കാസറഗോഡ് ബ്ളോക്ക് പഞ്ചായത്തില്‍ ക്ലർക്ക് തസ്തികയില്‍ സേവനമനുഷ്ഠിക്കുന്ന ശ്രീ. നസീര്‍ എന്‍.എസ് -ന്റെ നിരീക്ഷണകാലയളവ് ദീർഘിപ്പിച്ച്- ഉത്തരവ് പുറപ്പെടുവിക്കുന്നു
കാസറഗോഡ് ബ്ളോക്ക് പഞ്ചായത്തില്‍ ക്ലർക്ക് തസ്തികയില്‍ സേവനമനുഷ്ഠിക്കുന്ന ശ്രീ. നസീര്‍ എന്‍.എസ് -ന്റെ നിരീക്ഷണകാലയളവ് ദീർഘിപ്പിച്ച്- ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ്ഥലംമാറ്റിയതിനെതിരെ ഇടുക്കി ജില്ലയിലെ വാത്തിക്കുടി ഗ്രാമ പഞ്ചായത്തിലെ ഹെഡ് ക്ലർക്കായ ശ്രീ. ബിനു എ. കോശി കേരള അഡ്‍മിനിസ്‍ട്രേറ്റീവ് ട്രിബ്യൂണൽ മുമ്പാകെ ഫയൽ ചെയ്ത OA 1772/2025-ന്മേലുള്ള ബഹു. ട്രിബ്യൂണലിന്റെ 12.11.2025-ലെ ഉത്തരവ് നടപ്പിലാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു
സ്ഥലംമാറ്റിയതിനെതിരെ ഇടുക്കി ജില്ലയിലെ വാത്തിക്കുടി ഗ്രാമ പഞ്ചായത്തിലെ ഹെഡ് ക്ലർക്കായ ശ്രീ. ബിനു എ. കോശി കേരള അഡ്‍മിനിസ്‍ട്രേറ്റീവ് ട്രിബ്യൂണൽ മുമ്പാകെ ഫയൽ ചെയ്ത OA 1772/2025-ന്മേലുള്ള ബഹു. ട്രിബ്യൂണലിന്റെ 12.11.2025-ലെ ഉത്തരവ് നടപ്പിലാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
ശ്രീമതി. ആർച്ച ഗോപൻ (PEN: 856706) എന്നവരുടെ, അസിസ്റ്റൻ്റ് എഞ്ചിനീയർ തസ്തികയിലെ നിരീക്ഷണകാലം ദീർഘിപ്പിച്ച്- ഉത്തരവ് പുറപ്പെടുവിക്കുന്നു
ശ്രീമതി. ആർച്ച ഗോപൻ (PEN: 856706) എന്നവരുടെ, അസിസ്റ്റൻ്റ് എഞ്ചിനീയർ തസ്തികയിലെ നിരീക്ഷണകാലം ദീർഘിപ്പിച്ച്- ഉത്തരവ് പുറപ്പെടുവിക്കുന്നു.
ശ്രീമതി. സുധി സോമരാജന്റെ(PEN: 516873), അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികയിലെ നിരീക്ഷണകാലം ദീർഘിപ്പിച്ച്- ഉത്തരവ് പുറപ്പെടുവിക്കുന്നു
ശ്രീമതി. സുധി സോമരാജന്റെ(PEN: 516873), അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികയിലെ നിരീക്ഷണകാലം ദീർഘിപ്പിച്ച്- ഉത്തരവ് പുറപ്പെടുവിക്കുന്നു.
NRLM – Mother Sanction – Release of balance amount towards 2nd tranche of 1st installment of Central share along with State share under SNA SPARSH for the FY 2025-26 for the implementation of NRLM in the State – Sanction accorded – Orders issued
NRLM – Mother Sanction – Release of balance amount towards 2nd tranche of 1st installment of Central share along with State share under SNA SPARSH for the FY 2025-26 for the implementation of NRLM in the State – Sanction accorded – Orders issued
പി.എം.ജി.എസ്.വൈ IV- NRIDA അംഗീകരിച്ച ആവാസകേന്ദ്രങ്ങളുടെ DPR മുൻകൂട്ടി തയ്യാറാക്കുന്നതിലേക്കായി 2025-26 സാമ്പത്തിക വർഷത്തെ അധികസംസ്ഥാന വിഹിതത്തിൽ നിന്ന് തുക വിനിയോഗിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
പി.എം.ജി.എസ്.വൈ IV- NRIDA അംഗീകരിച്ച ആവാസകേന്ദ്രങ്ങളുടെ DPR മുൻകൂട്ടി തയ്യാറാക്കുന്നതിലേക്കായി 2025-26 സാമ്പത്തിക വർഷത്തെ അധികസംസ്ഥാന വിഹിതത്തിൽ നിന്ന് തുക വിനിയോഗിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
ആലപ്പുഴ ജില്ലാ ജോയിൻ്റ് ഡയറക്ടറുടെ പൂർണ്ണ അധിക ചുമതല വഹിച്ച ആലപ്പുഴ ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ശ്രീ അലക്സ് സി. -ക്ക് ചാർജ്ജ് അലവൻസ് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
ആലപ്പുഴ ജില്ലാ ജോയിൻ്റ് ഡയറക്ടറുടെ പൂർണ്ണ അധിക ചുമതല വഹിച്ച ആലപ്പുഴ ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ശ്രീ അലക്സ് സി. -ക്ക് ചാർജ്ജ് അലവൻസ് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
കുറ്റിപ്പുറം ഗ്രാമപഞ്ചായത്തില്‍ ക്ലാർക്ക് തസ്തികയില്‍ സേവനമനുഷ്ഠിക്കുന്ന ശ്രീ. ദിലീപ് പി.കെ-യുടെ നിരീക്ഷണ കാലയളവ് ദീർഘിപ്പിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു
കുറ്റിപ്പുറം ഗ്രാമപഞ്ചായത്തില്‍ ക്ലാർക്ക് തസ്തികയില്‍ സേവനമനുഷ്ഠിക്കുന്ന ശ്രീ. ദിലീപ് പി.കെ-യുടെ നിരീക്ഷണ കാലയളവ് ദീർഘിപ്പിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
SVEP – Mother Sanction – 2nd tranche of 1st instalment of Central share along with corresponding State share under SNA SPARSH for the FY 2025-26 for the implementation of SVEP umbrella projects in the State – Partial release – Sanction accorded – Orders issued
SVEP – Mother Sanction – 2nd tranche of 1st instalment of Central share along with corresponding State share under SNA SPARSH for the FY 2025-26 for the implementation of SVEP umbrella projects in the State – Partial release – Sanction accorded – Orders issued.
ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ ഇന്ദിരാ ആവാസ് യോജന ഭവന പദ്ധതി നിർവ്വഹണം- ജോയിൻ്റ് ബി.ഡി.ഒ ആയിരുന്ന ശ്രീമതി. സുഹറത്ത് ബീവി സി.ഐ-യ്ക്ക് എതിരെ ആരംഭിച്ച അച്ചടക്ക നടപടി തീർപ്പാക്കിയും മരണപ്പെട്ട ഗുണഭോക്താവായ തങ്കമണി ശിവരാമൻ്റെ മകൻ ശ്രീ.ജയൻ ശിവരാമനെതിരെയുള്ള റിക്കവറി ഒഴിവാക്കിയും സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുന്നു
ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ ഇന്ദിരാ ആവാസ് യോജന ഭവന പദ്ധതി നിർവ്വഹണം- ജോയിൻ്റ് ബി.ഡി.ഒ ആയിരുന്ന ശ്രീമതി. സുഹറത്ത് ബീവി സി.ഐ-യ്ക്ക് എതിരെ ആരംഭിച്ച അച്ചടക്ക നടപടി തീർപ്പാക്കിയും മരണപ്പെട്ട ഗുണഭോക്താവായ തങ്കമണി ശിവരാമൻ്റെ മകൻ ശ്രീ.ജയൻ ശിവരാമനെതിരെയുള്ള റിക്കവറി ഒഴിവാക്കിയും സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുന്നു.