹോസ്പിറ്റൽ -പൂന്തി അണമുഖം – ബൈപ്പാസ് റോഡിൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ.456/2009 നമ്പർ കേസിന്മേലുള്ള ബാലൻസ് തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം